ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

Views : 689091

“”പഴയ കാല സ്‌മൃതികൾ  അല്ലേ..,,,മാസ്റ്റർ..,,,””…. സക്കീർ ചോദിച്ചു…,,,

 

“”അതെ സക്കീർ..,,,

എല്ലാം പൊടി തട്ടി എടുക്കേണ്ട സമയമായി…,,,””…. മാസ്റ്റർ പറഞ്ഞു…,,,

 

“”എങ്കിൽ ഇന്ന്…,,,

ഇപ്പോൾ തന്നെയാവം….,,,””… സക്കീർ പറഞ്ഞു…,,

 

“”ഹ..,, ഹ..,,,

ടോ താൻ ചെന്ന് ഒരുക്കങ്ങള്‍ എല്ലാം വേഗം ചെയ്യൂ..,,,

ഞാനും സക്കീറും വേഗം തന്നെ അവിടേക്ക് വരാം..,,,””…. മാസ്റ്റർ അവരുടെ അടുത്ത് നിൽക്കുന്നു കറുത്ത വസ്ത്ര ധാരിയോട് പറഞ്ഞു..,,,

 

അയാൾ അത് കേട്ടതും “”ശരി മാസ്റ്റർ “” എന്നും പറഞ്ഞു കൊണ്ട് മാസ്റ്ററുടെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി….,,,

 

മാസ്റ്ററും സക്കീറും കുറച്ചൂടെ വൈൻ കുടിച്ചുകൊണ്ട് പതിയെ അവിടെ നിന്നും ഇറങ്ങി…,,,

 

ഈ സമയത്തിനുള്ളിൽ തന്നെ മാസ്റ്റർക്കും സക്കീറിനും വേണ്ടിയുള്ള ഗോദ ആ കറുത്ത വസ്ത്രധാരി ഒരുക്കിയിരുന്നു …,,,

 

വൃത്താകൃതിയുള്ള ഒരു വലിയ ഹാൾ..,,, ആ വൃത്തതിൻ്റെ  നടുക്കായിട്ട് വേറെ ഒരു വലിയ വൃത്തം അതിനുള്ളിൽ മണൽ നിറചിരിക്കുന്നു…,,, ആ ഹാളിൻ്റെ  ചുറ്റും പടികളുണ്ട് അതിൽ മാസ്റ്ററുടെ മണി മാളികയിൽ താമസിക്കുന്ന എല്ലാവരും ഉപവിഷ്ട്ടരായിരിക്കുന്നു….,,,,,

 

എല്ലാം കൊല്ലവും മാസ്റ്ററുടെ അംഗരക്ഷകൻ ആവാനുള്ള മത്സരം നടക്കുന്നത് ഇവിടെയാണ്‌…,,,

 

മാസ്റ്ററും സക്കീറും ഇന്ന് ഏറ്റുമുട്ടും എന്ന് അറിഞ്ഞിട്ട് മണി മാളികയിലെ എല്ലാവരും അവിടേക്ക് എത്തിയിരുന്നു….,,

 

കുറച്ച് സമയത്തിനുള്ളിൽ.., മാസ്റ്ററും സക്കീറും ഗോദയിലേക്ക് കയറി..,,, ആരവങ്ങളും ആർപ്പുവിളിക്കളുമായി മാസ്റ്ററുടെ സേവകർ ഇരുവരെയും സ്വീകരിച്ചു….,,,

 

ഇരുവർക്കും അമ്പതിനോട് അടുത്ത് പ്രായമുണ്ട്….,,,എന്നാൽ കണ്ടാൽ അത്ര പ്രായമുണ്ടെന്നു തോന്നിക്കില്ല…,,,,

 

ഇരുവരും തായ്-ചി പാന്റ് ആണ് ധരിച്ചിരിക്കുന്നത്…,,,

 

ഗോദയിലേക്ക് കയറിയതും ഇരുവരും മണലിൽ കാലുകൾ പൂഴ്ത്തികൊണ്ട് വൃത്തിനു ചുറ്റും നടന്നുകൊണ്ടിരുന്നു….,,,,

Recent Stories

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤😘😘😘😘

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. 😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… 💚💚💚

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com