?? പറയാൻ മറന്നു 3 ?? [VECTOR] 149

?? പറയാൻ മറന്നു 3 ??
Parayan Marannu Part 3 | Author : VECTOR | Previous Part

 

ഞാൻ ഓടി സ്റ്റോർറൂമിന്റെ അടുത്തെത്തി നോക്കുമ്പോൾ എന്നെ കഴുത്തിന് കുത്തി അജ്മൽ നിർത്തിയ സെയിം പൊസിഷനിൽ ആരോ അജ്മലിനെ കഴുത്തിൽ കുത്തി പൊക്കി നിർത്തിയേകുന്നു

ചേട്ടായി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നമുക്ക് പറഞ്ഞുതിർക്കാം ഇപ്പൊ അവനെ താഴെ നിർത്ത്

നീ എതാടാ…… ??

ഞാൻ ഇവരുടെ കൂട്ടുകാരനാ..

ആണോ എങ്കിൽ കൂട്ടുകാരൻ അങ് മാറി നിക്ക്….

ചേട്ടായി എന്ത്‌ പ്രശ്നം ആണെകിലും നമുക്ക് പറഞ്ഞു തീർക്കാം….

പറഞ്ഞു തിർകാന്നോ…. അപ്പൊ ഇവന്മാർ എന്റെ അനിയനെ തലിയതോ അതും പറഞ്ഞു തീർത്ത മതിയോ???
പറയടാ.. ഒരുത്തൻ എന്റെ കോളറിൽ കുത്തിപിടിച്ചു പിത്തിയിൽ അമർത്തി ചോദിച്ചു

അതിന്റെ ഇടയിൽ നീയൊക്കെ പിന്നെ അടി ഉണ്ടാക്കിയോ പന്നികളെ….

ഇല്ലടാ ഇത് പഴയതാ അന്ന് പോയില്ലേ അവന്റെ കാര്യമാ പറയുന്നേ…. വിഷ്ണു എങ്ങനെയോ പറഞ്ഞു

ചേട്ടായി ഒരു കൈഅബത്തം പറ്റിയതാ അവന്മാർക്ക് ഒന്ന് ക്ഷമിച്ചൂടെ

അത് നീ ആണോ തീരുമാനിക്കുന്നെ…..
എന്റെ അനിയനെ തലിയിട്ട് ഇവന്മാർ ഇവിടെ നടക്കാൻ ഞങ്ങൾ സമ്മതിക്കില്ല

ഒരു പ്രവിശ്യത്തേക്ക് ക്ഷമിക്കണം പ്ലസ്

നീ മാര്യത്തേക്ക് നിന്ന നിനക്ക് അടി കിട്ടില്ല ഇനി ചെലച്ച പന്നി നിനക്കും കിട്ടും

അതും പറഞ്ഞു അജ്മലിനെ ഇടിക്കാൻ ഒരുത്തൻ കൈ ഓങ്ങി അജ്മൽ അയാളുടെ കൈക്ക് കയറി പിടിച്ചു

Updated: May 23, 2021 — 8:03 am

39 Comments

 1. Bro ee storyde bakki undooo? Undekill onu parayooo njn nokkittu kittunilla?

  1. ബാക്കി ഇല്ല bro
   ഇതിന്റെ എഴുത്തുകാരൻ തെണ്ടി vector പിന്നെ ബാക്കി ഇട്ടില്ല

  2. ബാക്കി ഇട്ടിട്ടോണ്ട്

 2. Bro patannn varumoooo

  1. എനിക്ക് exam ആയിരുന്നു അതാ തരാതിരുന്നത് വിത്ത്‌ ഇൻ 10 ഡേയ്‌സ് തരാൻ നോക്കാം

   1. 10 days kainjille bro eythikainjo

    1. Ee partite last bakam ezhuthan pattunnila nokkate

 3. Please onnu pettannu next part aaakko
  Katta waiting aaaan ?❤️

 4. കർണ്ണൻ

  ITHINTE BAAKI ILLE BRO

 5. എന്റെ ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും കുറെ നാളുകൾ ആയി ഞാൻ കാത്തിരിക്കുവ

 6. വൈഷ്ണവ്

  Bro bakki evide

  1. Sambavam kaiyinne poyii bro
   Kurache time vennem ethe azhuthan

   1. കർണ്ണൻ

    BRO… ITHINTE BAAKI NOKKI IRIKKUA..

 7. Next part enn varum

 8. അറിവില്ലാത്തവൻ

  അടുത പാർട്ട്‌ എന്നുവരും

 9. വിരഹ കാമുകൻ???

  ❤❤❤

  1. ???????????????????????????????????????

 10. Katha ini annu arambhikunnath
  Kgf bgm
  Suuper

  1. Entte ponne bro. Kollele ariyathe azhuthi thudagiyatha ❤❤❤

 11. അറിവില്ലാത്തവൻ

  പൊളി ????????

  1. Thanks????????bro❤❤

   1. അറിവില്ലാത്തവൻ

    അടുത്ത പാർട്ടിന് വാറ്റിംഗ്

    1. Thanks again ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????

 12. മാലാഖയെ പ്രണയിച്ച ചെകുത്താൻ

  Adutha part udan varumo

  1. Nokam bro❤❤❤❤❤❤❤

   1. സൂപ്പർ ട്വിസ്റ്റ്‌ പോരട്ടെ അടിപൊളി ????

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤thanks

 13. ?????????????

  1. ,❤❤❤❤

 14. ????????????????????????????????????????????????????????????????????????????????

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

 15. Ambo story track marillo

  1. മാറ്റിയില്ലെങ്കിൽ പറ്റില്ലാലോ bro

 16. Kadhayude moode mari….????

  Podraaaa antha bgm

  1. Thanks❤❤❤bro

 17. Mass ayind bro , koodthal page undenkil kolam waiting for the next part ❤️

  1. Thanks❤bro
   ഇത്രേം പേജ് ഉണ്ടാക്കിയത് അങ്ങനെയാണെന്ന് എനിക്കെ അറിയൂ

  1. ?????????????????????

Comments are closed.