ആദിത്യഹൃദയം 8 [Akhil] 1583

Views : 221377

ഫെബിന്റെ കാൾ വന്നതിനുശേഷം ആദി വേഗം തന്നെ കുളിച്ചു ഫ്രഷായി..,, തനിക്ക് ഇഷ്ട്ടമുള്ള ബ്ലാക്ക് ഫുൾ സ്ലീവ് ഷർട്ടും സിൽവർ കളർ പാന്റും ലൈറ്റ് ബ്രൗൺ കളർ ഷൂസും ആദി ധരിച്ചു…,,,

ആദി പതിയെ തന്റെ മുറിയിലുള്ള കണ്ണാടിയുടെ മുൻപിൽ ചെന്നു നിന്നു…,,, പതിയെ തന്റെ കൈ കൊണ്ട് വെട്ടി ഒതുക്കിയ താടിയിലൂടെ കൈ ഓടിച്ചു…,,, എന്നിട്ട് മേശയിൽ ഇരിക്കുന്നു ചീർപ്പു കൊണ്ട് മുടി ചീവി..,, അതിനുശേഷം വേഗം തന്നെ ഫെബിൻ ചേട്ടന്റെ മുറിയിലേക്ക് നടന്നു….

റൂമിൽ എത്തിയതും ഫെബിൻ ചേട്ടൻ പറഞ്ഞതുപോലെ ലാപ്ടോപ്പ് എടുത്തു,, അതിനുശേഷം ലോക്കറിൽ നിന്നും ട്രാക്കർ എടുക്കുവാൻ നോക്കിയപ്പോൾ ആദിക്ക് ആകെ കൺഫ്യൂഷൻ ആയി…,,,

അഞ്ചേണ്ണം പറഞ്ഞ സ്ഥലത്ത് ആറെണ്ണം ഇരിക്കുന്നു…,,,ആദി പിന്നെ കൂടുതൽ ഒന്നും ചിന്തിക്കാൻ നിന്നില്ല വേഗം തന്നെ ആറേണ്ണവും പോക്കറ്റിൽ ഇട്ടുകൊണ്ട് വണ്ടിയുടെ താക്കോലുമായി പാർക്കിങ്ങിലേക്ക് നടന്നു…,,

പാർക്കിങ്ങിൽ എത്തിയതും അവിടെ നിർത്തിയിട്ടിരിക്കുന്ന മോഡിഫൈഡ് ബ്ലാക്ക് കളർ വ്രാൻഗ്ലറിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു..,, ഒരു മുരൾച്ചയോടെ വണ്ടി സ്റ്റാർട്ട്‌ ആയി…,,,

പെട്ടന്നാണ് ആദി വണ്ടിയുടെ ഹാൻഡ് റെസ്റ്റിന്റെ അടുത്തയായി ബ്ലാക്ക് കളർ റായ് ബൻ വേഫെയർ സൺഗ്ലാസ് ഇരിക്കുന്നത് കണ്ടത്..,,ആദി പതിയെ ഗ്ലാസ്‌ എടുത്തു വെച്ചുകൊണ്ട് ബാക്ക് വ്യൂ മിററിൽ നോക്കി..,,, എന്നിട്ട് വേഗത്തിൽ തന്നെ പുത്തൻപുരക്കൽ ലക്ഷ്യമാക്കി കുതിച്ചു….,,,,

 

<<<<<<()>>>>>>

 

“”വെള്ളച്ചാട്ടത്തിന്റെ അവിടെ വെച്ച് ഞാൻ തളന്നു വീണു…,,, പിന്നെ ഞാൻ എഴുന്നേറ്റപ്പോൾ കണ്ടത് താഴെ വീണു കിടക്കുന്ന വിഷ്ണുവേട്ടനെയും അഭിയേട്ടനെയുമാണ്….,,, എന്റെ മുൻപിലായി അയാളും…,,,””…. ആമി പറഞ്ഞു….,,,

“”ശരിക്കും അയാൾ ആരാണ്…??..,,,
അവരുടെ കൂടെ ഉള്ളതായിരുന്നോ അതോ പുറത്തുനിന്നും അവിടേക്ക് വന്നതോ…???
ആ കൊടും കാട്ടിൽ അവൻ എന്തിനു വന്നു…,,??
ഇത് ആകെ കൺഫ്യൂഷൻ ആയല്ലോ…,,””…. പ്രണവ് ഗൗട തന്റെ സംശയം പ്രകടിപ്പിച്ചു…,,,

“”അതിലിപ്പോ എന്താ…,, സംശയം….,,
അവൻ അവരോടൊപ്പം ഉള്ളത് തന്നെയാവും…,,
ആ കൊടും കാട്ടിലേക്ക് ഫോറെസ്റ്റ് ഡിപ്പാർട്മെന്റിലെ ഓഫീസർസ് പോലും കേറില്ല..,,,
അവിടേക്ക് അവൻ ഒറ്റക്ക് വരുവാൻ സാധ്യതയില്ല..,,, “”…. സജീവ് പറഞ്ഞു..,,

സജീവ് പറഞ്ഞതുകേട്ടതും എല്ലാവരും അത് ശരിയാവും എന്ന രീതിയിൽ സംസാരിച്ചു…,,,

“”ആമി..,,
നിനക്ക് അവനെ കണ്ടാൽ മനസിലാവുമോ…??
അവൻ നിന്നോട് പേര് എന്തെങ്കിലും പറഞ്ഞിരുന്നോ….??
എന്റെ ഊഹം ശരിയാണെങ്കിൽ അവനെ പൊക്കിയാൽ നമുക്കുള്ള ഉത്തരം കിട്ടും..,,,
അവൻ നമ്മടെ പിള്ളേരെ തൊട്ടിരുന്നു….,,,

Recent Stories

730 Comments

  1. DRACULA 🤴 PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം 💚💚

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… 😅😅😅

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha 💥

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla🥺

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie🤤🤤🤤adyame adichu maatile

          1. Vanu vannu ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com