ആദിത്യഹൃദയം 9 [S1 Finale] [Akhil] 1411

Views : 391991

പ്രിയപ്പെട്ട സുഹൃത്തുക്കളെ ..,,,,,,

അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,.,

ആദിത്യഹൃദയം സീസൺ 1 ഫിനാലെ ആണ് …. എല്ലാവരും വായിക്കുമ്പോൾ ഒറ്റ സ്ട്രെച്ചിൽ വായിക്കുവാൻ ശ്രെമിക്കുക ……

പിന്നെ ഈ ഭാഗത്തിൽ എല്ലാവരും കഥയെ കുറിച്ച് അഭിപ്രായം പറയണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ….

 

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

 

ആദിത്യഹൃദയം 9

Aadithyahridayam Part 9 | Author : ꧁༺അഖിൽ ༻꧂ 

 


ആദിക്ക് പേഴ്സും ഫോണും കൊടുത്തതിനു ശേഷം…,,,,

സജീവിന് ശ്വാസം എടുക്കുവാനൊന്നും പറ്റുന്നില്ല..,,, നെഞ്ചിനുള്ളിൽ എന്തോ തടസ്സം അനുഭവപ്പെടുന്നത് പോലെ…,,, തൻ്റെ  കാലനെ മുൻപിൽ കണ്ടത് പോലെ..,,,,,

“”ആദിത്യൻ….,,,,

അവൻ എന്നെ കൊല്ലും…,,,

ഫ്രഡ്‌ഡിയെകാളും അതി ഭയാനകമായ മരണം എന്നെ കാത്തിരിക്കുന്നു…,,,””…. സജീവ് മനസ്സിൽ ആലോചിച്ചു…,,,

Recent Stories

459 Comments

Add a Comment
 1. അഖിൽ ബ്രോ സാജിർ ആണ് എന്തൊക്കകെയുണ്ട് സുഖമാണോ പുതിയ ജോലിയിൽ കേറിയോ?.മെസ്സേജ് കാണുന്നുണ്ടോ എന്നൊന്നും അറിയില്ല.പിന്നെ അപരാജിതൻ കഴിഞ്ഞാൽ പിന്നെ നുമ്മ ചങ്ക് സ്റ്റോറി ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ ആദിത്യ ഹൃദയം.അത്രക്കും ഏറെ ഇഷ്ടമാണ് ഈ നോവൽ. ഈ ഭാഗം വളരെ ഫാസ്റ്റ് ആണ് ഒരുപാട് കാര്യങ്ങൾ ഇതിൽ ഉണ്ട് മുഴുവൻ ത്രില്ലോടെ തന്നെ വായിച്ചു തീർക്കും അത്രയും interesting ആണ് തന്റെ കഥ.താൻ ഞങ്ങ ഹർഷന്റെ അനിയൻ ആഡോ മുത്തേ.പിന്നെ അടുത്ത ഭാഗം ജൂലായിൽ ഒക്കെയാണെന്നാണല്ലോ കേട്ടത് നിര്ബന്ധിക്കുന്നില്ല ജീവിതാവശ്യത്തിന് എപ്പോഴും മുൻഗടന കൊടുത്തല്ലേ പറ്റു. സമയം പോലെ സമയം എടുത്ത് പതുക്കെ എഴുതുക.ഞങ്ങൾ എല്ലാരും കാത്തിരിക്കുകയാണ്. Love you a lot.

  സ്നേഹപൂർവ്വം സാജിർ💖💖💖💖

 2. അഖിൽ സുഖമാണോ ജോലിയിൽ കഴറിയോ വേറെ എന്തൊക്കെയുണ്ട്

 3. ആദി ജോലിയിൽ കയറിയോ, എവിടെയാണ്. ആരെങ്കിലും വല്ലതും പറഞ്ഞാൽ ഇമ്മോഷൻ ആകരുത്, ആരുടെ വായും അടപ്പിക്കാൻ പറ്റില്ല. ചിലപ്പോൾ തന്റെ നോവൽ അയ്യാൾക്ക് അത്രയും ഇഷ്ടപ്പെട്ടുകാണും. ഉടനെ കിട്ടില്ല എന്ന് പറഞ്ഞതിന്റെ പ്രതികരണം ആയിരിക്കും. Be പോസിറ്റീവ്. സമയം കിട്ടുമ്പോൾ എഴുതുക, ഈ ചെറിയ പ്രായത്തിൽ ആൾക്കാരെ പിടിച്ചിരുത്തൻ തന്റെ രചനക്ക് കഴിയുന്നു, കുറച്ചു കഴിയുമ്പോൾ ഇതിനക്കാളും എഴുതാൻ പറ്റും, അതുകൊണ്ട് എഴുത്ത് നിർത്തരുത്. റിഗിളായാലും ഫ്രീ ടൈം കിട്ടും. സന്തോഷത്തോടെ എഴുതുക.
  ആൾ ദി ബെസ്റ്റ്

 4. നല്ല തീരുമാനം നന്നായിവരാൻ ദൈവം അനുഗ്രഹിക്കട്ടെ

 5. പതുക്കെ വന്നാൽ മതി നീ ജോലിക്കു പോയി നിന്റെ ഉള്ളിലെ ഭാരം എല്ലാം ഇറക്കിവക്ക്

  1. അതെ bro..,,,
   ആദ്യം ലൈഫ് ഒന്ന് സെറ്റ് ആകട്ടെ…,,
   അതിനു ശേഷം സത്യം സീസൺ 2 ആയിട്ട് ഞാൻ തീർച്ചയായും വരും…💚

 6. brooo കുടുംബം നൊക്കിട്ടെ ബാക്കി എന്തും നോക്കവു കാത്തിരിക്കും എത്രകാലം ആയാലും……

  1. തീർച്ചയായും മടങ്ങി വരും

 7. “””എനിക്ക് തലക്കനം വന്നോ ഇല്ലയോ…,,,!!! അത് അവിടെ നിക്കട്ടെ…,,,!!!..””””

  ആദ്യം എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള മനസ്സ് ഉണ്ടാവണം…,,,

  എനിക്ക് 25 വയസ്സ് ആയി
  ജോലി ഇല്ല..,,,!!!
  കൈയിൽ 10 പൈസ ഇല്ലാ..,,,

  ഇവിടെ 24 മണിക്കൂർ കഥ എഴുതി നടന്നാൽ എനിക്ക് കുടുംബം നോക്കാൻ പറ്റോ..???

  ഇല്ലാ..,,,!!!

  അതുകൊണ്ട് ആദ്യം ഞാൻ ഒരു ജോലി വാങ്ങി എന്റെ ജീവിതം ഒന്ന് സ്റ്റഡി ആക്കട്ടെ..,,,!!!

  അതിനുശേഷം ഒഴിവ് സമയങ്ങളിൽ ഞാൻ എഴുതി ഇവിടെ പബ്ലിഷ് ചെയുന്നതാണ്…,,,!!!

  പിന്നെ ഇവിടെ എനിക്ക് കഥ എഴുതുന്നതിന് ക്യാഷ് ഒന്നും കിട്ടില്ല…,,!! ആകെ കഥ വായിക്കുന്നവരിൽ നിന്ന് കുറച്ച് സ്നേഹം കിട്ടി..,,,,!!!

  അത് എന്നെ സംബന്ധിച്ചോളം വലിയ കാര്യം തന്നെയാണ്…,,,!!!..,,,

  ഞാൻ ഇപ്പോ മുകളിലുള്ള ഔട്ട്‌ ലൂക്ക് ഇട്ടത് കഥ നിർത്തി പോയിട്ടില്ല വരും എന്ന് പറഞ്ഞു കൊണ്ടാണ്…,,,

  പിന്നെ jan ഞാൻ ജോലിയിൽ കയറും റിഗിൽ ആണ് ജോലി..,,, 45 days കടലിന്റെ ഉള്ളിൽ അവിടെ എനിക്ക് ഇലക്ട്രോണിക് device ഒന്നും യൂസ് ചെയ്യാൻ പറ്റില്ല..,,,

  പിന്നെ 20 days ലീവ്..,,, ആ ടൈമിൽ വേണം എല്ലാം എഴുതുവാൻ അതേപോലെ ഫാമിലിയോടൊപ്പം കുറച്ച് നേരം ചിലവഴിക്കാനും..,,,!!!

  ഞാൻ എന്റെ കഥ ആരെയും വായിക്കാൻ നിർബന്ധിക്കുന്നില്ല…,,, ഒരാൾ മാത്രം ആയാലും അയാൾക്ക് വേണ്ടി ഞാൻ കഥ എഴുതി കൊടുക്കും…,,!!!

  കുറച്ച് പേർ വായന നിറുത്തി എന്ന് പറഞ്ഞല്ലോ..,,,!!!..,,,

  നിറുത്തിയ കുറച്ച് പേർ ഇഷ്ട്ടമുണ്ടെങ്കിൽ വായിച്ചാൽ മതി..,,, എനിക്ക് യാതൊരുവിധ തലകനവും ഇല്ലാ..,,,

  ആരോടും പരാതിയും ഇല്ലാ പരിഭവും ഇല്ല..,,,!!!

  എനിക്ക് അറിയാം എന്റെയും എന്റെ വീട്ടുകാരുടെയും അവസ്ഥ…,,,!!!

  ഇത് വരെ എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി…,,,

  സ്നേഹത്തോടെ
  Akhil

  1. രാഹുൽ പിവി

   പോയിട്ട് വാടാ നീ സമയം ഉള്ളത് പോലെ എഴുതിയാൽ മതി

   ആദ്യം ജോലിയും കുടുംബവും ഒക്കെ നോക്കിയിട്ട് മതി കഥ ഒക്കെ.നീ പറഞ്ഞ പോലെ ഒരാളല്ല ഇവിടെ ഉള്ളതിൽ 75 ശതമാനവും നിൻ്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കും.ബാക്കി 25% ഉള്ളവരിൽ കുറച് പേര് സാഹചര്യം മനസ്സിലാക്കാതെ പെരുമാറുന്ന ആളുകളും ഈ കഥ വായിക്കാത്ത ആളുകളും ആണ്

   ഇനി അടുത്ത സീസൺ ജൂലൈയിൽ മാത്രമേ ഉള്ളൂ എന്ന് നീ പറഞ്ഞിട്ടുണ്ട് എങ്കിൽ അന്ന് വരെ കാത്തിരിക്കാൻ മനസ്സുള്ളവർ നിന്നാൽ മതി അല്ലാത്തവർ പോകുന്നു എങ്കിൽ പോകട്ടെ എല്ലാവരെയും തിപ്തരാക്കി ഒന്നും മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല

  2. കൈപ്പുഴ കുഞ്ഞാപ്പൻ

   PATHUKKE EZHUTHIYAA MATHII

   PINNEE

   //ഞാൻ എന്റെ കഥ ആരെയും വായിക്കാൻ നിർബന്ധിക്കുന്നില്ല…,,, ഒരാൾ മാത്രം ആയാലും അയാൾക്ക് വേണ്ടി ഞാൻ കഥ എഴുതി കൊടുക്കും…,,//

   NJANUMUNDE WAIT JEEYYAM

   ETHENTE SEASON 2 VARUMPOO NJAN +1 AVVUM EENNALUM WAITING 😁🌹

  3. ഞാനും റിഗ്ഗിൽ ജോലി ചെയ്തിരുന്നു….

   ഒരു ദിവസമേ അവിടെ നിന്നുള്ളൂ….

   ജോലി പോയാലും വേണ്ടില്ലാ അവിടെ ജോലി ചെയ്യില്ല ന്നും പറഞ്ഞു ഓടിത്തള്ളി….

   ഇത്രേം നശിച്ച സ്ഥലം😣😣😣

  4. വെറുക്കപെട്ടവൻ

   അഖിൽ ബ്രോ പറഞ്ഞതുപോലെ ആദ്യം കരിയർ സെറ്റ് ആക്കു അതിനു ശേഷം മതി എഴുത്തു എല്ലാം ലീവ് കിട്ടുന്ന 20ദിവസത്തിനുള്ളിൽ എഴുതി ഇടണം എന്ന് ഞാൻ പറയില്ല എന്തായാലും ബ്രോ അത് ചെയ്യും എന്നറിയാം ഒരു കാര്യം പറയാം ലീവ് ടൈമിൽ എഴുതുകയാണെങ്കിൽ ചെറിയ ചെറിയ പാർട്ട്‌ ആക്കി എഴുതുക ബാക്കി ടൈം ഫാമിലിയോടൊപ്പം സ്പെൻഡ്‌ ചെയ്യുക എന്നാണ് എന്റെ അഭിപ്രായം…
   ഞാൻ കമന്റ്‌സ്‌ ഒന്നും കണ്ടില്ല ബ്രോ പറഞ്ഞപോലെ നെഗറ്റീവ് പറഞ്ഞവരെ ഒഴിവാക്കുക ഞാൻ ഉണ്ടാകും കാത്തിരിക്കാൻ ഞാൻ മാത്രമല്ല കുറെ പേർ ഉണ്ടാകും ടൈം എടുത്തു പതുക്കെ എഴുതിയാമതി പെട്ടന്ന് തീർക്കാൻ ആരും പറയുന്നില്ല

  5. Adutha part vegam venam tta😘👍

  6. തൃശ്ശൂർക്കാരൻ 🖤

   🔥🔥🔥🔥❤️

  7. Ok bro ennum njan nokkum bakkibhagam vanno annu ariyan

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com