⚔️ദേവാസുരൻ⚒️( Demon king) 2373

ഇന്ദ്രൻ: മോള് ഒരുപാട് മണക്കണ്ട….
ഞാനീ പെണ്ണുകളോട് അതികം കൂട്ട് കൂടില്ല… ഇനി കൂടിയാ തന്നെ ഇത് പോലെ പെങ്ങളെ എന്ന് വിളിച്ചയിരിക്കും തുടങ്ങാ….

അന്നാ: എന്നെയെങ്കിലും അതിന്ന് ഒഴിവാക്കിക്കോടെ ….

അന്നാ ചിരിച്ചുകൊണ്ട് പറഞ്ഞു…

ഇന്ദ്രൻ; നടക്കില്ല…. ഒന്നാമത് നിങ്ങൾ പെണ്ണുങ്ങൾക്ക് ഈ തെറ്റുധാരണയുടെ അസുഖം കുറച്ചു കൂടുതലാണ്…. ഒന്നും ചിന്തിക്കാതെ ഓരോന്ന് ആലോചിച്ചു കൂട്ടും…. ഇപ്പൊ ഞാനിവിടെ വന്നപ്പോ തന്നെ ഈ ഭൂതത്തിന്റെ മുഖം കണ്ടില്ലേ….

അത് കേട്ടതും അവർ മൂവരും വാ പൊത്തി ചിരിച്ചു… പാർവതി അവനെ തുറിച്ചു നോക്കി… ആ സമയം തന്നെ ഇന്ദ്രനും നന്ദുവിനുമുള്ള ഭക്ഷണം അവിടെ എത്തിയിരുന്നു… പിന്നെ പാറു ഒന്നും നോക്കിയില്ല… അവന്റെ പ്ലെയ്റ്റിൽ നിന്ന് ആ മീനങ്ങു എടുത്തു…

ഇന്ദ്രൻ: പാറു….. my മീൻ…..

പാറു: ഒന്ന് പോടോ ഹേ…..

അവൾ പറഞ്ഞു… ഇന്ദ്രൻ ദയനീയമായി അവർ മൂവരെയും നോക്കി… അത് കണ്ടപ്പോഴേ അവരുടെ പാത്രത്തിലെ മീന് ഒളിപ്പിച്ചു വച്ചു… എന്നിട്ടൊരു വളിച്ച ചിരിയും… വേറെ വഴിയൊന്നും ഇല്ലാത്തൊണ്ട് ഇന്ദ്രൻ വേറെ മീന് ഓഡർ ചെയ്തു…

ഫാത്തിമ: എന്നാലും നമ്മളെങ്ങളെ അങ്ങളയും പെങ്ങളും ആവും….. same age അല്ലെ…..?

പിന്നെയും അവളുടെ ചോദ്യം…

ഇന്ദ്രൻ: ദേ…. അന്നേ എടുത്ത് കിണറ്റിൽ ഇടും ഞാൻ….

ഫാത്തിമ: ഇയ്യോ…. വേണ്ടായെ….????

അവൾ കൈ കൂപ്പികൊണ്ട് പറഞ്ഞു…. വളരെ കുറച്ചു സമയം കൊണ്ട് അവർ 5 പേരിലും ഒരു വലിയ ആത്മ ബന്ധം ഉടലെടുത്തു…

നന്ദു: പിന്നെ…. ഇവന് same age ഒന്നും അല്ല ട്ടൊ….

നന്ദു ഇടംകണ്ണിട്ട് ഇന്ദ്രനെ നോക്കി പറഞ്ഞു… അവൻ തിരിച്ച് അവനെ തുറിച്ചു നോക്കി….

ഫാത്തിമ: അല്ലെ…..?

നന്ദു: അല്ല…. ഇവന് വയസ്സ് 20 കഴിഞ്ഞു….

അത് കേട്ടതും അവർ മൂവരും അവനെ നോക്കി…

ഫാത്തിമ: അതിങ്ങനെ….

നന്ദു: ഞങ്ങൾ ആദ്യം കേരളത്തിൽ ഒരു കോളേജിൽ ba ആണ് പടിച്ചിരുന്നത്…..

അന്നാ: ആഹാ…. മടുത്തിട്ട് ഇറങ്ങി വന്നതാണോ….

നന്ദു: മടുത്തിട്ടൊന്നും അല്ല… ഒരു ചെറിയ ഡിസ്‌മിസ്സൽ….

ഫാത്തിമയും അന്നയും പാറുവും അവനെ വാ പൊളിച്ചു നോക്കി… അവൻ ഒന്നും മിണ്ടാതെ തലകുനിച്ചാണ് കഴിക്കുന്നത്….

അന്നാ: ഡിസ്മിസ്സലോ…. എന്തിന്….?

നന്ദു: അത്…. ഞങ്ങൾ 1 ഒന്നര വർഷമേ അവടെ പഠിച്ചള്ളു… അപ്പോഴേക്കും ആ കോളേജ് രണ്ടായി മാറി…രണ്ട് വിഭാഗം ആയി…. അതിന് രണ്ട് ലീഡറും…ഒന്നിന്റെ ലീഡറാണ് ദേ ഇരിക്കുന്ന മുതൽ

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.