❣️The Unique Man 6❣️ [DK] 1447

 

ചെറി  ചിരിച്ചു കണിച്ചിട്ടു തിരിച്ചു നടന്ന് ദേവൂന്റെ കൈയ്യിൽ പിടിച്ചെണിപ്പിച്ചിട്ടു പറഞ്ഞു

 

നമ്മുക്ക് ഒന്നിച്ചു കഴിക്കാം

 

അയ്യോ എനിക്കൊന്നും വേണ്ട എന്റെ വയറു ഫുൾ ആണ്

 

അത് സാരം ഇല്ല നമ്മൾ ഒന്നിച്ചല്ലെ കോളേജിൽ നിന്നു കഴിച്ചെ അപ്പോൾ ഇവിടുന്നും ഒന്നിച്ചു കഴിക്കണം

 

എന്ന് പറഞ്ഞ് ദേവൂനെയും കുട്ടി ചെറി രാധികയുടെ പിന്നാലെ പോയി

 

ദേവനും രേവതിയും ഇതെല്ലാം കണ്ട് പുഞ്ചിരിയോടെ അവരുടെ പിന്നാലെ ചെന്നു……

 

രാധിക എന്തൊക്കെ ചെറിക്കു വിളമ്പിയോ അത്രയും തന്നെ ഒരു വറ്റ് പോലും കുറയാതെ ചെറി ദേവൂനും വിളമ്പിച്ചു……

 

ദേവൂ പ്രയാസ്സപ്പെട്ട് എല്ലാം കഴിച്ച് എണീറ്റിട്ടു ചെറിയോട് ചോദിച്ചു

 

സമാധാനം ആയോ?

 

പിന്നെ?????

 

ഇളിക്കല്ലെ?

 

ആന്റീ ഭക്ഷണം അടിപൊളി ആട്ടോ ഒരു രക്ഷയും ഇല്ല

 

രാധിക: ഞാൻ ഒറ്റക്കല്ല ഞങ്ങൾ രണ്ടാളും കൂടിയാ ഉണ്ടാക്കിയെ

 

ആണോ എന്നാൽ ആന്റിമാരുണ്ടാക്കിയ ഭക്ഷണം അടിപൊളി….. ഹാപ്പി അല്ലെ

 

അതെ അതെ????

 

ആരാ ഈ മാങ്ങാ ചമ്മന്തി ഉണ്ടാക്കിയെ?

 

അത് രേവതിയാ

364 Comments

  1. ❤️❤️❤️❤️❤️

  2. Kollam bro

  3. Kollam

  4. രാഹുൽ പിവി

    നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

Comments are closed.