ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

“”ആദി…,,,.

വളരെ ഉപകാരം…,,,.

മോൻ ഇല്ലായിരുന്നെങ്കിൽ….””….. ജാവീദ് പറഞ്ഞു തീരുന്നതിനു മുൻപേ ആദി സംസാരിക്കുവാൻ തുടങ്ങി…,,

 

“”അങ്കിളെ…,,,

മീര എനിക്ക് എൻ്റെ  ചേച്ചിയെ പോലെ ആണ്…,,,

അതുകൊണ്ട് നന്ദിയുടെ ഒരു ആവശ്യവും ഇല്ലാ…,,,

എന്തായാലും അതിക സമയം ഇവിടെ നിൽക്കണ്ട…,,,,,

വേഗം പോകുവാൻ നോക്കിക്കോ…,,,,””…. ആദി പതിയെ തൻ്റെ  പാന്റിൻ്റെ  പോക്കറ്റിൽ നിന്നും ട്രാക്കർ എടുത്തുകൊണ്ടു പറഞ്ഞു….,,,,

 

“”എന്നാൽ ശരി മോനെ ഞങ്ങൾ പോക്കട്ടെ…””… ജാവീദ് അതും പറഞ്ഞുകൊണ്ട് വണ്ടിയിലേക്ക് കയറി…,,,,

 

മീരക്ക് കയറുവാനായി ആദി തന്നെ വണ്ടിയുടെ ഡോർ തുറന്നു കൊടുത്തു…,,,ഡോർ തുറന്ന സമയത്ത് തന്നെ ആദി തൻ്റെ  കൈയിലുള്ള ട്രാക്കറിലെ ബട്ടൺ അമർത്തി കൊണ്ട് ഡോറിൽ ഒട്ടിച്ചിരുന്നു…,,,,

 

മീര ആദിയെ ഒന്ന് ഇറുക്കി കെട്ടിപിടിച്ചതിനു ശേഷം വണ്ടിയിലേക്ക് കയറി…,,,അതിനുശേഷം അവർ അവിടെ നിന്നും അനുവിൻ്റെ  അടുത്തേക്ക് നീങ്ങി…,,,

 

യുസഫ് പറഞ്ഞതുപോലെ അനുവിനെ മാറ്റി നിറുത്തിയിട്ടാണ് ജാവീദ് മീരയെ പിക്ക് ചെയ്യുവാൻ വന്നത്..,,,,,

 

കുറച്ച് ദൂരം പോയതിന് ശേഷം അവർ വഴിയിൽ നിൽക്കുന്ന അനുവിനെയും കൂട്ടിയതും ശേഷം യുസഫിൻ്റെ  അടുത്തേക്ക് നീങ്ങി…,,,,

 

<<<<<<()>>>>>>

 

മീരയും ജാവീദും തൻ്റെ  കണ്ണിൽ നിന്നും മറഞ്ഞതും…,,,,

 

ആദി പതിയെ തൻ്റെ  ബുള്ളറ്റിൻ്റെ  അടുത്തേക്ക് നടന്നു…,,,

 

പെട്ടന്നാണ് തൻ്റെ  അടിവയറിൻ്റെ  ഭാഗത്തായി ഒരു തണവ് ആദിക്ക് അനുഭവപ്പെട്ടത്….,,,

 

ആദി പതിയെ പിന്നിലേക്ക് തിരിഞ്ഞു നോക്കി…,,

 

കറുപ്പും ചുവപ്പും നിറമുള്ള കമ്പിളി കൊണ്ട് ദേഹം മറച്ചിരിക്കുന്ന ഒരു ഭിക്ഷാടകൻ…,,,

 

ആദി പതിയെ തൻ്റെ  അടിവയറിലേക്ക് നോക്കിയതും ആ ഭിക്ഷാടകൻ തൻ്റെ  കൈയിലുള്ള കത്തി ആദിയുടെ വയറ്റിലേക്ക് കുത്തി ഇറക്കി…,,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.