❤ വൈശാലി ❤ [VECTOR] 237

“അങ്ങനെ ഇപ്പൊ ആരും ഉറങ്ങുന്നില്ല നിക്ക് ഇന്ന് അറിയണം എല്ലാം..”അവന്റെ മുഖം കയ്യിൽ എടുത്ത് ഉയർത്തി കൊണ്ട് അവൾ ചോദിച്ചതും ആ കണ്ണുകൾ സജലമായി തീർന്നിരുന്നു…

 

അയ്യോ ഞാൻ ചുമ്മാ ചോദിച്ചതാ ഹരിയേട്ടാ… നിങ്ങൾ ഉറങ്ങിക്കോ… കരയല്ലേ..!!” അവന്റെ കണ്ണുകൾ ഒപ്പി കൊണ്ട് അവൾ ഹരിയേ തന്റെ മാറോട് അടക്കി പിടിച്ചു…അവളോട്‌ കൂടുതൽ പറ്റിച്ചേർന്ന് കൊണ്ട് ഹരി തേങ്ങി കൊണ്ടിരുന്നു…

 

“ഞാൻ പാപിയാ വൈശു… പൊറുക്കാൻ കഴിയാത്ത തെറ്റാ ഞാൻ അമ്മയോട് ചെയ്തെ..” കരഞ്ഞ് കൊണ്ട് അവന് പറഞ്ഞതും സംശയത്താൽ അവളുടെ കണ്ണുകൾ ഇടുങ്ങി…

 

പിന്നീട് അവന് പറയുന്നത് കേട്ട് ഞെട്ടി കൊണ്ടവൾ ബെഡിൽ നിന്നും എഴുന്നേറ്റ് ഇരുന്നു.. ശേഷം മറുപുറം തിരിഞ്ഞ് കിടന്നു… അവളെ ദയനീയമായി നോക്കി കൊണ്ട് ഹരിയും!!!

 

വൈശു നിക്ക് അന്ന് ഏഴ് വയസ്സ് ഉണ്ടാവും… അമ്മ മരിച്ച് ആണ്ട് കഴിഞ്ഞപ്പോൾ തന്നെ അച്ഛൻ കൗസല്യമ്മയെ കല്യാണം കഴിക്കണം എന്നും പറഞ്ഞ് വീട്ടിൽ പറഞ്ഞു… നിക്ക് പേടി ആയിരുന്നു ന്റെ കൂട്ടുകാർ ഒക്കെ ന്നോട് പറഞ്ഞിരുന്നു അവര് നിന്നെ ഉപദ്രവിക്കും ഭക്ഷണം തരില്ല എന്നൊക്കെ…

 

കുഞ്ഞ് ഹൃദയം അല്ലെ ഞാനും വല്ലാതെ പേടിച്ച് പോയിരുന്നു… കുറേ കരഞ്ഞ് അച്ഛനോടും വീട്ടുകാരോടും വേറെ അമ്മയെ വേണ്ട എന്ന് പറഞ്ഞു… എല്ലാവരും അത് ചിരിച്ച് തള്ളിയതെ ഒള്ളു…”ഒന്ന് നെടുവീർപ്പ് ഇട്ട് കൊണ്ടവൻ വൈശുവിനെ നോക്കിയതും ആകാംഷയോടെ അവനെ തന്നെ നോക്കി കിടക്കുകയാണവൾ… കൂടുതൽ അവളെ തന്നിലേക്ക് അടുപ്പിച്ച് കൊണ്ടവൻ അന്നത്തെ ദിവസത്തേക്ക് ഓർമകൾ പായിച്ചു…

 

____________________________________

 

“അച്ഛാ വേണ്ടച്ഛാ നമ്മുക്ക് പുതിയ അമ്മയെ വേണ്ട…” വാശി പിടിച്ച് കരയുന്ന കുഞ്ഞ് ഹരിയെ മാറോട് അടക്കി കൊണ്ട് കേശവൻ അവന്റെ കണ്ണിൽ നിന്നും പൊടിഞ്ഞ കണ്ണുനീർ തുടച്ച് കൊടുത്തു..

 

“എന്താ ന്റെ കുട്ടിക്ക് പറ്റിയത്… പുതിയ അമ്മ വന്നാൽ ന്റെ മോനൂസിന് കഥകൾ പറഞ്ഞ് തരും അമ്പിളി മാമനെ കാട്ടി ചോർ തരും… പുത്തൻ ഡ്രസ്സ്‌ ഇട്ട് സുന്ദരക്കുട്ടപ്പൻ ആക്കി സ്കൂളിലേക്ക് കൊണ്ട് വിടും… അപ്പൊ നമുക്ക് പുതിയ അമ്മയെ വേണ്ടേ… മ്മ്മ്?? ” അവനെ കൊഞ്ചിച്ച് കൊണ്ട് അയാൾ പറഞ്ഞതും കുഞ്ഞ് ഹരിയുടെ ചുണ്ടുകൾ പുറത്തേക്ക് ഉന്തി വന്നു…

 

“വേണ്ടാ…” അപ്പോഴേക്കും അവൻ തേങ്ങി കരയാൻ തുടങ്ങിയിരുന്നു…

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.