? എല്ലാം അവിചാരിതം മാത്രം…?? [VECTOR] 198

അവള്‍ നേര്‍ത്ത പരിഭവത്തോടെ അവനെ നോക്കി…

”ഞാന്‍ ചുമ്മാതെ പറഞ്ഞതാടോ…”
നിരഞ്ജന്‍ ചിരിച്ചു…

”ഇത്രയധികം സ്നേഹിച്ച അവന്‍ തേച്ചിട്ടും തനിക്ക് വിഷമമൊന്നും തോന്നിയില്ലേ…?”

അവന്‍റെ ചോദ്യത്തിന് മുന്നില്‍ അവള്‍ ഒന്ന് പുഞ്ചിരിച്ചു…

അതിന് ശേഷം പറഞ്ഞു:
“സ്നേഹം എന്നതിന്‍റെ അവസാനം അവന്‍ അല്ലല്ലോ… സ്നേഹം അനശ്വരം അല്ലേ…”

ആ വാക്കുകള്‍ക്ക് വളരെധികം അര്‍ത്ഥമുണ്ടെന്ന് അവന് തോന്നി…

നിരഞ്ജനയോട് ആദരവും…

”ഒരു കാര്യം എനിയ്ക്ക് മനസ്സിലായി…”

നിരഞ്ജന്‍ എന്താണ് പറഞ്ഞ് വരുന്നതെന്ന് മനസ്സിലാകാതെ അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കി…

”തന്‍റെ ജീവിതപങ്കാളിയെ കുറിച്ച് തനിയ്ക്കിപ്പോള്‍ കുറച്ച് കാഴ്ചപ്പാടുകളുണ്ട്… അല്ലേ…”

അവന്‍ പറഞ്ഞത് കേട്ട് അവള്‍ പുഞ്ചിരിയോടെ അല്‍പ്പനേരം മൗനമായി ഇരുന്നു…

”അതെന്തൊക്കെയാണെന്ന് ഞാന്‍ പറയട്ടെ…?”

നിരഞ്ജന്‍ അവളുടെ മനോഹരമായ കണ്ണുകളിലേക്ക് നോക്കി…

ആ കണ്ണുകള്‍ അതെന്താണെന്ന് പറയാന്‍ അവനോട് മൗനമായി അനുവാദം നല്‍കിയത് പോലെ അവന് തോന്നി…

”പയ്യന്‍ ആത്മാര്‍ത്ഥതയുളളവന്‍ ആയിരിക്കണം…”

അതേയെന്ന് അവള്‍ തലയാട്ടി…

”സ്നേഹമുളളവനായിരിക്കണം…
വിശ്വാസവഞ്ചനയും പരസ്ത്രീ ബന്ധവും അരുതേ അരുത്…”

അതും ശരി തന്നെയെന്ന് അവള്‍ തലയാട്ടി സമ്മതിച്ചു…

അടുത്തത് എന്തെന്ന് മട്ടില്‍ അവള്‍ അവനെ നോക്കിയിരുന്നു…

”പിന്നെ… പിന്നെ… എന്നെപ്പോലെ സുന്ദരനായിരിക്കണം…”

അവള്‍ അത് കേട്ട് പൊട്ടിച്ചിരിച്ചു…

”അത്രയ്ക്ക് ഒന്നും വേണ്ട…”
അവള്‍ പറഞ്ഞു…

അവള്‍ ചിരി നിര്‍ത്തിയ ശേഷം അവനെ നോക്കി പറഞ്ഞു…

”ഒരു പ്രധാന കണ്ടീഷന്‍ കൂടിയുണ്ട്…”

”അതെന്താ പ്രധാന കണ്ടീഷന്‍…?”

അവന്‍ ആകാംശയോടെ ചോദിച്ചു…

”എന്നെപ്പോലെ ഒരു തേപ്പ് കിട്ടിയ ഒരാളായിരിക്കണം…”

അത്ഭുതത്തോടെ നിരഞ്ജന്‍ മിഴിച്ച കണ്ണുകളോടെ അവളുടെ മുഖത്തേക്ക് നോക്കി…

39 Comments

  1. അബൂ ഇർഫാൻ 

    ഇന്ന് ഇപ്പോഴാണ് ഇത് വായിച്ചത്.വളരെ നന്നായിട്ടുണ്ട്. കൃത്യസമയത്തു തന്നെ അവസാനിപ്പിച്ചു. കഥകൾ മനോഹരമാകുന്നത് വായനക്കാരന് തന്റെ ഭാവന തുറന്നുവിടാൻ അവസരം നൽകുമ്പോഴാണ്. 

  2. അടിപൊളി ?❤️??

  3. ♥️♥️♥️♥️

  4. മച്ചാനെ…

    എന്തോ കഴിഞ്ഞപ്പോൾ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പോലെ…

    അടുത്ത പാർട്ട് കിട്ടിയാൽ നന്നായിരുന്നു എന്ന് ഒരു നിമിഷം തോന്നി….

    അടുത്ത കഥ വന്നത് കണ്ട് വായിക്കാം ഓർഡറിൽ അല്ല വായിക്കുന്നത് എങ്കിലും മുകളിലേക്ക് വരും…

  5. അടിപൊളി

  6. ❤❤❤❤?❤❤?❤❤

  7. ❤❤❤❤?

  8. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️❤️ ?

    1. ❤❤❤❤?❤❤❤❤

  9. ഇതിൻ്റെ second part എഴുതി കൂടെ………❣️❣️❣️❣️❣️❣️❣️

    മനോഹരമായ രചന…..???????

    മുറപ്പെണ്ണ് അവനെ തേച്ച്….അതിന് പകരമായി അവളുടെ മുന്നിലൂടെ നിരഞ്ജനയെ ചേർത്ത് പിടിച്ച് നടക്കണം…..

    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?????

  10. മനോഹരം ….. വളരെ ഇഷ്ടപ്പെട്ടു ….. ബ്രോ
    ഇതിന്റെ ഒരു പാർട്ടും കൂടി എഴുതാമോ …., അവരുടെ വിവാഹവും തേച്ചിട്ട് പോയവളെ ഫേസ് ചെയ്യുന്നതുമെല്ലാം ഉൾപ്പെടുത്തി ഒരു പാർട്ടും കൂടി എഴുതിയാൽ അടിപൊളിയാവും

    1. ??❤?❤?❤❤❤

  11. poli ❤❤❤❤❤❤ ithil kooduthal entha ezhuthandathennu enik ariyilla

    1. ❤❤❤❤❤❤❤❤

  12. മനോഹരം… ഒരൊറ്റ icon… ❤️

    1. ഒരായിരം ❤❤❤❤❤❤❤❤❤❤❤

  13. ♥️♥️♥️

    1. ❤❤❤❤❤❤❤❤❤❤❤❤?❤

  14. വേട്ടക്കാരൻ

    മച്ചാനെ,സൂപ്പർ മനോഹരമായ കഥ.വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയും കാണാമെന്ന പ്രതീക്ഷയോടെ….

  15. MRIDUL K APPUKKUTTAN

    സൂപ്പർ കഥ ?????

  16. മനോഹരമായ സ്റ്റോറി… നന്നായിട്ടെഴുതി……. ഒരൊഴുക്കോടെ വായിച്ചു…വായനയുടെ അവസാനം ഒരു ചെറുപുഞ്ചിരി മുഖത്ത് വിടർത്തി… ഇഷ്ടം ??

    1. ?❤❤❤❤?❤❤❤❤?

  17. അടിപൊളി..സൂപ്പർ..കിടിലൻ..ജക്കാസ് ഫീൽഗുഡ് സ്റ്റോറി..
    ഇഷ്ടായിട്ടോ വെക്ടർ ബ്രോ..
    വീണ്ടും വരണം ഇയ്റ്റാകൂട്ട് കഥകളും കൊണ്ട് ഈ വഴി..

    Happy New Year..!!

    1. ???????
      Happy new year

  18. ❤️❤️❤️

  19. അതുൽ കൃഷ്ണ

    ??

    1. അതുൽ കൃഷ്ണ

      ayyo ivide vanna ?‍♀️?‍♀️

      1. സാരമില്ല എന്റെ അടിയിൽ വിട്ടതാണല്ലേ ???

  20. അതുൽ കൃഷ്ണ

    ???

    1. ???????❤???????

    1. ❤❤❤❤❤❤❤❤?❤❤❤❤❤❤❤❤

Comments are closed.