ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

ആദിയുടെ മുഖം കണ്ടതും അവൻ തന്നെ കൊല്ലും എന്ന് മനസിലായതും അവൻ പേടിയോടെ ആദിയോട് പറഞ്ഞു…,,,

 

ലത്തീഫ് ഭായുടെ..,,,

സ്ട്രീറ്റ് ഫൈറ്റ് ക്ലബ്‌…,,,

 

“”നിനക്ക് സ്ഥലം അറിയില്ലേ…??…””…. ആദി ചോദിച്ചു…,,,

 

“”അറിയാം…””….,,,

 

“”എന്നാൽ വണ്ടി എടുക്കടാ….,,””…. ആദി വണ്ടിയുടെ ചാവി ബൈക്കിൽ ഓൺ ആകികൊണ്ട് പറഞ്ഞു…,,,

 

“”വണ്ടി എടുക്കടാ…””…. ആദി അവൻ്റെ  കഴുത്തിൽ കത്തികൊണ്ട് കോറിയിട്ട് വീണ്ടും പറഞ്ഞു…,,

 

അവൻ വേഗം തന്നെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു..,,, ആദി പിന്നിൽ ഇരുന്നുകൊണ്ട് കത്തി അവൻ്റെ  പുറകിൽ മുട്ടിച്ചു വെച്ചു…,,,

 

“”അതിബുദ്ധി കാണിച്ചാൽ…,,

കൊന്ന് കളയും നിന്നെ….,,,

മനസിലായല്ലോ…,,,

ടേക്ക് മീ ട്ടൂ ദാറ്റ്‌ ക്ലബ്‌….””…

 

ആദി പറഞ്ഞത് കേട്ടതും അവൻ ലത്തീഫ് ഭായുടെ ഫൈറ്റ് ക്ലബ്ബിലേക്ക് വണ്ടി ഓടിച്ചു…,,,

 

ഇതെല്ലാം കണ്ടുകൊണ്ട് അനുവും ജാവീദും..,,, അവർ പോലുമറിയാതെ അവരുടെ പിന്നാലെ തന്നെ നീങ്ങിക്കൊണ്ടിരുന്നു….,,,

 

<<<<<<()>>>>>>

 

ആദിയെയും കൊണ്ട് കുറെ ദൂരം അവൻ വണ്ടി ഓടിച്ചു…,,, പോക്കും തോറും താമസം അധികമില്ലാത്ത സ്ഥലത്തേക്കാണ് തന്നെ കൊണ്ടുപോകുന്നതെന്ന്  ആദിക്ക് മനസിലായി…,,,,

 

കുറച്ച് ദൂരം കൂടെ മുൻപിലേക്ക് സഞ്ചരിച്ച ശേഷം..,,,, വണ്ടിയുടെ ഹെഡ് ലൈറ്റിൻ്റെ  വെളിച്ചത്തിൽ നൂറ് മീറ്റർ അകലെയായി ഒരു നീല കളറിലുള്ള വലിയ ഇരുമ്പിൻ്റെ  ഗേറ്റ് ആദി കണ്ടു….,,,

 

“”വണ്ടി നിറുത്തടാ…”” ആദി അവൻ്റെ  പിന്നിൽ ചെറുതായി കത്തി അമർത്തികൊണ്ട് പറഞ്ഞു…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.