⚔️ദേവാസുരൻ⚒️( Demon king) 2373

ഇന്ദ്രൻ: ഒരു അവരും ഇല്ല….സാരി ഉടുപ്പിച്ച് പെണ്ണുങ്ങളുടെ വയറും പൊക്കിളും കണ്ട് ആസ്വദിക്കാനാണ് നാറികൾക്ക്… ഇന്നതിന് നിന്ന് കൊടുത്താൽ തന്നെ വേറെ അർത്ഥത്തിലാണ് അവർ കാണു….

ഇന്ദ്രൻ പറഞ്ഞുനിർത്തി… അവർ അവനെ നോക്കി…
എന്തോ അവന്റെ സ്വഭാവത്തിൽ അവർക്ക് അൽപ്പം ബഹുമാനം തോന്നി…

ഇന്ദ്രൻ: അവര് വല്ല പ്രശ്നത്തിനും വന്നാ ഞാനും നന്ദുവും ഇവടെ ഉണ്ട്… താൻ അതോർത്ത് പേടിക്കണ്ടാ…

പാറു വെറുതെ തലയാട്ടുക മാത്രം ചെയ്തു… പിന്നെ അവർ കഴിച്ചു കഴിഞ്ഞ് എഴുന്നേറ്റ് പോയി…
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

കുറച്ചു സീനിയർ പിള്ളേർ കാന്റീൻ ലക്ഷ്യമാക്കി വന്നു…. അവർ വരുന്നത് ആ കാന്റീനിൽ നടത്തിപ്പുകാരൻ കണ്ടു… അയാൾ വേഗം അവരുടെ അടുത്തേക്ക് പോയി…

‘””” എന്താ കുരുവിള ചേട്ടാ….. സുഖല്ലേ…..'””

ആ കൂട്ടത്തിലെ മെയിൻ ആള് ചോതിച്ചു…

‘””” സുഖമോ…. ഇന്നത്ര സുഖമല്ല….'””

‘””” മ്മ്…. എന്തേ….. ‘””

‘”” ഒരു പ്രശനം ഉണ്ട്…. ‘”

‘”” പ്രശ്നമോ…. എന്ത് പ്രശനം… അല്ല… ചേട്ടന്റെ കഴുത്തിൽ എന്താ ഒരു പാട്….. ‘”””

അവൻ ചിരിച്ചുകൊണ്ട് ചോതിച്ചു…

‘”” നിങ്ങൾ ചിരിച്ചോ…. നീ ഒക്കെ ഇവടെ ഉള്ളപ്പോഴാ ഒരു ജൂനിയർ തെണ്ടി എന്റെ കഴുത്തിന് പിടിച്ചത്…. ‘””

‘”” ജൂനിയറോ…. അതേതാ അവൻ…. വന്ന ദിവസം തന്നെ ഇവടെ കേറി ഷൈൻ ചെയ്യാൻ മാത്രം അത്ര ധൈര്യം ഉള്ളവൻ…. ‘””

‘”” ആരാനൊന്നും അറിയില്ല…. കൂടെ 3 പെണ്ണുങ്ങളും ഒരു ആണും ഉണ്ടായിരുന്നു…. അവന്റെ പിടിത്തതിന് ആണേൽ വല്ലാത്ത ബലവും…. ‘””

‘””ആഹാ… ഇവടെ ഈ റോഷൻ ഉള്ളപ്പോ വേറെ ആരാടാ ഹീറോ കളിക്കുന്നെ…. ‘””

‘”” അവരവിടെ ഇരിപ്പുണ്ട്…. ‘””

‘”” ചേട്ടൻ വാ… ഇന്നവന്റെ എല്ല് ഓടിച്ചിട്ടെ ഉള്ളു…. ‘””

കുരുവിളയെ കൂട്ടി റോഷനും പിള്ളേരും അകത്തേക്ക് പോയി…  അവർ ഇരുന്ന സീറ്റിന്റെ അടുത്ത് പോയപ്പോൾ അവിടം കാലിയായിരുന്നു…

‘”‘ എവടെടോ താൻ പറഞ്ഞ സാധനം…. ‘””

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.