അകലെ 4 [Rambo] 1813

ഇതു നല്ല കൂത്ത്…ഇത്രേംനേരം ഇളിച്ചോണ്ടുനിന്ന ആള ഈ പറയണേ…എന്നാലും എന്റെ മുഖത്തെ ചിരിയൊന്നാടങ്ങി…

 

“സംസാരിച്ചു ചാടിയതും പോര…നീയിവളെയും കൊണ്ട് കറങ്ങി നടക്കുവാണോട…”

 

“അത് മിസ്സ്…സംസാരിച്ചൊന്നുല്ല….സംശയം ചോദിച്ചതാ….അതിനാ പുറത്താക്കിയെ”

 

“ഫ്രഷ് ഫ്രഷെയ്..എടാ നാണമുണ്ടോടാ ഇതുതന്നെ പറയാൻ..4,5 കൊല്ലമായി ഇതുതന്നെ കേൾക്കുന്നു..ഒരു മാറ്റവും ഇല്ലല്ലോടെ…..എന്നാലും മക്കൾക്ക് നല്ല അനുസരണ ഉണ്ട്…കേട്ടപാതി കേൾക്കാത്തപാതി ഇറങ്ങിയോടി അല്ലെടാ”

 

ഹല്ലെ…ഇതുനല്ല കോമഡി…ഇറങ്ങി പോകാൻ പറഞ്ഞിട്ട് ഇറങ്ങിയ ഞങ്ങൾക്കായോ കുറ്റം മുഴുവൻ….ഞാനിതും ആലോചിച്ചു അവളെ നോക്കിയപ്പോ…അവളും ഇതേ അവസ്ഥയിലാണ്….

 

“ഹാ..അവരെന്നെ വിളിച്ച് പരാതി പറഞ്ഞിട്ടുണ്ട്…അതാ ഒന്നു വന്ന് നോക്കിയേ…എടാ വന്നപ്പോഴേ നീയൊക്കെ ഇങ്ങനെ..എനിക്ക് പണിയാക്കുവോടെ.”

 

ഞങ്ങൾ ഒന്നിളിച്ചു എന്നല്ലാതെ ഒന്നും മിണ്ടിയില്ല

 

“.മ് മ്……മതി കറങ്ങിയത്..വെറുതെ കറങ്ങുന്നത് പ്രിൻസി കാണണ്ട…

2ഉം പോയി കേറാൻ നോക്ക്…വന്നുകേറിയെ ഉള്ളു…അപ്പഴേ തുടങ്ങിയിട്ടുണ്ട് എല്ലാം..”

 

എന്തായാലും മിസ്സ് ചിരിച്ചോണ്ടാ മുഴുവനാക്കിയെ…

എന്തോ…..മിസ്സിനെ കാണുമ്പോ ഒരു ചേച്ചിയുടെ ഫീൽ ആണ് തരുന്നെ

 

അങ്ങനെ ഞങ്ങള് 2ഉം പോയി കേറി…കേറുമ്പോ തന്നെ അമ്മച്ചി ഒരാക്കിയ ചിരി ചിരിക്കുന്നുണ്ട്…നല്ലോണം കേട്ടില്ലേ എന്ന മട്ടിൽ…ഞാനും ഒന്നിളിച്ചു

അവർക്കൊരു സമാധാനം ആയിക്കോട്ടെ ന്നെ

 

32 Comments

  1. ❤️❤️❤️❤️❤️

  2. ♨♨ അർജുനൻ പിള്ള ♨♨

    ??????

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????

  4. തൃശ്ശൂർക്കാരൻ ?

    ?❤️❤️❤️?

    1. ഏട്ടാ

  5. ❤️❤️❤️

  6. Rambho ബ്രോ

    ഞാൻ മുൻപ് പറഞ്ഞ കമെന്റ് മറന്നിട്ടില്ലെന്ന് വീണ്ടും കരുതുന്നു (ഇങ്ങനെ പറയുന്നത് ചടപ്പിക്കുന്ന ഏർപ്പാട് ആണെന്ന് അറിയാം എങ്കിലും ഞാൻ മറന്നു തിരിഞ്ഞു നോക്കുന്നില്ല എന്നൊന്നും തോന്നാതിരിക്കാൻ ആണ് )

    അപ്പോൾ ഇഷ്ടപ്പെട്ടു വെയ്റ്റിംഗ് ആണ് എന്നൊക്കെ അറിയാമായിരിക്കുമല്ലോ ❤❤❤

    പുതിയ പാർട്ട്‌ വരട്ടെ പഴയ വല്യ കമെന്റ് ആയി തിരിച്ചു വരാം ❤❤❤❤

    1. ബ്രോ…??

      എഴുതുന്നുണ്ട്…but ഇത്രേം ഗ്യാപ് വന്നോണ്ട് എന്താകുവോ എന്തോ?

      1. അതൊന്നും വിചാരിക്കേണ്ട എല്ലാം സെറ്റ് ആയിരിക്കും ❤

      2. Bro matte sitil ethilum kooduthal part indayirunallo..appo ath publish chethude?

        1. Illa bro..4part ittullu..
          Cheriya busy aayappo 1week gapil ivde idam enna karuthiye…bt post cheyyan late aavunnond aan

  7. MRIDUL K APPUKKUTTAN

    ഞാനും ഇത് നേരത്തെ വായിച്ചതാണ്
    എന്റെ ഓർമ ശരിയാെണെങ്കിൽ ഇത്രയുമാണ് അന്ന് വന്നത്
    അപ്പോൾ ഒന്നും കൂടി പറയുന്നു സൂപ്പർ കഥ

    1. Tnx ബ്രോ…

  8. ശങ്കരഭക്തൻ

    റാമ്പോ മുത്തേ.. പൊളി എന്റെ ഓർമ ശെരി ആണേൽ ഇത് വരെ ഞാൻ വായിച്ചിട്ടുണ്ട്… എന്തായാലും ഇനി വരില്ലെന്ന് ഓർത്തു മറന്നു കളഞ്ഞതാ… കാത്തിരിക്കുന്നു ഇപ്പൊ ബാക്കിക്ക് ആയി…സ്നേഹം ❤️

    1. ഹാ..ഇതുവരെ ആണ് അവിടം കൊടുത്തെ…
      ബാക്കി എഴുതുന്നു?

  9. MRIDUL K APPUKKUTTAN

    ???

  10. ♨♨ അർജുനൻ പിള്ള ♨♨

    ???

  11. രാഹുൽ പിവി

    ♥️

Comments are closed.