ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

“”ഈശ്വരാ…,,,

തല ഭാഗം തന്നെ വീഴണേ….””…. ആദി മനസിൽ പ്രാത്ഥിച്ചുകൊണ്ട് വീണ്ടും കോയിൻ മുകളിലേക്ക് എറിഞ്ഞു….,,,

 

കോയിൻ വേഗം തന്നെ താഴേക്ക് പതിച്ചു കുറച്ച് നേരം കറങ്ങിയിട്ട് താഴേക്ക് വീണു…,,,ആദി സൂഷമം അതിലേക്ക് നോക്കി…,,,,

 

“”തല ഭാഗം….””……

 

ആദി അത് കണ്ടതും സന്തോഷകൊണ്ട് തുള്ളി ചാടി….,,,

 

“”ഇനി ബെസ്റ്റ് ഓഫ് ത്രീയും ഇല്ല..,,

ഒരു കോപ്പും ഇല്ലാ….,,

തല ഭാഗം വീണു….,,,

ഇന്ന് എന്തായാലും ആമിയെ കണ്ടേ പറ്റു….,,,””…. ആദി ഉറക്കെ പറഞ്ഞുകൊണ്ട് തൻ്റെ  ഷൂസ് ധരിച്ചു…,,, അതിനുശേഷം ഇട്ടിരുന്നു ഷർട്ടും ബ്ലാക്ക് ട്രാക്ക് പാന്റും മാറാതെ തന്നെ വണ്ടിയുടെ ചാവിയുമായി ഇറങ്ങി….,,

 

ആദിയുടെ ഷർട്ടിൻ്റെ  പോക്കറ്റിൽ ന്യൂ ജനറേഷൻ ട്രാക്കറും കിടക്കുന്നുണ്ടായിരുന്നു…,,,

 

ആദി ഉച്ചക്ക് പുത്തൻപുരലിൽ നിന്നും വന്നപ്പോൾ ലോക്കറിൽ എടുത്ത് വെക്കുവാൻ മറന്നിരുന്നു…,,,

 

ആദി വേഗം തന്നെ പാർക്കിങ്ങിലേക്ക് നടന്നു…,,, അവിടെ നിന്നും തൻ്റെ  ബുള്ളറ്റ് എടുത്തുകൊണ്ടു പുത്തൻപുരക്കൽ ലക്ഷ്യമാക്കി നീങ്ങി….,, ആമിയെ കാണുവാൻ….,,,,

 

*********************************************************

 

വെളിപ്പെടുത്താത സ്ഥലം (Undisclosed Location )

 

യാസിർ തൻ്റെ  സ്വർണ്ണം കൊണ്ട് പണി തീർത്തിട്ടുള്ള സിംഹാസനത്തിൽ കണ്ണടച്ചു ഇരിക്കുയായിരുന്നു…,,,,

 

മനസിലെ ഇരുട്ടിൻ്റെ  ഭാവം മാറിക്കൊണ്ടിരുന്നു…,,,

 

“രണ്ട് കുട്ടികൾ അതി ഭയാനകമായ കാട്ടിലൂടെ കൈയിൽ വലിയ മൂർച്ചയുള്ള ഇരുതല വാളുമായി നടന്നുകൊണ്ടിരിക്കുന്നു….,,,

 

സൂര്യൻ അസ്ത്തമിക്കാറായി…,,,, അങ്ങിങ്ങായി വന്യമൃഗങ്ങൾ ഓരയിടുന്ന ശബ്ദം കേൾക്കാം…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.