ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

ആദി ചുറ്റും നോക്കി…,,, എല്ലാവരും ബോധം മറഞ്ഞുകൊണ്ട് താഴെ കിടക്കുന്നു…,,,,

 

മീരയാണെങ്കിൽ പേടിച്ചുകൊണ്ട് ആ ഹാളിലെ വാതലിൻ്റെ  അടുത്തുള്ള മൂലയിൽ കണ്ണും പൊത്തിപിടിച്ചുകൊണ്ടിരിക്കുന്നു…,,,,

 

ആദി പതിയെ മീരയുടെ അടുത്തേക്ക് നടന്നു…,,, മീരയുടെ അടുത്തെത്തിയതും പതിയെ മീരയെ വിളിച്ചു..,,

 

“”ഡോക്ടറെ…,,,

മീര ഡോക്ടറെ…,,,””….

 

മീര പതിയെ തൻ്റെ  കണ്ണുകൾ തുറന്നു..,,, മീരയുടെ കണ്ണുകളെല്ലാം നിറഞ്ഞു തുളുമ്പി നിൽക്കുന്നുണ്ടായിരുന്നു…,,,

 

ആദിയെ കണ്ടതും മീരയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുക്കികൊണ്ടിരുന്നു…,,,

 

മീര ആദിയെ കെട്ടിപിടിച്ച് പൊട്ടികരഞ്ഞുകൊണ്ടിരുന്നു…,,,,കുറച്ച് നേരം ആദിയും മീരയെ കെട്ടിപിടിച്ചു…,,,, അതിനു ശേഷം ആദി മീരയെ വിളിച്ചു…,,,

 

“”മീരാ…,,, മീരാ…,,,,””…. ആദി മീരയെ തൻ്റെ  നെഞ്ചിൽ നിന്നും പിടിച്ചു മാറ്റി…,,

 

“”അവർ എന്നെ കൊന്നു കളഞ്ഞേനെ ആദി..””… മീര ആദിയെ നോക്കികൊണ്ട്‌ പറഞ്ഞു…,,,

 

“”ഞാൻ ഇല്ലേ ഇവിടെ…,,,,

ഡോക്ടർക്ക് ഒന്നും സംഭവിക്കില്ല…,,,,

അതിന് അവർ എന്നെ കൊല്ലണം…,,,,

ഇനി ആലോചിച്ചു നിൽക്കാൻ സമയമില്ല…,,,

നമ്മുക്ക് പെട്ടന്ന് തന്നെ ഇവിടെ നിന്നും രക്ഷപ്പെടണം….””…. ആദി വേഗം തന്നെ മീരയെ പിടിച്ചു എഴുന്നേൽപ്പിച്ചുകൊണ്ട് ഹാളിൽ നിന്നും പുറത്തേക്കിറങ്ങി…..,,,

 

അതിനുശേഷം വേഗം തന്നെ കോണിപടിയിലൂടെ താഴേക്ക് ഇറങ്ങിക്കൊണ്ടിരുന്നു….,,,,

 

<<<<<<()>>>>>>

 

ലത്തീഫ് ഭായ് ഒന്നാം നിലയിലെ ചില്ല് കൊണ്ട് മറച്ച മുറിയിൽ ഇരുന്നുകൊണ്ട് കോൺടാക്ട് ഫൈറ്റ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു…,,,

 

പെട്ടന്നാണ് കണ്ട്രോൾ റൂമിൽ നിന്നും ഒരാൾ ഓടിക്കൊണ്ട് ലത്തീഫ് ഭായുടെ മുറിയിലേക്ക് കയറി വന്നത്..,,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.