ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

കുറച്ച് സമയത്തിനുള്ളിൽ തന്നെ ആ പ്രകാശം മങ്ങി പോയി…,,, ആ പ്രകാശം മങ്ങി തീർന്നതും ഒരു വലിയ ശബ്ദത്തോടെ ആ സ്വർണ്ണ പെട്ടിയുടെ മുകൾ ഭാഗം ഇരു ഭാഗത്തേക്കും പൊളിഞ്ഞു വീണു…,,,,

 

ആ സ്വർണ്ണ പെട്ടിയുടെ ഇടത്തെ വശത്ത് കുറച്ച് മുകളിലായിട്ടാണ് DSV ൽ ഞാൻ ഇരിക്കുന്നുണ്ടായിരുന്നത്…,,,

 

അതുകൊണ്ട് ആ സ്വർണ്ണ പെട്ടിയിൽ എന്താണ് ഉണ്ടായിരുന്നതെന്ന് ഞാൻ ശരിക്കും കണ്ടു..,,,

 

ആദ്യം ഒരു കറുത്ത ദ്രാവകം മാത്രമായിരുന്നു…,,, പതിയെ അതിൽ നിന്നും മനുഷ്യനെ പോലെഉള്ള ഒരു ശരീരം പൊന്തി വന്നു..,,, നീണ്ടു നിവർന്നു കിടക്കുകയായിരുന്നു….,,,,

 

പതിയെ ആ ശരീരം ഒന്ന് അനങ്ങി…,,,, പെട്ടന്ന് തന്നെ അയാൾ അയാളുടെ കണ്ണുകൾ തുറന്നു…,,,

പച്ച നിറമായിരുന്നു അയാളുടെ കണ്ണുകൾക്ക്..,,,

 

അയാൾ ഒന്ന് ചെരിഞ്ഞതും ആ സ്വർണ്ണ പെട്ടിയും അയാളും കൂടെ ഡെക്കിലേക്ക് വീണു..,,,,

 

അപ്പോഴേക്കും ഷിപ്പിലുള്ള എല്ലാവരും അവിടേക്ക് എത്തിയിരുന്നു…,,

 

വീണു കിടക്കുന്ന സ്ഥലത്തു നിന്നും അയാൾ പതിയെ എഴുന്നേറ്റു എന്തോ സംസാരിച്ചു…,,,

പതിയെ ശബ്ദം കുറച്ച് പറഞ്ഞതുകൊണ്ട് ആർക്കും അയാൾ എന്താണ് പറഞ്ഞതെന്ന് മനസിലായില്ല…,,,

 

അയാൾ വീണ്ടും ഉറക്കെ പറഞ്ഞു…,,,,,

 

“”””””MANNU KIM I”””””””

 

അയാൾ വീണ്ടും രണ്ടുമൂന്നു തവണ ഇത് തന്നെ ചോദിച്ചുകൊണ്ടിരുന്നു…,,,,

 

എല്ലാവരും ചെറുതായിട്ട് പേടിച്ചിരുന്നു…,,,

 

“”ഒന്നാമത് കടലിൻ്റെ  അടിയിൽ നിന്നും കിട്ടിയ ഒരു സ്വർണ്ണ പെട്ടി…,,, അതിൻ്റെ  ഉള്ളിൽ നിന്നും ഒരു മനുഷ്യനെ പോലെയിരിക്കുന്ന ഒരാൾ ജീവനോടെ എഴുന്നേറ്റ് വരുന്നു…,,,, ആരായാലും പേടിക്കില്ലേ….അത് തന്നെയാണ് അവിടെയും സംഭവിച്ചത്….””…. ആൽബർട്ട് പറഞ്ഞു…,,,

 

“”പിന്നീട് എന്താണ് അവിടെ സംഭവിച്ചത്…””…. ശിവദേവ്‌ ആകാംക്ഷയോടെ ചോദിച്ചു..,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.