ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

എല്ലാവരും ആദിയുടെ നേരെ ഓടി അടുത്തു….,,,,, ആദിയും അവരുടെ നേരെ ഓടി….,,,,

 

ഒരുത്തൻ ഇരുപത് കിലോ ഭാരമുള്ള കിറ്റിൽ ബെൽ കൊണ്ട് ആദിയുടെ മുഖത്തേക്ക് വീശി…,,,

 

ആദി വേഗം തന്നെ അതിൽ നിന്നും ഒഴുഞ്ഞു മാറി അവൻ്റെ  മുഖത്തേക്ക് ശക്തിയിൽ ഇടിച്ചതും അവൻ്റെ  കൈയിൽ നിന്നും കിറ്റിൽ ബെൽ താഴേക്ക് വീണുകൊണ്ടിരുന്നു….,,,

 

ആദി വേഗം തന്നെ ആ കിറ്റിൽ ബെൽ കൈകൊണ്ട് പിടിച്ചു എന്നിട്ട്  അവൻ്റെ  താടി നോക്കി ശക്തിയിൽ ഇടിച്ചു…,,,

 

അവൻ തെറിച്ചു പിന്നിലേക്ക് വീണു…..,,,,

 

ആദി തൻ്റെ  നേരെ വന്നവരെ എല്ലാം കൈയിലുള്ള കിറ്റിൽ ബെൽ കൊണ്ട് അടിച്ചു വീഴുതികൊണ്ടിരുന്നു….,,,,

 

അവസാനം രണ്ട് പേരും കൂടെ ആ വലിയ ഹാളിൽ ഉണ്ടായിരുന്നു…,,,, അവരെ രണ്ടുപേരെയും ഭയം കീഴ്പ്പെടുത്തിയിരുന്നു…..,,,

 

രണ്ട് പേരും വേഗം തന്നെ വാതലിൻ്റെ  അടുത്തേക്ക് ഓടി….,,,,,

 

ഇതേ സമയമാണ് താഴെ നിന്നും പത്ത് പേരോളം എട്ടാം നിലയിലെ ആ വലിയ ഹാളിൻ്റെ  അടുത്തേക്ക് വന്നത്..,,,

 

അവർ നോക്കി നിൽക്കെ രണ്ട് പേർ വാതിൽ പൊളിച്ചു കൊണ്ട് തെറിച്ചു പോക്കുന്നതാണ് കണ്ടത്…,,,

 

വാതിലിലൂടെ മീരയുടെ കൈ പിടിച്ചുകൊണ്ടു ആദിയും പൊളിഞ്ഞു വീണ വാതിലിലൂടെ പുറത്തേക്കിറങ്ങി….,,,

 

ആദി തൻ്റെ  വലത്തെ ഭാഗത്തേക്ക് നോക്കിയപ്പോൾ പത്തോളം പേർ ആദിയുടെ അടുത്തേക്ക് ഓടി അടുത്തുകൊണ്ടിരിക്കുന്നു….,,,,

 

ആദിയുടെ സകല നിയത്രണവും നഷ്ട്ടപെട്ടു….,,,,

 

ആദി അവരുടെ നേരെ ഓടി അടുത്തു….,,  നിമിഷ നേരം കൊണ്ട് തന്നെ ആ പത്തോളം പേർ വാതിൽ പൊളിഞ്ഞുകൊണ്ടും, ജനൽ പൊളിഞ്ഞുകൊണ്ടും തെറിച്ചു ബോധം കേട്ടു വീണുകൊണ്ടിരുന്നു…..,,,

 

ഓരോ നിലയിലും ആദിയുടെ താണ്ടവം നിറഞ്ഞു നിന്നുകൊണ്ടിരുന്നു…,,,,

 

അവസാനം മൂന്നാമത്തെ നിലയിൽ എത്തിയതും ആദിയെ പിന്നിൽ നിന്നും ഒരുത്തൻ ചവുട്ടി വീഴ്ത്തി…,,, ആദി തെറിച്ചു ഒരു മുറിയിലേക്ക് വീണു…,,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.