❤ വൈശാലി ❤ [VECTOR] 237

Unai Paarthiruppen Vizhigal Moodadhu,

 

കാറിൽ നിന്നുള്ള സിദ്ധിന്റെ മധുര ഗാനത്തിൽ ലയിച്ചിരിക്കുകയാണ് രണ്ട് പേരും… ഇമ വെട്ടാതെ വൈശുവിന്റെ കണ്ണുകൾ അവളുടെ പ്രാണനാഥനിൽ തന്നെ ആയിരുന്നു… ചുമ്മാ വൈശുവിനെ ഹരി ഒന്ന് നോക്കിയതും തന്നിൽ മതി മറന്ന് നിൽക്കുന്ന അവളെ കണ്ടതും അവനും ആ നീർമിഴികളിൽ ലയിച്ചു പോയി… പതിയെ ബ്രേക്ക്‌ ചവിട്ടി ഒരു ഒഴിഞ്ഞ ഇടത്ത് വണ്ടി ഒതുക്കി…

 

മൗനം വാചാലമായ നിമിഷങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞ് വന്നു..  ചുണ്ടുകൾ അവയുടെ ഇണകളെ പുൽകിയപ്പോൾ വൈശുവിന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു….ഹരിയുടെ ഒരു കൈ അവളുടെ കഴുത്തിലെ താലിയിലും മറു കൈ അവളുടെ അണിവയറിലും കുസൃതി കാണിച്ച് കൊണ്ടിരുന്നു…

 

പീ പീ…

 

ബാക്കിൽ നിന്നും ഒരു വണ്ടിയുടെ ഹോൺ അടി കേട്ടപ്പോൾ ആണ് പരിസരം മറന്ന് ചുംബനത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ടുപേർക്കും ബോധം വന്നത്… ഞെട്ടി പിടഞ്ഞ് കൊണ്ട് വൈശു സീറ്റിലേക്ക് ചാരി ഇരുന്ന് ഒരു കൈ കൊണ്ട് മുഖം മറച്ചു… നാണത്താൽ മൂവന്തി ചോപ്പിനെ വെല്ലും നിറമായിരുന്നു അവളുടെ കുഞ്ഞ് മുഖത്തിന്…ആ കുഞ്ഞ് മൂക്കിലെ വൈരക്കൽ മൂക്കുത്തി കൂടുതൽ തിളങ്ങുന്നതായി ഹരിക്ക് തോന്നി…

 

ഒന്ന് ചിരിച്ച് മീശ തടവി കൊണ്ട് അവൻ കാർ സ്റ്റാർട്ട്‌ ചെയ്ത് അവളുടെ വീട്ടിലേക്ക് തിരിച്ചു…ഇടക്കിടക്ക് ഹരിയുടെ നോട്ടം അവളിൽ പതിച്ചെങ്കിലും അറിയാതെ പോലും അവൾ അവനെ നോക്കിയില്ല…

 

ഫോണിൽ തോണ്ടി കൊണ്ട് ഇരിക്കുക ആയിരുന്ന ചാരു ഒരു ഹോൺ അടി ശബ്ദം കേട്ടാണ് ബെഡിൽ നിന്നും എണീറ്റത്.. സംശയത്തോടെ അവൾ പുറത്തേക്ക് ഇറങ്ങിയതും മുഖം താഴ്ത്തി കാറിൽ നിന്നും ഇറങ്ങി വരുന്ന വൈശുവിനേയും അവൾക്ക് പിറകെ ഒരു കള്ളച്ചിരിയോടെ അവളെയും നോക്കി നടന്ന് വരുന്ന ഹരിയേയും കണ്ടതും ദേഷ്യം കൊണ്ട് അവൾക്ക് സമനില നഷ്ടപ്പെടുന്നത് പോലെ തോന്നി…

 

വേഗത്തിൽ പുറത്തേക്ക് ഇറങ്ങാൻ നിന്നതും പിറകിൽ നിന്നും വല്യമ്മ അവളുടെ തോളിൽ പിടിച്ച് കൊണ്ട് അരുത് എന്ന് തലയാട്ടി….അവരെ ഒന്ന് നോക്കി കൊണ്ടവൾ ഗേറ്റ് കടന്ന് വരുന്ന രണ്ട് പേരെയും നോക്കി കോട്ടി ചിരിച്ചു…

“ഹാ ആരിത് വൈശു മോളോ… ന്റെ കുട്ടി ഒന്ന് ഉഷാറായല്ലോ… ഇപ്പോൾ ആര് കണ്ടാലും ഒന്ന് നോക്കി പോവും… ” സ്നേഹത്തോടെ അവർ പറഞ്ഞതും ഹരിയുടെ ചുണ്ടിൽ പുച്ഛം ആയിരുന്നു… എന്നാൽ ഈ സ്നേഹപ്രകടനം വെറും ചതി ആണെന്ന് അറിയാതെ തന്നോടുള്ള അനിഷ്ടം എല്ലാം മാറി എല്ലാവർക്കും തന്നെ ഇഷ്ട്ടം ആണെന്ന് കരുതിയിരുന്നു ആ പൊട്ടിപ്പെണ്ണ്!!! അവർക്ക് ഒന്ന് പുഞ്ചിരിച്ച് കൊടുത്ത് അവൾ തൊട്ടടുത്തായി നിൽക്കുന്ന ചാരുവിന്റെ അടുത്തേക്ക് ചെന്ന് അവളുടെ കയ്യിൽ പിടിച്ചു…

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.