❤ വൈശാലി ❤ [VECTOR] 237

Views : 54527

ഓർക്കും തോറും അവളുടെ നീർമിഴികൾ നിറഞ്ഞ് കവിഞ്ഞിരുന്നു…

 

പിറ്റേന്ന് വൈശാലി കവലയിൽ പാൽ കൊടുത്ത് മുള കൊണ്ട് പണിത കുഞ്ഞ് ഗേറ്റ് പതിയെ തുറന്ന് അകത്തേക്ക് കയറിയതും അകത്ത് നിന്ന് ഹരി ഇറങ്ങിയതും ഒരുമിച്ച് ആയിരുന്നു… അവനെ കണ്ടതും മുഖം താഴ്ത്തി അവൾ നടന്നു…

 

“കണ്ണിൽ കണ്ട ആളുകൾ നിന്നെ അശ്ലീലം പറയുമ്പോൾ ആ കൈകൾ ചലിച്ചില്ലല്ലോ… തോന്നുന്നത് എന്തും വെട്ടി തുറന്ന് പറഞ്ഞിട്ടേ ഒള്ളു ഹരി,, നിന്നോട് തോന്നിയ ഒരു ചെറിയ ഇഷ്ട്ടം മാന്യമായി നിന്നോട് പറഞ്ഞപ്പോൾ ന്റെ കവിളിൽ നീ കൈവെച്ചു… ഇന്ന് വരെ ഒരാൾ പോലും ന്നെ നുള്ളി നോവിച്ചിട്ടില്ല… അതിന് നിന്നെ അനുഭവിപ്പിക്കും ഞാൻ…

 

അറിയാലോ ഹരി ഒന്ന് വിചാരിച്ചാൽ അത് നടത്തിയിട്ടേ ഞാൻ അടങ്ങൂ!!!” കൊല്ലാൻ ഉള്ള ദേഷ്യത്തിൽ തന്റെ അടുത്ത് എത്തിയതും ഹരി പറഞ്ഞതും ആ പെണ്ണ് ഭയന്നിരുന്നു… ആ നീർമിഴികളിൽ വീണ്ടും കണ്ണീർ ഉരുണ്ട് കൂടി.. ദയനീയതയോടെ അവൻ പോവുന്നതും നോക്കി അകത്തേക്ക് ചെന്നതും മുഖം അടച്ച് ഒരു അടി ആയിരുന്നു…

 

മുഖം ഉയർത്തി ആരാണെന്ന് നോക്കിയതും അക്ഷരാർത്ഥത്തിൽ അവൾ ഞെട്ടിയിരുന്നു *ചാരു*… ഇന്ന് വരെ തന്നെ വാക്ക് കൊണ്ടല്ലാതെ ഒന്ന് നുള്ളി നോവിക്കുക പോലും ചെയ്യാത്ത തന്റെ അനിയത്തി…

 

ചാരു… ” നടുങ്ങലോടെ അവൾ വിളിച്ചതും കുത്തുന്ന ഒരു നോട്ടം ആയിരുന്നു അവൾ… തലയും താഴ്ത്തി വൈശു നിശബ്‌ദം തേങ്ങി കൊണ്ടിരുന്നു…

 

“ഞാൻ അന്നേ പറഞ്ഞില്ലേ മനുഷ്യാ മിണ്ടാപ്പൂച്ച കലം ഉടക്കും എന്ന്.. ഇപ്പൊ എന്തായി ന്റെ കുട്ടിന്റെ ജീവിതം തട്ടി പറിച്ച് അവൾക്ക് പാറക്കൽ തറവാട്ടിൽ സുഗിച്ച് വാഴേണ്ടി വരും… അതെങ്ങനെയാ പാല് കൊണ്ടുപോയി കൊടുക്കാൻ എന്ന പേരിൽ കവലയിലെ സകല ചെർക്കന്മാരെയും മയക്കി വെച്ചിരിക്കുക അല്ലേ ഈ മൂദേവി!!! അന്നേ അടിച്ച് ഇറക്കേണ്ടതാ  ഇവളെ” അവൾക്ക് നേരെ ചീറിക്കൊണ്ട് ശ്രീദേവി(വല്യമ്മ) പറഞ്ഞ് അരികിൽ നിന്നും കണ്ണീർ വാർക്കുന്ന അവരുടെ മകൾ ചാരുവിനെ ആശ്വസിപ്പിച്ച് കൊണ്ടിരുന്നു…

 

“വല്യമ്മേ… അതിന്… നിക്ക്… നിക്കൊ” വിതുമ്പി കൊണ്ട് അവൾ പറഞ്ഞ് അവസാനിപ്പിക്കും മുന്നേ ചാരുവിന്റെ കൈകൾ അവളുടെ കഴുത്തിൽ അമർന്നിരുന്നു…

“നിനക്ക് ഒന്നും അറിയില്ല… ചുമ്മാ അഭിനയിച്ച് ബുദ്ധിമുട്ടിക്കണ്ട നീ!!! കൊല്ലും നിന്നെ ഞാൻ ഹരിയേട്ടൻ ന്റെയാ!! ന്റെ മാത്രാ!! ഒരാൾക്കും വിട്ട് കൊടുക്കില്ല ഞാൻ ” ദേഷ്യത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു ചാരു…

Recent Stories

The Author

VECTOR

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks😍✌️

    1. 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🖤🖤🖤🖤🖤🖤❤❤❤❤❤❤❤🖤🖤🖤🖤🖤

  2. ❤️❤️❤️❤️❤️❤️❤️❤️

    1. 💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..😜😜

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..😬😊

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….😟😟😟😟
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട😁😎🤣

      1. 👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻✌🏻

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    💓💓💓💓💓💓💓💓💓💓💓
    💞💞💞💞💞💞💞💞💞💞💞
    💖💖💖💖💖💖💖💖💖💖💖
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. 👋❤🖤💞🖤❤💞💕💞🖤❤💞💔❤💞❤💞🖤❤💞🖤💞🔸❤💞🔸🖤💞🖤❤💞💞🖤❤💞🖤❤💞🖤❤💞🔸💞🖤💞❤🖤💞❤🖤💞❤💞❤🖤💞❤🖤💞❤🖤💞❤🖤💞💞🖤💞

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤🌹🌹❤🌹❤🌹🌹🌹❤🌹❤❤❤❤🌹🌹🌹🌹❤❤🌹🌹

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ 🙄🙄🙄

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️🖤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

  15. 🅺🅸🅲🅷🆄

    ❤️

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com