ആദിത്യഹൃദയം 8 [Akhil] 1582

ആദി..,,, അവൻ നല്ല പയ്യനാണ്….,,,
എഞ്ചിനീയറിങ് ഒക്കെ അവൻ പഠിച്ചത് സ്വന്തമായി അധ്വാനിച്ചിട്ടാണ്….,,,
ചെറുപ്പത്തിലേ അമ്മ മരിച്ചു…,,,
അവിടന്ന് അങ്ങോട്ട്‌ അവന് കഷ്ട്ടപ്പാടായിരുന്നു….,,,
അവന്റെ അച്ഛൻ അവനെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്…,,,
അവൻ അവസാന വർഷം പഠിക്കുമ്പോഴാണ് അവന്റെ അച്ഛൻ കാൻസർ ബാധിച്ചു മരിക്കുന്നത്…,,,
ഇത്രയും അവനെ ദ്രോഹിച്ചിട്ടും അയാളുടെ അവസാന സമയത്ത് പോലും കൂടെ നിന്ന് ശുശ്രൂഷിച്ചത് ആദിയാണ്…,,,
അത്രക്കും നല്ല പയ്യൻ ആയതുകൊണ്ടാണ് ഞാൻ പ്രണവിനോട് ആദിയുടെ കാര്യം പറഞ്ഞത്…,,,””….. ഫെബിൻ എല്ലാവരോടുമായി പറഞ്ഞു…,,,,
“”എന്തായാലും ആദി വരട്ടെ ഞാൻ സംസാരിക്കാം അവനോട്…,,,””…. ചന്ദ്രശേഖരൻ പറഞ്ഞു…,,,
“”വിഷ്ണു…,,,
നീ ഒന്ന് ആദിയുടെ അടുത്തേക്ക് ചെല്ല്…,,,
അവന്റെ പാന്റിൽ ഒക്കെ ജ്യൂസ്‌ പോയതല്ലേ…,,
അവന് മാറി ഇടാൻ ഡ്രസ്സ്‌ വേണമെങ്കിൽ അതൊന്ന് ശരിയാക്കി കൊടുക്ക്..,,””… സജീവ് വിഷ്ണുവിനോട് പറഞ്ഞു…,,,അത് കേട്ടതും വിഷ്ണു പതിയെ അവിടെ നിന്നും എഴുന്നേറ്റ് അകത്തേക്ക് നടന്നു…,,,

 

<<<<<<()>>>>>>

 

“”ഇത് എവിടെയാ ഒന്ന് വേക്ക്യാ…””…. നനഞ്ഞ പാന്റിൽ നിന്നും തന്റെ ഫോണും പേഴ്സും പുറത്തേക്ക് എടുത്തുകൊണ്ടു മുൻപിൽ നടക്കുന്ന ആമിയോടായി ആദി ചോദിച്ചു….,,,

“”അവിടെ വെച്ചോ…,,,””… ഹാളിലെ സോഫയുടെ അടുത്തുള്ള വട്ട മേശ ചൂണ്ടി കാണിച്ചുകൊണ്ട് ആമി പറഞ്ഞു….,,,

ആദി വേഗം തന്നെ ഫോൺ മേശയിൽ വെച്ചു എന്നിട്ട് ആമിയോട്..”” വാഷ് റൂം എവിടെ..?? “”….

“”വാ.. കാണിച്ചു തരാം…,,””… അതും പറഞ്ഞുകൊണ്ട് ആമി മൂൻപിലേക്ക് നടന്നു….,,, എന്നിട്ട് ഹാളിന്റെ അറ്റത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞു എന്നിട്ട് മുൻപിലെ വാതിൽ ചൂണ്ടി കാണിച്ചുകൊണ്ട് “”അതാണ് വാഷ് റൂം “” എന്നും പറഞ്ഞു….,,,

ആദി വേഗം തന്നെ വാഷ് റൂമിൽ കയറി വാതിലടച്ചു…,,,

“”””ഇവൾക്ക് പ്രാന്ത് ആണോ ഈശ്വരാ….,,,
എന്ത് സാധനമാണ്….,,,
ഇനിയും ഇവിടെ നിന്നാൽ അവൾ മിക്കവാറും എന്റെ തലക്ക് അടിക്കും…,,,”””””””””……,,,,ആദി മനസിൽ ആലോചിച്ചു…,,,

ഡ്രെസ്സിലെ നനവ്വേല്ലാം ഉണങ്ങി തുടങ്ങിയിരുന്നു..,,, ആദി പതിയെ വാഷ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി….,,, മുൻപിൽ തന്നെ ആമി നിൽക്കുന്നു….,,,,

“”അതെ എനിക്ക് ഒന്ന് സംസാരിക്കണം….,,,””… ആമി ആദിയോട് പറഞ്ഞു…,,,

“”എന്താണ്….,,,???….””…. ആദി സംശയത്തോടെ ചോദിച്ചു …,,,

“”അതെ…..,,,””…. ആമി സംസാരിക്കുവാൻ തുടങ്ങിയതും പെട്ടന്നാണ് “”ആമി “” എന്നുള്ള വിളി കേട്ടത്…,,,

ശബ്ദം കേട്ടതും പെട്ടന്ന് തന്നെ ആദിയും ആമിയും തിരിഞ്ഞു നോക്കി..,,, ചിരിച്ചുകൊണ്ട് അടുത്തേക്ക് വരുന്ന വിഷ്ണു….,,,

“”ആദി..,,,
മാറിയിടാൻ ഡ്രസ്സ്‌ വല്ലതും വേണോ…??…””… അടുത്തെത്തിയതും വിഷ്ണു ആദിയോട് ചോദിച്ചു…,,,

“”അയ്യോ….,,,
അതിന്റെ ആവശ്യം ഒന്നുമില്ല സർ..,,,
ഇതിപ്പോ ഉണങ്ങും….,,””….. ആദി പറഞ്ഞു…,,,

“”എന്നാൽ പുറത്തേക്ക് വാ…,,

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.