Rise of a Demon Lord Ch :1 [Arrow] 1765

Views : 31568

 

” അന്ന് ആ മാലാഖമാർ ഭരണം ഏറ്റെടുത്തു എന്ന് അല്ലേ പറഞ്ഞെ?? അപ്പൊ ഇപ്പൊ ആരാ ഭരിക്കുന്നെ?? ” ഞാൻ അവളോട്‌ വീണ്ടും ചോദിച്ചു.

 

 

” പുതിയ മാലാഖമാർ ” അവൾ പറഞ്ഞു.

 

 

” പുതിയ മാലാഖമാരോ?? ”

 

 

” ഹാ, മാലാഖമാർക്ക് വയസ്സാവുമ്പോൾ ദൈവങ്ങളുടെ അനുഗ്രഹത്തോടെ പുതിയ പെൺകുട്ടികൾ ജനിക്കും, അവർ ഭരണം ഏറ്റെടുക്കും. നാലു മാസം മുമ്പായിരുന്നു 16 മത്തെ തലമുറയിലെ മാലാഖമാർ ഭരണം ഏറ്റെടുത്തത്. ”

 

 

മാലാഖമാർ ശരിക്കും ഉണ്ട്, അപ്പൊ ഇവിടെ Ares Stoneheart എന്ന പേരിൽ ശരിക്കും ഒരു Demon Lord ഉണ്ടായിരുന്നോ?? അമ്മ എഴുതിയ കഥ സത്യത്തിൽ ഇവിടെ നടന്നത് തന്നെയാണോ??

 

 

എന്തായാലും ഭൂമിയിൽ ആയാലും ഇവിടെ ആയാലും മാറ്റം ഇല്ലാത്ത ഒന്ന് ഉണ്ട്, സ്റ്റുപ്പിഡ് ഹ്യൂമൻസ്. അവരുടെ അധികാരവെറി, ലോകം ഭരിക്കാൻ വേണ്ടിയുള്ള പവർന് വേണ്ടിയുള്ള ആർത്തി. Ares തിരിച്ചു വന്നാൽ ലോകം ഭരിക്കാം എന്ന വിചാരം ഉള്ളത് കൊണ്ടാണല്ലോ ഇത്രയും പേരെ കൊന്ന് Ares നെ തിരിച്ചു കൊണ്ട്വരാൻ ശ്രമിച്ചത്. ഇത് പോലെ ഉള്ള കുറച് ആളുകൾ ഉള്ളത് കൊണ്ടല്ലേ എനിക്ക് എന്റെ അമ്മയെ വിട്ടിട്ട് പോരേണ്ടി വന്നത്. അന്ന് അമ്മയുടെ കണ്ടുപിടുത്തത്തിന് വേണ്ടി അവർ തുടങ്ങിവെച്ച യുദ്ധം, യുദ്ധതിൽ ജയിക്കാൻ വേണ്ടി അവർ കണ്ടെത്തിയ പവർ ഇതൊക്കെയല്ലേ എനിക്ക് എല്ലാം നഷ്ടമാക്കിയത്. ഈ ലോകം കൂടെ അങ്ങനെ കുറച്ച് പേര് കാരണം നശിക്കാൻ ഞാൻ അനുവദിക്കില്ല.

 

 

” lord എന്താ പറ്റിയെ?? മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നു ” eve ന്റെ ചോദ്യം ആണ് എന്നെ ചിന്ത കാളിൽ നിന്ന് ഉണർത്തിയത്. ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞിട്ട് അവളെ ഒന്ന് മൊത്തത്തിൽ നോക്കി. ഇപ്പോഴും ആ കീറിയ ഗൗൺ ആണ് അവൾ ഇട്ടിരുന്നത്. എന്താ നോക്കുന്നേ എന്ന് ചോദിക്കും പോലെ അവൾ എന്നെ നോക്കി.

Recent Stories

The Author

Arrow

102 Comments

  1. അവിടെ കടും കെട്ട് വന്നല്ലോ ഇനി അടുത്ത ഇതല്ലേ, കാത്തിരിക്കുന്നു 💞💕

  2. കടുകെട് പുതിയ 2 ഭാഗം pl ൽ വന്നിട്ടുണ്ട്

  3. Arrow mwuthee kadumkett ennu varum

  4. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു ബ്രോ
    വേഗം ഇടണേ
    കട്ട വെയ്റ്റിംഗ്
    🥰🥰🥰🥰🥰

    1. Kadum kett ittaludane ithum post cheyyum ennu paranju bro☺️

    2. Bro adutha part udane undakumo

  5. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു

  6. അഭിജിത്ത്

    അടുത്ത പാർട്ട് എപ്പോഴാ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com