ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

Views : 690275

അവർ ചെറുപ്പം മുതലേ കളിച്ചു വളർന്നവർ…,,, അങ്കിളും പപ്പയും കൂടി അല്ലേ PA ഗ്രൂപ്പ്‌ വളത്തിയത്…,,,,

 

അതിനുശേഷം എൻ്റെ  അമ്മയെ വിവാഹം കഴിച്ചു..,,, ഒരു കൊല്ലത്തിനുള്ളിൽ ഞാനും ജനിച്ചു…,,, അതെ കൊല്ലം തന്നെയാണ് പപ്പ അമേരിക്കയിലേക്ക് പറന്നത്…,,,

 

കൃത്യം രണ്ട് വർഷത്തിനുള്ളിൽ തന്നെ പപ്പ എന്നെയും അമ്മയെയും അമേരിക്കയിലേക്ക് കൊണ്ടുപോയി…,,,,

 

അവിടെ ഞാൻ ആകെ മൂന്ന് വർഷം മാത്രമേ നിന്നുള്ളു…,,, അതിനുശേഷം എന്നെ ലണ്ടനിലേക്ക് കൊണ്ടുവന്നു…,,, നല്ല വിദ്യാഭ്യാസം ആർജിക്കാൻ എന്നെ അവിടത്തെ ഒരു പ്രൈവറ്റ് ബോര്ഡിങ് സ്കൂളിൽ ആണ് ചേർത്തത്…,,,,,

 

അവിടം മുതലാണ് ഇന്ന് നിൻ്റെ  മുൻപിലിരിക്കുന്ന വിഷ്ണുവിലേക്ക് ഞാൻ മാറിയത്…,,,,

 

ആദ്യത്തെ രണ്ട് കൊല്ലം..,,, ഒരു കുഴപ്പവും ഇല്ലായിരുന്നു…,,,, വായിക്കാനും പഠിക്കാനും തുടങ്ങിയപ്പോൾ എനിക്ക് ഞാൻ പഠിച്ചിരുന്ന സ്കൂളിൻ്റെ  പേര് മനസിലായി

 

“”TRIAD ഇന്റർനാഷണൽ എഡ്യൂക്കേഷൻ ട്രസ്റ്റ്‌ “”

 

അവിടെ പഠിക്കുന്നത് ആ ട്രസ്റ്റിൽ അംഗത്വമുള്ള ആൾക്കാരുടെ കുട്ടികൾ മാത്രം…,,,

 

എന്നും മാർഷൽ ട്രെയിനിംഗ് ഉണ്ട്. അതോടൊപ്പം ഇന്റലിജൻസ് ടെസ്റ്റും നടത്തും വീക്കിലി..,,, ഹൈയർ എഡ്യൂക്കേഷൻ വരെ അവിടെ തന്നെ ആയിരുന്നു ഞാൻ…,,,,

 

അതിനുശേഷം നമ്മുക്ക് ഇതു വരെ കിട്ടിയ  മാർക്കിൻ്റെ  അടിസ്ഥാനത്തിൽ വീണ്ടും ഫ്രീ എഡ്യൂക്കേഷൻ നൽക്കും…,,,

 

എന്തോ എൻ്റെ  നിർഭാഗ്യവശാൽ ഞാനും ആ ലിസ്റ്റിൽ വന്നിരുന്നു..,,,

 

അവിടെന്ന് എന്നെ കൊണ്ടുപോയത് ആഫ്രിക്കയിലേക്കാണ്…,,,,

 

പോകുന്നതിനു മുൻപ് പപ്പ എന്നെ കാണുവാൻ വന്നിരുന്നു…,,, അവിടെ എന്തൊക്കെ കഷ്ട്ടപാട് ഉണ്ടായാലും എന്നോട് പിടിച്ചു നിൽക്കുവാനും വിജയം കൈവരിച്ചു വരാനും പറഞ്ഞു…,,,

 

ആദ്യം എനിക്ക് ഒന്നും മനസിലായില്ല..,,,, എന്നാൽ അവിടെ എത്തിക്കഴിഞ്ഞതും എനിക്ക് മനസിലായി എൻ്റെ  പപ്പ ആരാണെന്നും എന്താണെന്നും…,,,,”””””””””””””””

 

“”വിഷ്ണു….,,,

അവിടെ വെച്ച് എന്താണ് ഉണ്ടായേ…???..,,,

സജീവ് അങ്കിൾ ആരാണ്…..,,,

ഡെമൺ കിംഗ് ആരാണ്….???

ട്രെയഡ്  എന്താണ്…???…””…. അഭി  ആകാംക്ഷയോടെ ചോദിച്ചു

Recent Stories

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤😘😘😘😘

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. 😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… 💚💚💚

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com