Rise of a Demon Lord Ch :1 [Arrow] 1765

Views : 31568

 

” ഈ കുഞ്ഞു ട്രിക്ക് ഉപയോഗിച്ച് എന്നെ…. ഈ evil god നെ, Demon king നെ ഒരു പോറൽ പോലും ഏൽപ്പിക്കാൻ ആവില്ല.

 

 

നിന്റെ സോൾ കൂടി സ്വന്തമാക്കുന്നതോടെ എന്നെ അർക്കും തൊപ്പിക്കാൻ ആവില്ല, ഞാൻ അജയ്യൻ ആവും, അമരൻ ആവും. എന്റെ കൈ കൊണ്ട് മറിക്കാൻ സാധിക്കുന്നതിൽ സന്തോഷിക്ക് ” എന്നും പറഞ് അയാൾ രണ്ടു കയ്യും ഉയർത്തി. അവളുടെ കയ്യിൽ വന്നതിനേക്കാൾ വലിയ ഒരു തീഗോളം അയാളുടെ കയ്യുകൾക്ക് ഇടയിൽ വന്നു. ഇത്തവണ അയാൾ പറഞ്ഞത് എല്ലാം എനിക്ക് മനസ്സിലായി. ഞാൻ അവരുടെ ലാംഗ്വേജ് പഠിച്ചിരിക്കുന്നു.

 

 

” സർ, danger. ആ ഫയർ ബോൾ ആ പെണ്ണിന് കൊണ്ടാൽ അവൾ ആ നിമിഷം ചാരമാവും ” ആര്യ എന്നോട് പറഞ്ഞു.

 

 

” എനിക്ക് അവനിൽ നിന്ന് ഒരു bad വൈബാ കിട്ടുന്നെ, സൊ നമുക്ക് അവളെ രക്ഷിക്കാം ” ഞാൻ ആര്യയോട് അത് പറഞ്ഞിട്ട് അവരുടെ അടുത്തേക്ക് നടന്നു.

 

 

” ഹേയ് ബിഗ് guy. ഒരു പെണ്ണിന്റെ നേരെ ഇത്രയും വലിയ ഫയർ അറ്റാക്ക് യൂസ് ചെയ്യാൻ നാണം തോന്നുന്നില്ലേ?? ഞാൻ ഒരു മിനിറ്റ് സമയം തരും, അതിനുള്ളിൽ വാലും ചുരുട്ടി ഓടിയാൽ നിന്റെ ജീവൻ എങ്കിലും ബാക്കി കാണും ” ഞാൻ അതും പറഞ്ഞു കൊണ്ട് അങ്ങോട്ട് ചെന്നു. അത് കേട്ട് അവളും അവനും എന്നെ നോക്കി, ഒരുനിമിഷം രണ്ടുപേരും അമ്പരന്നു. പിന്നെ അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി.

 

 

” നിനക്ക് എത്ര ധൈര്യം ഉണ്ടായിട്ടാ, എന്നെ  ഈ evil god, ഈ ഡെമിത്രിയെ കൊല്ലും എന്ന് പറഞ്ഞെ. നിന്റെ ദേഹത്തു നിന്ന് ഒരു തുള്ളി മാന പോലും ഉള്ളതായി എനിക്ക് തോന്നുന്നില്ല. ആ നീ എന്റെ ജീവൻ എടുക്കുമെന്നോ?? നിനക്ക് മറിക്കാൻ അത്രക്ക് കൊതിയാണല്ലേ?? നിന്റെ ആഗ്രഹം ഞാൻ സാധിച്ചു തരാം ” അവൻ എന്നെ നോക്കി അത് പറഞ്ഞു.

 

 

” Evil god my a$$, You’re really annoying. Just die ” ഞാൻ അവനോടു പറഞ്ഞിട്ട്  മനസ്സിൽ ഒരു മെറ്റൽ പീസ് ഓർത്തു. അത് എന്റെ കയ്യിൽ വന്നു. ഞാൻ അത് അവന്റെ തല നോക്കി എറിഞ്ഞു. അന്നേരം അവൻ കൈ കൊണ്ട് ആ മെറ്റൽ പീസ് പിടിക്കാൻ നോക്കി. പക്ഷെ അത് പിടിക്കാൻ അവന്‌ ആയില്ല, അവന്റെ കൈ തുളച് അത് പാഞ്ഞു, അവന്റെ തലയിൽ കണ്ണിന്റേം ചെവിയുടേം ഭാഗത്ത് ഒരു ദ്വാരം ഇട്ട് കൊണ്ട് ആ മെറ്റൽ പീസ് ദൂരേക്ക് പാഞ്ഞു പോയി. അവന്റെ ചേതനയറ്റ ശരീരം താഴേക്ക് വീണു.

Recent Stories

The Author

Arrow

102 Comments

  1. അവിടെ കടും കെട്ട് വന്നല്ലോ ഇനി അടുത്ത ഇതല്ലേ, കാത്തിരിക്കുന്നു 💞💕

  2. കടുകെട് പുതിയ 2 ഭാഗം pl ൽ വന്നിട്ടുണ്ട്

  3. Arrow mwuthee kadumkett ennu varum

  4. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു ബ്രോ
    വേഗം ഇടണേ
    കട്ട വെയ്റ്റിംഗ്
    🥰🥰🥰🥰🥰

    1. Kadum kett ittaludane ithum post cheyyum ennu paranju bro☺️

    2. Bro adutha part udane undakumo

  5. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു

  6. അഭിജിത്ത്

    അടുത്ത പാർട്ട് എപ്പോഴാ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com