ആദിത്യഹൃദയം 8 [Akhil] 1583

Views : 221377

മുറിയിലെത്തിയതും വേഗം തന്നെ തന്റെ പ്രൈവറ്റ് നമ്പറിൽ നിന്നും മാസ്റ്ററുടെ മെസ്സേജ് വരുന്ന നമ്പറിലേക്ക് ആദിയുടെ ഫോട്ടോ അയച്ചു കൊടുത്തു…,,, അതിന്റെ അടിയിൽ ഒരു കുറിപ്പും…,,,,

“”മാസ്റ്റർ……,,,,
ഞാൻ കണ്ടുപിടിച്ചു….,,,,
അരുന്ധത്തിയുടെ മകനെ ഞാൻ കണ്ടുപിടിച്ചു….,,,
അവന്റെ പേര് ആദിത്യൻ ……””……

*********************************************************

തുടരും…,,,,

( അടുത്ത ഭാഗം വേഗം തന്നെ പബ്ലിഷ് ചെയ്യുവാൻ ശ്രമിക്കുന്നതാണ് )

നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് ആകെ ലഭിക്കുന്ന പ്രതിഫലം.,,,,.

അതുകൊണ്ട് തന്നെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കാനും അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

പ്രിയപ്പെട്ട വയനാകാരോട് ഒരു അപേക്ഷ ഉണ്ട്…,,,

(അപരാജിതൻ കഥയിൽ ഹർഷൻ ചേട്ടൻ പറഞ്ഞതാണ് )

നിങ്ങളുടെ സമയം പോലെ എല്ലാം കഥകളും വായിക്കുക
നിങ്ങൾക്ക് ഇഷ്ടമായ കഥകൾ വാട്സാപ്പ് വഴിയോ എഫ് ബി വഴിയോ കഥകൾ ഇഷ്ടപെടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവർക് കൂടെ പങ്കുവെക്കുക ,അതിനായി കഥകളുടെ അടിയിൽ വാട്സാപ്പ് , എഫ് ബി ട്വിറ്റെർ ലോഗോകൾ ഒക്കെ ഇപ്പോൾ കൊടുത്തിട്ടുണ്ട്

നമ്മുടെ ഈ വെബ്സൈറ്റിലേക് ഒരുപാട് പുതിയ വായനക്കാർ കൂടെ വരട്ടെ , കോര്പറേറ്റ് കമ്പനികൾ കഥകൾക്കായി വെബ്‌സൈറ്റും ആപും ഒക്കെ നടത്തുമ്പോൾ ഇതൊന്നും ഇല്ലാതെ ഏറെ വർഷങ്ങൾ ആയി നല്ല കഥകളെ പ്രോത്സാഹിപ്പിച്ചു നിലനിൽക്കുന്ന പ്രിയപ്പെട്ട കഥകൾ,കോം വെബ്സൈറ്റ് ഇനിയും മനോഹരമായ രീതിയിൽ മുന്നോട്ടു പോകണം , ഒരുപാട് പുതിയ വായനക്കാർ കൂടെ ഇവിടെ വരണം , കഥകൾ വായിക്കണം , എഴുത്തുകാരെ പ്രോത്സാഹിപ്പിക്കണം എന്ന ആഗ്രഹം ഉള്ളത് കൊണ്ട് മാത്രം ആണ് ഈ അപേക്ഷ…,,,,

സ്നേഹത്തോടെ 

അഖിൽ

Recent Stories

730 Comments

  1. DRACULA 🤴 PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം 💚💚

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… 😅😅😅

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha 💥

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla🥺

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie🤤🤤🤤adyame adichu maatile

          1. Vanu vannu ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com