ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

Views : 690188

ആദി പതിയെ ആലോചിച്ചു…,,, അതിനു ശേഷം ആദി മെല്ലെ ബാൽക്കണിയിലേക്ക് നടന്നു…,,,അവിടെയുള്ള ഒരു കസേരയിൽ ഇരുന്നു..,, എന്നിട്ട് ഇരുകാലും മുൻപിലുള്ള ചെറിയ മേശയുടെ മുകളിലേക്ക് എടുത്തു വെച്ചു…,,,

 

“””””””””ഇന്ന് ആമി എൻ്റെ  പേര് അവിടെ പറഞ്ഞിരുനെങ്കിൽ…,,,,,

ഓഹ് ആലോചിക്കാൻ കൂടെ വയ്യാ…,,,,

അവരൊക്കെ കൂടെ എന്നെ തട്ടി കളഞ്ഞേനെ…,,,,

അവൾക്ക് എൻ്റെ  പേര് പറയാൻ തോന്നാത്തിരുന്നത് എൻ്റെ  ഭാഗ്യം…,,,,,

അല്ല ഞാൻ എന്തിനാ ഇങ്ങനെ ചിന്തിക്കുന്നേ….???

അവർ അറിഞ്ഞാലിപ്പോൾ എന്താ സംഭവിക്കാ….???

കൂടി പോയാൽ എന്നെ കൊല്ലാൻ ശ്രമിക്കും….,,,

ഒരു കൂട്ടം ട്രെയിൻഡ് ആയിട്ടുള്ള ആൾക്കാർ വിചാരിച്ചിട്ട് നടന്നില്ല….,,,,

പിന്നെയാണോ അവിടെ ഉണ്ടായിരുന്നു പത്തിരുപതു പേർ…,,,,

ഏയ്‌ അവർക്ക് എന്നെ ഒന്നും ചെയുവാൻ സാധിക്കില്ല…..,,,

എൻ്റെ  കൈയിലുള്ള ശക്തി മതി എനിക്ക് അവരെ നേരിടാൻ….,,,

എന്തായാലും ഈ ശക്തി എനിക്ക് ഇഷ്ട്ടപെട്ടു….,,,

കൊള്ളാം…,,,

ആരെ വേണമെങ്കിലും എനിക്ക് തോല്പിക്കുവാൻ പറ്റും….,,,

ശക്തികൊണ്ടും ബുദ്ധികൊണ്ടും ആർക്കും എന്നെ ഒന്നും ചെയുവാൻ സാധിക്കില്ല….,,,,””””””””””””

 

ഹഹഹ…!!!!…,,,, ആദി ചിരിച്ചുകൊണ്ട് തൻ്റെ  രണ്ട് കൈകളുടെ മുഷ്ടിയും മുറുക്കി കൊണ്ട് മനസിൽ ചിന്തിച്ചു…,,,

 

“”””””””””ആമി കുറെ പ്രാവിശ്യം എന്നോട് സംസാരിക്കാൻ ശ്രമിച്ചു…,,,

അപ്പോ എന്തോ പെട്ടന്നുണ്ടായി പേടി കൊണ്ടാണ് ആമിയോട് സംസാരിക്കാതിരുന്നത്….,,,,,

അല്ല എനിക്ക് എന്തിനാ പേടി….,,,

ഞാൻ ആരെയാണ് പേടിക്കേണ്ടത്….,,,,

എന്തായാലും ആമിയോട് സംസാരിക്കണം…..,,,”””””””””””””

 

ആദി മനസിൽ ചിന്തിച്ചുകൊണ്ടിരുന്നു…..,,, എന്നിട്ട് തൻ്റെ  ട്രാക്ക് പാന്റിൻ്റെ  പോക്കറ്റിൽ നിന്നും ഫോണെടുത്തു…,,,, കോളേജിൽ തൻ്റെ  ഒപ്പം പഠിച്ചിരുന്ന രാഹുലിനെ വിളിച്ചു….,,,

 

ഫോൺ റിങ് ചെയ്തികൊണ്ടിരുന്നു….,,, മറുതലക്കൽ ഫോൺ എടുത്തു…,,,

 

“”ഹലോ…,,,””… രാഹുൽ പറഞ്ഞു…,,,

 

“”എടാ ഞാനാ ആദി…,,””…

 

“”അളിയാ…,,,

നീ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ…???….””… രാഹുൽ  തമാശ രീതിയിൽ ചോദിച്ചു…,,,

Recent Stories

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤😘😘😘😘

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. 😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… 💚💚💚

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com