❣️The Unique Man 6❣️ [DK] 1447

എന്റെയും അവസ്ഥ അത് തന്നെ ആയിരുന്നു…….

 

രാധികയും രേവതിയും ഒറ്റ സ്വരത്തിൽ പറഞ്ഞു…….

 

രാധിക: അവന്റെ മുഖത്തെ ആ ചൈതന്യവും  ശാന്തതയും നിഷ്കളങ്കത്വവും……

ഞാൻ ജീവിതത്തിൽ ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു മനുഷ്യനെ കാണുന്നത്

 

രേവതി: എന്തായാലും ആ കുട്ടിയും നമ്മുടെ മോളും നല്ല ചേർച്ചയാണ്

 

രാധിക: അതെ……

 

ദേവൂന്റെ മുറിയിൽ…..

 

ദേവൂ മുറിയിൽ എത്തിതും ചെറിയെ കട്ടിലിലേക്ക് ഒറ്റ ഉന്ത് കൊടുത്തു ചെറി തെറിച്ച് പോയി കട്ടിലിൽ വീണു…… ചെറി പിടഞ്ഞെണിറ്റിട്ടു ചോദിച്ചു

 

നിനക്കെന്നാടി തലക്ക് വല്ല കുഴപ്പവും ഉണ്ടോ……

 

ആ ഉണ്ടെന്ന് കൂട്ടിക്കോ……

 

എന്റെ ശിവനെ ഞാൻ അപ്പോൾ ഒരു ഭ്രാന്തിയുടെ വീട്ടിലേക്കാണോ വന്നത്………

 

പോടാ…… എന്നെ അവിടെ അവരുടെ മുമ്പിൽ ഇട്ട് കളിയാക്കിട്ട് ഇപ്പോൾ എന്നെ ഭ്രാന്തിയെന്നു വിളിക്കുന്നോ?…….

 

ഹോ അതായിരുന്നോ കാരണം ഹ ഹ ഹാ……

 

ആ അത് തന്നെ

 

ഇതൊക്കെ ഒരു തമാശ അല്ലെ എന്റെ ദേവൂ…….

 

പിന്നെ തമാശ നീ പോയി കഴിഞ്ഞു എന്നെ ഇട്ട് ആക്കിക്കൊല്ലും അവർ…. അറിയാമോ നിനക്ക്…..

 

ചെറി വെറുതെ ഇളിച്ചു കാണിച്ചു……

 

അപ്പോൾ ആണ് ചെറി ആ റൂം ശ്രദ്ധിക്കുന്നത്

 

അവിടെ വീണ,വയലിൻ,ഗിറ്റാർ,കീ ബോർഡ് തുടങ്ങിയ നിരവധി മ്യൂസികൽ  ഇൻസ്‌ട്രുമെന്റ്സ്

364 Comments

  1. ❤️❤️❤️❤️❤️

  2. Kollam bro

  3. Kollam

  4. രാഹുൽ പിവി

    നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

Comments are closed.