❤ വൈശാലി ❤ [VECTOR] 237

പുറത്തിറങ്ങി ചുമരിന് ചാരി അവൾ നെഞ്ചിൽ കൈ വെച്ചു…

 

“ഹൂ ന്റെ കണ്ണാ എന്തക്കെ അറിയണം ഇയാൾക്ക്… ഇനിയിപ്പോ ഇന്നലെ നടന്നത് ഒന്നും ഓർമ ഇല്ലേ ആൾക്ക്… ” ആലോചിച്ചതും ചുണ്ടിൽ സുന്ദരമായ ഒരു ചിരി വിരിഞ്ഞു… എത്ര വേണ്ടെന്ന് വെച്ചാലും അങ്ങോട്ട് തന്നെയാ ന്റെ മനസ്സ് പോവുന്നെ… പിരിച്ചേക്കല്ലേ കണ്ണാ!!! ആദ്യായിട്ടാ ജീവിക്കാൻ കൊതി തോന്നുന്നത്…

 

വൈശു പുറത്തേക്ക് പോവുന്നത് കണ്ടതും അത്രയും നേരം ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞ ഹരി എല്ലാം മറന്ന് പൊട്ടിച്ചിരിച്ച് പോയി…

 

“ഹരിയേട്ടന്റെ വൈശുട്ടിക്ക് നല്ലവണ്ണം കള്ളം പറയാൻ ഒക്കെ അറിയാലേ… ന്നാലും ന്റെ പെണ്ണേ നിന്റെ ഓരോ ഭാവങ്ങൾ… ഉഫ് നിക്ക് പിടിച്ച് നിൽക്കാൻ കഴിയുന്നില്ലല്ലോ… ഇന്നലെയും അത് തന്നെയാ സംഭവിച്ചേ നിന്നെ ഒന്ന് പേടിപ്പിക്കാനേ ഞാൻ കരുതിയുള്ളൂ പക്ഷെ പറ്റിപ്പോയി…

 

സാരല്ല്യാ എന്നായാലും നീ എനിക്ക് ഉള്ളതല്ലേ അത് അല്പം നേരത്തെ ആയി അത്രേ ഒള്ളു…” മനസ്സിൽ പറഞ്ഞ് കൊണ്ടവൻ തലക്ക് കൈവെച്ച് കണ്ണടച്ച് കിടന്നു…

 

________________________________

 

മേലെ നിന്നും ഓടി വന്ന്  വൈശു പടികൾ ഇറങ്ങുമ്പോൾ ഹെഡ്സെറ്റും ചെവിയിൽ വെച്ച് പാട്ട് കേട്ട് കൊണ്ട് വരുന്ന ശ്രീകുട്ടിയെ അവൾ കണ്ടിരുന്നില്ല… മനസ്സ് വേറെ എവിടേയോ ആയിരുന്നു ഓടി വന്ന വൈശു എതിരെ വന്ന ശ്രീകുട്ടിയെ ഒന്ന് തട്ടി… ദോ കെടക്കണ് ചട്ടീം കലവും…

 

വീണ് കിടക്കുന്ന ശ്രീ കണ്ടത് ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ താൻ വീണത് ഒന്നും അറിയാതെ ഏതോ സ്വപ്നലോകത്ത് എന്ന പോൽ പോവുന്ന വൈശുവിനെആയിരുന്നു… അപ്പൊ തന്നെ അവളെ നോക്കി ഒരു അലറൽ ആയിരുന്നു…

 

“ഡീീീ….. !!!”

 

ഞെട്ടി കൊണ്ട് വൈശു തിരിഞ്ഞ് നോക്കിയതും ദേഷ്യത്തിൽ തന്നെ തുറിച്ച് നോക്കുന്ന ശ്രീയെ കണ്ടതും തൊണ്ടയിൽ നിന്നും ഉമിനീർ ഇറക്കാൻ പാട് പെട്ട് പോയി അവൾ…

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.