ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

“”എന്നോട് ക്ഷെമിക്കണം ചേട്ടാ…,,,

എൻ്റെ  അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്…,,,,

രക്തബന്ധം അല്ലെങ്കിലും കർമ്മബന്ധം കൊണ്ട് എനിക്ക് കിട്ടിയതാണ് ചേട്ടനെ…,,,

ഞാൻ എൻ്റെ  വിഷമം കൊണ്ട് പറഞ്ഞതാണ്….,,,””… ആദി അതും പറഞ്ഞുകൊണ്ട് ഫെബിനെ കെട്ടിപിടിച്ചു…,,, ആദിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുക്കി കൊണ്ടിരുന്നു…,,,

 

“”ആദി…,,,.

ഇനി ഈ കാര്യം നമ്മൾ സംസാരിക്കില്ല….,,,,.

നമുക്ക് ഭാവിയെ പറ്റി ആലോചിച്ചാൽ മതി…,,,,

കേട്ടല്ലോ….,,,,,,??…””…..

 

“”ഹ്മ്മ്…,,,,.

എനിക്ക് തീരെ വയ്യാ…,,,

ആകെ ഒരു ക്ഷീണം പോലെ….,,,.

ഞാൻ കുറച്ച് നേരം കിടക്കട്ടെ….,,,,,””…

 

“”ശരി…,,,,

നീ പോയി റസ്റ്റ്‌ എടുക്ക്….,,,.

ബാക്കി നമുക്ക് പിന്നെ സംസാരിക്കാം….””…

 

ഫെബിൻ്റെ  വാക്ക് കേട്ടതും ആദി പതിയെ തൻ്റെ  റൂമിലേക്ക് നടന്നു….,,,

 

ശരീരവും മനസും നന്നായി തളന്നു പോയിരുന്നു ആദിയുടെ…,,,

 

ആദി തൻ്റെ  ബെഡിൽ കിടന്നതും..,,, ആദി മയക്കത്തിലേക്ക് വഴുതി പോയിരുന്നു…,,,,

 

*********************************************************

 

കർണാടക ആന്ധ്ര ബോർഡർ

 

സമയം രാവിലെ ഏഴു മണി ആയിരിക്കുന്നു .,,,

അനുവും ജാവീദും മീരയും കൂടെ യുസഫിൻ്റെ  അടുത്തേക്ക് എത്തി…,,,

 

“”സർ…,,,.

ഇനി എവിടേക്കാണ് നമ്മൾ പോകുന്നത്…??..””… ജാവീദ് ചോദിച്ചു …,,,,

 

“”കർണ്ണപുരി ..,,,,,

ആദിയുടെ സ്ഥലത്തേക്ക്…””… യുസഫ് മറുപടി നൽകി…,,,,

 

“”ഈ കാർ വനത്തിൽ ഉപേക്ഷിച്ചെക്ക്….,,,””… യുസഫ് AMG ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.