?ബാല്യകാലസഖി? [കുട്ടപ്പൻ] 1250

” ശെരിടാ… ഞാൻ നോക്കിക്കോളാം. നീ പൊയ്ക്കോ പിന്നെ കിച്ചൂനോട് എന്റെ ബർത്ത് ഡേ വിഷ് പറയണംട്ടൊ ”

അവൾ അവനോട് ഒരു പുഞ്ചിരിയോടെ പറഞ്ഞു.

 

” താങ്ക്സ് ദേവൂ. അവളോട് ഞാൻ പറഞ്ഞോളാം ”

അവൻ ചിരിച്ചു.

 

” ഓ വരവ് വച്ചു. ലേറ്റ് ആവണ്ട ഇറങ്ങാൻ നോക്ക്. ”

 

അവൻ അവളോട് യാത്ര പറഞ്ഞിറങ്ങി.

 

അവൾ ഫോൺ എടുത്ത് അമ്മ എന്ന് സേവ് ചെയ്ത് വച്ച നമ്പറിലേക്ക് വിളിച്ച്.

 

” കുഞ്ഞൂ… എന്താ മോളെ… നീ എന്തേ വരാത്തെ… ഞാൻ ദേ നിന്നെ വിളിക്കാൻ നിക്കുവായിരുന്നു. ”

ഫോൺ എടുത്ത ഉടനെ അപ്പുറത്ത് നിന്ന് മറുപടി വന്നുകൊണ്ടിരുന്നു.

 

” എന്റെ സരസ്വതിയമ്മേ എന്നെ ഒന്ന് പറയാൻ സമ്മതിക്ക്. ഞാനേ ഇവിടെ ഇരുന്ന് ഉറങ്ങിപ്പോയി. ഞാൻ ഇനി വൈകീട്ടെ വരൂ. ഇന്ന് കിച്ചൂന്റെ പിറന്നാളാ. രാഹുൽ ഇന്ന് നേരത്തെ ഇറങ്ങി. അപ്പൊ അവന്റെ ഒരു പേഷ്യന്റിനെ എന്നോട് നോക്കാൻ പറഞ്ഞു.

ഞാൻ വൈകീട്ടങ്ങോട്ട് എത്തിക്കോളാം. ”

 

” ആണോ… നിനക്ക് വേണ്ടി മാമ്പഴപ്പുളിശ്ശേരി ഒക്കെ ഉണ്ടാക്കാൻ നിക്കുവായിരുന്നു. ഇനി അത് വേണ്ടല്ലോ. ”

 

” ചതിക്കല്ലേ അമ്മേ… നമുക്ക് വൈകീട്ട് വെക്കാം.. ഞാൻ വന്നിട്ട് ഞാനും സഹായിക്കാം “

40 Comments

  1. ♨♨ അർജുനൻ പിള്ള ♨♨

    Daaa തുടക്കം സൂപ്പർ ???.

    1. Thank you ?

  2. തുടക്കം കൊള്ളാം ബാക്കി പോരട്ടെ…????

    ♥️♥️♥️

    1. കുട്ടപ്പൻ

      താങ്ക്സ് പാപ്പാൻ ചേട്ടാ ❤️

  3. കുട്ടപ്പാ..

    വായിക്കാൻ ഇപ്പോളാ സമയം ഒത്തു വന്നത്, മാർക്ക്‌ ചെയ്തു വച്ചിരിക്കുവായിരുന്നു.

    നല്ല ഒരു നൊസ്റ്റു ഫീൽ ഉണ്ട്, ഒരുപാട് ഇഷ്ടമായി ❤️, നല്ല തീം ആണ് ഒരുപാട് വൈകിപ്പിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കുക.

    കാത്തിരിക്കുന്നു..

    ZAYED ❤️

    1. കുട്ടപ്പൻ

      കുറച്ച് കാത്തിരിക്കേണ്ടി വരും. അപരാചിതൻ വായിച്ച ഹാങ്ങോവർ വിട്ടുമാറീട്ടില്ല. അത് ഒന്ന് മാറി മൈൻഡ് ഫ്രീ ആവാതെ എഴുതാൻ മൂഡ് വരില്ല ?

  4. ബാക്കി വരട്ടെ. ആദ്യം കൊള്ളാം.ഇനി ഫ്ലാഷ് ബാക്ക് ഒക്കെ വന്നാലേ കൂടുതൽ അറിയാനും പറയാനും കഴിയൂ.???

    1. കുട്ടപ്പൻ

      തീർച്ചയായും ഏട്ടാ. ❤️

  5. (മെലിഞ്ഞ)തടിയൻ

    തീർച്ചയായും തുടരണം കുട്ടപ്പാ??ഇഷ്ട്ടമായി

    1. കുട്ടപ്പൻ

      തീർച്ചയായും തടിയാ ?. എന്തായാലും ഞാൻ ഇത് പൂർത്തിയാക്കും

  6. രാഹുൽ പിവി

    ആദ്യം എൻ്റെ പേര് കണ്ടപ്പോ ഞാൻ കരുതി നീ അന്ന് പറഞ്ഞ എന്നെ നായകൻ ആക്കിയിട്ടുള്ള കഥ ആകും എന്ന്.വെറുതെ ചമ്മി പോയി???

    കഥയുടെ ഈ പേര് തന്നെയാണ് എന്നെ ആദ്യം ആകർഷിച്ചത്.എനിക്ക് പ്രിയപ്പെട്ട ഒരാളെ ഓർമ വന്നു.അതുകൊണ്ട് തന്നെ നല്ല പോലെ വായിക്കാൻ കഴിഞ്ഞു.ദേവുവിൻ്റെ വിശേഷങ്ങളും അപ്പു എന്തിന് ഇങ്ങനെ ചെയ്തു എന്നും ഒക്കെ അറിയാൻ കാത്തിരിക്കുന്നു♥️?♥️?♥️

    അപ്പുവിന് ഇനി പറയാൻ ഒരുപാട് ഉണ്ടല്ലോ.ഇനി അവൻ്റെ മനസ്സിലെ വിഷമങ്ങൾ ബാല്യകാല സഖിയോട് തന്നെ പറയാൻ കാത്തിരിക്കുന്നു.അടുത്ത ഭാഗം ഉടനെ കാണും എന്ന് പ്രതീക്ഷിക്കുന്നു ??

    1. കുട്ടപ്പൻ

      അയ്യോ ? സോറി മനപ്പൂർവം അല്ല ?.
      പ്രിയപ്പെട്ട ഒരാളെ ഓർത്തു. എന്റെ കഥ കൊണ്ട് അങ്ങനേലും ഒരു ഗുണം ഉണ്ടായല്ലോ ?
      ഒത്തിരി പറയാനുണ്ട്. അത് എഴുതി ഫലിപ്പിക്കാൻ എനിക്ക് പറ്റുമോ എന്നാണ് ഇപ്പോ സംശയം.
      ഇനിയും എഴുതിതുടങ്ങീല. ഒന്ന് ഫ്രീ ആകാൻ കാത്തിരിക്കുന്നു ❤️

    1. കുട്ടപ്പൻ

      ??

  7. കുട്ടപ്പൻ ബ്രോ,
    കഥ കിടുക്കി, നൊസ്റ്റു ഒക്കെ വാരി വിതറി അടുത്ത ഭാഗം വേഗം എഴുതിക്കോ, മൂഡ് ഒന്നും നോക്കേണ്ട.
    കഥയിലേക്ക് താല്പര്യം തോന്നിയാൽ മാത്രം മതി, വേഗം എഴുതാൻ കഴിയും. കുറച്ച് സ്പീഡ് കുറയ്ക്കുക…
    അടുത്ത ഭാഗം വേഗം എഴുതാൻ ആശംസകൾ…

    1. കുട്ടപ്പൻ

      നന്ദി ജ്വാല ചേച്ചി ?. ഇവിടെ ഉള്ള എല്ലാ കഥകളെയും സപ്പോർട്ട് ചെയ്യുന്നതിന് ❤️.
      പെട്ടന്ന് അടുത്ത പാർട്ടുമായി വരാം ?

  8. Super broo
    Nannayitund adutha partine vendi veyitte cheyyunnu..

    1. കുട്ടപ്പൻ

      ഒത്തിരി സ്നേഹം bro. പെട്ടന്ന് തരാൻ ശ്രെമിക്കാം.

  9. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

    1. കുട്ടപ്പൻ

      ?. Thank you so much ഡ്രാഗൺ bro ❤️

  10. അടിപൊളി. ബാക്കി പെട്ടന്ന് തരണേ….

    1. കുട്ടപ്പൻ

      നോക്കാം ❤️

    1. കുട്ടപ്പൻ

      ❤️?

  11. ഇരിഞ്ഞാലക്കുടക്കാരൻ

    ചെമ്പനീർപ്പൂവിന്റെ പിൻഗാമി (ആ കുട്ടപ്പൻ
    തന്നെ ആണോ ഇത്?)?. പെരുത്തിഷ്ടം. ഫ്ലാഷ് ബാക്കും ലവ് സീൻസിനും തുടർച്ചക്കും വെയിറ്റ് ചെയുന്നു ❤

    1. രാഹുൽ പിവി

      അവൻ തന്നെയാണ് ഇത്

      1. കുട്ടപ്പൻ

        ❤️?

    2. കുട്ടപ്പൻ

      അതേ നോം തന്നെയാണ് ?. ഇഷ്ടായി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇരിഞ്ഞാലക്കുടക്കാരാ ?. ബാക്കി പെട്ടന്ന് തരാൻ ശ്രെമിക്കാം ?

  12. Nice macha ?❤️?

    1. കുട്ടപ്പൻ

      താങ്ക്യു so much bro ❤️

  13. സുദർശനൻ

    ഇഷ്ടമായെടേ! അടുത്ത ഭാഗം ഉടൻ തരൂ. പേജ് കൂടിയാലും കുഴപ്പമില്ല.

    1. കുട്ടപ്പൻ

      വളരെ സന്തോഷം സുദർശൻ bro ❤️. അടുത്ത ഭാഗം എഴുതി തുടങ്ങീട്ടില്ല. ഉടനെ തരാൻ ശ്രെമിക്കാം. സ്നേഹം ❤️

    1. കുട്ടപ്പൻ

      ?❤️

  14. രാഹുൽ പിവി

    ❤️

    1. കുട്ടപ്പൻ

      ഇഷ്ടം ?❤️

    1. കുട്ടപ്പൻ

      ഇക്കാ ?

Comments are closed.