ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

Views : 690348

“”അഹ്..,,,

അപ്പോ സർപ്രൈസ് പൊളിഞ്ഞു….,,

സ്വിച്ച് ഓഫ്…,,, അല്ലേ…,,

ഇനി നേരിൽ പോയി സർപ്രൈസ് കൊടുക്കാം…””…. ആദി മനസിൽ വിചാരിച്ചു…,,,

 

ആദി വണ്ടിയിൽ കയറുവാൻ തുടങ്ങിയതും..,,, ആദിയുടെ കാതിലേക്ക് നേരിയ ശബ്ദങ്ങൾ ഇരച്ചു കയറി തുടങ്ങി….,,

 

“”ആ ഫോട്ടോയിൽ ഉള്ള പെണ്ണ് ഇവിടെയുണ്ട്…”””

 

ആദി ചെറിയ ശബ്ദത്തിൽ അത് കേട്ടതും..,,, പെട്ടന്ന് തന്നെ ശബ്ദം കേൾക്കുന്ന ദിശയിലേക്ക് തിരിഞ്ഞു കൊണ്ട് ചെവി കൂർപ്പിച്ചു…,,,

 

“”വേറെ ആരും ഇല്ലലോ….”””

 

“”ഒരു പയ്യൻ ഇവിടെ നിൽക്കുന്നുണ്ട്…,,,, അവൻ എന്നെ കണ്ടിട്ടില്ല…,,,””

 

“”പയ്യൻ അല്ലേ നീ ഒന്ന് വിരട്ടി ഓടിച്ചാൽ മതി…,,,

എതിർത്താൽ കൊന്ന് കളഞ്ഞേക്ക്…””

 

“”എല്ലാവരും റെഡി അല്ലേ….””

 

“”അവളെ പൊക്കിയേക്കാം….””….

 

ആദി നോക്കി നിൽക്കെ തൻ്റെ  മുൻപിലൂടെ ഒരു കാർ ചീറി പാഞ്ഞുകൊണ്ട് ബസ്സ്റ്റോപ്പിൻ്റെ  അടുത്തേക്ക് പാഞ്ഞു വരുന്നു…,,,

 

ആദിക്ക് എന്താ സംഭവിക്കുന്നത് എന്ന് മനസിലാവുന്നില്ല…,,,

 

<<<<<<()>>>>>>

 

ഇതേ സമയമാണ് ജാവീദും അനുവും കൂടെ ആ വഴിക്ക് വന്നുകൊണ്ടിരുന്നത്…,,,

 

ഒട്ടും പ്രതീക്ഷിക്കാതെയാണ്…,, സൈഡിൽ പാർക്ക്‌ ചെയ്തിരുന്നു ഒരു വണ്ടി പാഞ്ഞു കൊണ്ട് റോഡിലേക്ക് കയറിയത്…,,

 

പെട്ടന്ന് മുൻപിലേക്ക് വണ്ടി വന്നതും..,,, വണ്ടി ഓടിച്ചുകൊണ്ടിരുന്ന ജാവീദിൻ്റെ  കൈയിൽ നിന്നും വണ്ടിയുടെ നിയന്ത്രണം നഷ്ട്ടപെട്ടു…,,,

 

വേഗത്തിൽ തന്നെ ബ്രേക്ക്‌ ചവുട്ടിയത് കൊണ്ട്..,,, റോഡിൻ്റെ  സൈഡിലുള്ള പറമ്പിലേക്ക് പോവാതെ അതിൻ്റെ  ആരുകത്തായിട്ട് നിന്നു…,,,

 

ചെറു മയക്കത്തിൽ ആയിരുന്നു അനു..,, ജാവീദ് ബ്രേക്ക്‌ ചെയ്തതും ഞെട്ടി ഉണർന്നു…,,,

 

അനു നോക്കുമ്പോൾ വണ്ടി റോഡിൽ നിന്നും ഇറങ്ങി നിൽക്കുന്നു…,,,

Recent Stories

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤😘😘😘😘

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. 😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… 💚💚💚

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com