❤ വൈശാലി ❤ [VECTOR] 237

Views : 54527

“ദാ വിളക്ക് പിടിച്ച് വലത് കാൽ വെച്ച് അകത്തേക്ക് കയറിക്കോളൂ കുട്ടി!!!” പുഞ്ചിരിയോടെ അവർ പറഞ്ഞതും കൗതുകം അടക്കാൻ ആയില്ല ആ പെണ്ണിന്… വിളക്കും വാങ്ങി വലത് കാൽ വെച്ച് കയറിയപ്പോൾ വല്ലാത്ത ഒരു സന്തോഷം ആയിരുന്നു ആ പെണ്ണിന്!! ചിലപ്പോൾ സ്വപ്നം കണ്ട പാഴ് കിനാവ് യാഥാർഥ്യമായതിനാൽ ആവാം….

 

എല്ലാവർക്കും ഒത്തിരി ഇഷ്ട്ടം ആയിരുന്നു വൈശുവിനോട് എന്നാൽ ശ്രീകുട്ടിക്ക് മാത്രം അവളെ കണ്ണിന് നേരെ പിടിച്ചൂടായിരുന്നു…

 

വീട്ടിലെ കാര്യസ്ഥനെ കവലയിലേക്ക് വിട്ട് വൈശുവിന് ഉടുക്കാൻ അഞ്ചാറ് കൂട്ടം വസ്ത്രങ്ങൾ വാങ്ങിപ്പിച്ചു… ഒരു ഡ്രസ്സ്‌ കയ്യിൽ കൊടുത്ത് കൊണ്ട് കൗസല്യ അവളെ മുകളിലേക്ക് പറഞ്ഞയച്ചു… ആദ്യം കണ്ട മുറിയിൽ കയറി അവൾ ബാത്റൂമിലേക്ക് കയറി കുളിച്ചിറങ്ങി….

___________________________________

ഹരിയേട്ടനെ അപ്പോൾ കണ്ടതാണ് പിന്നെ കണ്ടതേ ഇല്ല… അമ്മ(കൗസല്യ) പറഞ്ഞു പുറത്തേക്ക് പോയി എന്ന്… വൈശു അധികം സംസാരിച്ചില്ലെങ്കിലും അവർ ചോദിക്കുന്നതിന് എല്ലാം ഉത്തരം പറഞ്ഞു… ആരെക്കെയോ സ്വന്തമായി കിട്ടിയത് പോലെ ആയിരുന്നു അവൾക്ക്… താഴ്ന്ന കുടുംബത്തിൽ ഉള്ളത് ആണെന്നുള്ള ഒരു വകബേദവും കാട്ടാതെ സ്നേഹത്തിൽ പെരുമാറുന്ന വീട്ടുകാരെ കണ്ടതും അവളുടെ പഴയ ചിന്താഗതികൾ ഓരോന്നും ഞെട്ടറ്റ് വീഴുക ആയിരുന്നു…

 

“വൈശു മോളെ!!!” രാത്രിയോട് അടുത്തിരുന്നു സമയം… കൗസല്യ വിളിച്ചതും സെറ്റിയിൽ ഇരുന്ന് മുത്തച്ഛനോടും മുത്തശ്ശിയോടും വർത്തമാനം പറയുക ആയിരുന്ന അവൾ കൊട്ടി പിടഞ്ഞ് കൊണ്ട് അടുക്കളയിലേക്ക് ദൃതിയിൽ ചെന്നു…

 

“ന്താ അമ്മാ… ” വിനയത്തോടെ അവൾ ചോദിച്ചതും വാത്സല്യത്തോടെ ആ കവിളിൽ ഒന്ന് തലോടി അവർ…

 

ഹരികുട്ടൻ ഇനിയും വന്നിട്ടില്ല.. മോള് പോയി കിടന്നോ സമയം ഒത്തിരി ആയില്ലേ… ക്ഷീണം കാണും ന്റെ കുട്ടിക്ക്… ” സ്നേഹത്തോടെ അവർ പറഞ്ഞതും കണ്ണ് നിറഞ്ഞ് പോയി ആ പെണ്ണിന്റെ… ഓടി ചെന്ന് ഇറുകെ പുണർന്നു അവൾ കൗസല്യയെ… പെട്ടന്ന് ആയത് കൊണ്ട് ഒന്ന് ഞെട്ടിയിരുന്നു കൗസല്യ… ഒരു ചിരിയോടെ അവരുടെ കൈകളും അവളിൽ വലയം തീർത്തു…

 

രാത്രി ഒരുപാട് ആയിട്ടും ഹരി എത്തിയിരുന്നില്ല… വൈശുവിന് ആണെങ്കിൽ കിടന്നിട്ട് ഉറക്കവും വന്നില്ല…

 

എന്തായിരിക്കും ഇപ്പോൾ വീട്ടിൽ… വല്യമ്മ ന്നെ പ്രാകുന്നുണ്ടാവും,, ചാരുവിനോട് എന്നോടുള്ള വെറുപ്പ് ഒന്നുകൂടി വർധിച്ചിട്ട് ഉണ്ടാവും… ഓരോന്ന് ആലോചിച്ച് കൊണ്ടിരുന്നതും വാതിലിൽ ഒരു കൊട്ട് വീണു… വേഗം തന്നെ വാതിൽ തുറന്നതും കള്ളും കുടിച്ച് ആടി ആടി നിൽക്കുന്ന ഹരിയെ കണ്ടതും മദ്യത്തിന്റെ രൂക്ഷ ഗന്ധം മുഖത്ത് തട്ടിയതും അവൾ അറപ്പോടെ മുഖം ചുളിച്ചു…

 

Recent Stories

The Author

VECTOR

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks😍✌️

    1. 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🖤🖤🖤🖤🖤🖤❤❤❤❤❤❤❤🖤🖤🖤🖤🖤

  2. ❤️❤️❤️❤️❤️❤️❤️❤️

    1. 💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..😜😜

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..😬😊

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….😟😟😟😟
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട😁😎🤣

      1. 👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻✌🏻

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    💓💓💓💓💓💓💓💓💓💓💓
    💞💞💞💞💞💞💞💞💞💞💞
    💖💖💖💖💖💖💖💖💖💖💖
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. 👋❤🖤💞🖤❤💞💕💞🖤❤💞💔❤💞❤💞🖤❤💞🖤💞🔸❤💞🔸🖤💞🖤❤💞💞🖤❤💞🖤❤💞🖤❤💞🔸💞🖤💞❤🖤💞❤🖤💞❤💞❤🖤💞❤🖤💞❤🖤💞❤🖤💞💞🖤💞

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤🌹🌹❤🌹❤🌹🌹🌹❤🌹❤❤❤❤🌹🌹🌹🌹❤❤🌹🌹

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ 🙄🙄🙄

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️🖤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

  15. 🅺🅸🅲🅷🆄

    ❤️

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com