Rise of a Demon Lord Ch :1 [Arrow] 1766

Views : 31504

Rise of a Demon Lord

Author : Arrow | chapter 1 : New World

 

ഞാൻ സിലണ്ടർ ക്യാബിനിൽ നിന്ന് എഴുന്നേറ്റു. നിലത്ത് കാലു കുത്തി എഴുന്നേറ്റു നിന്നപ്പോൾ ബാലൻസ് കിട്ടിയില്ല. അമ്മ എന്നെ താങ്ങി പിടിച്ചു.

 

” Ares, നിന്റെ പുതിയ ബോഡിയും ആയി മൈൻഡ് സിങ്ക് ആവാൻ ഇത്തിരി സമയം എടുക്കും, ടേക് it ഈസി ” അമ്മ എന്നെ തോളിൽ താങ്ങി കൊണ്ട് പറഞ്ഞു. ഞാൻ അമ്മയുടെ സഹായത്തോടെ നടന്നു, കണ്ണാടിയുടെ മുന്നിൽ നിന്ന് എന്റെ പുതിയ ശരീരത്തെ ഒന്ന് നോക്കി.

 

ഈ പുതിയ ബോഡി എന്റെ പഴയ ബോഡിയെക്കാളും വളരെ ചെറുത് ആണ്, ഒരു സാധാരണ മനുഷ്യന്റ പൊക്കവും വണ്ണവും മാത്രമേ ഉള്ളു, ലൈറ്റ് വെയിറ്റ് ആണ്. മീത് എന്ന മെറ്റൽ കൊണ്ട് ഉണ്ടാക്കിയതാ ഈ പുതിയ ബോഡി, അത്  കൊണ്ട് വെയിറ്റ് കുറവ് ആണ്,  പക്ഷെ ഉരുക്കിനേക്കാൾ പത്ത് ഇരട്ടി സ്ട്രോങ്ങും.  ഈ ശരീരം ഫുൾ ഹ്യൂമനോയിഡ് ആണ്, എന്റെ ശരീരം ടോപ് ടു ബോട്ടം സ്കിൻ കൊണ്ട് കവർ ചെയ്തിട്ടുണ്ട്. പഴയ ബോഡിയിൽ മുഖം മാത്രമേ അങ്ങനെ ചെയ്തിട്ടുള്ളായിരുന്നു, ബാക്കി ഭാഗം മുഴുവൻ മെറ്റൽ ആയിരുന്നു. ഇപ്പൊ ഞാൻ ഒരു മനുഷ്യൻ അല്ലന്ന് ആരും പറയില്ല. പോരാത്തതിന് എന്റെ ഇഷ്ടാനുസർണം വരുകേം പോകുകേം ചെയ്യുന്ന നാനോ ബോഡി ആർമറും അമ്മ ഇൻബിൽഡ് ചെയ്തിട്ടുണ്ട്.  വേറെ ഒരു പ്രതേകത എന്ത് എന്നാൽ എനിക്ക് ഇത്തവണ ഹ്യൂമൻ റിപ്രോഡക്ഷൻ പാർട്സ് കൂടി അമ്മ ബോഡിയിൽ ചേർത്തിട്ടുണ്ട്. കണ്ണാടിയിൽ അത് കണ്ടപ്പോൾ എനിക്ക് നാണം വന്നു ഞാൻ എന്റെ കൈ കൊണ്ട് അത് പൊത്തി പിടിച്ചു. അത് കണ്ട് അമ്മ ചിരിച്ചു.

 

” അച്ചോടാ, എന്റെ war god ന് നാണം വന്നോ?? ” അമ്മ ചിരിയോടെ കളിയാക്കുന്നപോലെ ചോദിച്ചു.

 

” അമ്മാ ” ഞാൻ ചിണുന്ന പോലെ വിളിച്ചു, അത് കൂടി ആയപ്പോൾ അമ്മയുടെ ചിരി കൂടി. ഞാൻ എന്നെ പിടിച്ചിരുന്ന അമ്മയുടെ പിടി വിടീച്ചു.

 

” ആര്യ, are you ദേർ? ” ഞാൻ ചോദിച്ചു.

 

Recent Stories

The Author

Arrow

102 Comments

  1. അവിടെ കടും കെട്ട് വന്നല്ലോ ഇനി അടുത്ത ഇതല്ലേ, കാത്തിരിക്കുന്നു 💞💕

  2. കടുകെട് പുതിയ 2 ഭാഗം pl ൽ വന്നിട്ടുണ്ട്

  3. Arrow mwuthee kadumkett ennu varum

  4. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു ബ്രോ
    വേഗം ഇടണേ
    കട്ട വെയ്റ്റിംഗ്
    🥰🥰🥰🥰🥰

    1. Kadum kett ittaludane ithum post cheyyum ennu paranju bro☺️

    2. Bro adutha part udane undakumo

  5. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു

  6. അഭിജിത്ത്

    അടുത്ത പാർട്ട് എപ്പോഴാ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com