❤ വൈശാലി ❤ [VECTOR] 237

അപ്പോൾ?? ” ആകാംഷയോടെ അവൻ ചോദിച്ചതും അവളുടെ മുഖം നാണത്താൽ ചുവന്നു…

 

“ഈ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ തോന്നിയില്ല…” പറഞ്ഞ് തീർന്നതും അവന്റെ നെഞ്ചിൽ അവൾ മുഖം അമർത്തി വെച്ചു…

 

ചിരിയോടെ ഒരു കയ്യാൽ  അവളിൽ വലയം തീർത്ത്മറുകൈ കൊണ്ട് അവൻ കാറെടുത്തു…

 

വൈശു മോളെ… അവരോട് ഒക്കെ ഒരു നാൾ ഇങ്ങോട്ട് വരാൻ പറഞ്ഞില്ലേ നീ…”

 

“ആ മുത്തച്ഛാ ഞാൻ പറഞ്ഞിട്ടുണ്ട്… ചാരുവും വല്യമ്മയും വല്യച്ഛനും വാരാന്ന് പറഞ്ഞിട്ടുണ്ട്…” വീട്ടിൽ ചെന്ന വിശേഷങ്ങൾ തറവാട്ടിൽ എല്ലാവരോടും രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൗസല്യയുടെ മടിയിൽ കിടന്ന് വിവരിക്കുകയാണവൾ…

 

അവളുടെ കളി ചിരിയും കൊഞ്ചലും എല്ലാം മുകളിൽ നിന്നും ഹരി ആസ്വദിച്ചു കൊണ്ടിരുന്നു… അവളെ ഒന്ന് അരികിൽ കിട്ടാൻ… ആ മൂക്കുത്തിയിൽ ഒന്ന് ചുണ്ടമർത്താൻ അവന്റെ ഉള്ളം വല്ലാണ്ട് കൊതിച്ചു….

 

“എന്നാൽ ന്റെ കുട്ടി പോയി കിടന്നോ കുറേ നേരായി ന്റെ മോൻ നിന്നെയും നോക്കി ചോര കുടിക്കാൻ തുടങ്ങിയിട്ട്” ഉച്ചത്തിൽ മുത്തശ്ശി പറഞ്ഞതും ചമ്മൽ മറച്ച് പിടിച്ച് കൊണ്ടവൻ എല്ലാവരെയും ഒന്ന് തുറിച്ച് നോക്കി മുറിയിലേക്ക് വലിഞ്ഞു…

 

“ഹ്മ്മ് ഹ്മ്മ്…”അവൻ പോവുന്നത് കണ്ടതും എല്ലാവരും കൂടെ വൈശുവിനെ നോക്കി പ്രത്യേക ഈണത്തിൽ മൂളിയതും കൈ കൊണ്ട് മുഖം മറച്ചവൾ കോണിപ്പടി ഓടി കയറി…

ഓടി മുകളിൽ കയറിയതും മുന്നിൽ തടസ്സമായി ഒരു കൈ നീണ്ടിരുന്നു…വൈശു മുഖം ഉയർത്തി നോക്കിയതും ഏത് ഭാവമാണ് ആ മുഖത്തുള്ളത് എന്നറിയാൻ കഴിയാതെ അവളെ നോക്കി നിൽക്കുന്ന ശ്രീക്കുട്ടിയെ ആയിരുന്നു…

 

പെട്ടന്ന് ആയിരുന്നു മുന്നോട്ട് ആഞ്ഞ് ശ്രീ അവളെ കെട്ടിപിടിച്ചത്… ഒരു വെടിക്കെട്ട്‌ പ്രതീക്ഷിച്ച വൈശു ശ്രീയുടെ കെട്ടിപിടിത്തത്തിൽ പകച്ച് പോയിരുന്നു… ശ്രീ അവളിൽ നിന്ന് വിട്ട് മാറി വൈശുവിനെ നോക്കിയതും കണ്ണ് വിടർത്തി തന്നെ അത്ഭുതത്തോടെ നോക്കുകയാണവൾ…

 

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.