ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

ട്രിങ്..!!!….. ട്രിങ്….!!!…. ( ഫോൺ നിറുത്താതെ റിങ് ചെയ്തുകൊണ്ടിരുന്നു….)

 

സമയം എട്ടുമണി ആയിരിക്കുന്നു….,,,

 

ഫോൺ നിറുത്താതെ വീണ്ടും വീണ്ടും റിങ് ചെയുന്നത് കേട്ടിട്ടാണ് നിത്യയും ഡെയ്സിയും ബെഡിൽ നിന്നും എഴുന്നേൽക്കുന്നത്….,,,

 

നിത്യ വേഗം തന്നെ തൻ്റെ  ഫോൺ എടുത്തു നോക്കി…,,,, സ്‌ക്രീനിൽ ശിവദേവ് സർ എന്ന് എഴുതി കാണിക്കുന്നു….,

 

ശിവദേവ് എന്ന പേര് കണ്ടതും നിത്യ വേഗം തന്നെ ഫോൺ അറ്റൻഡ് ചെയ്തു…,,,

 

“”ഹലോ..,,, സർ..,,, ഗുഡ്മോർണിംഗ്….,,,””… നിത്യ പറഞ്ഞു…,,,

 

“”ഗുഡ്മോർണിംഗ്…,,,,,

നിങ്ങൾ ന്യൂസ്‌ കണ്ടിരുന്നോ….????

മുംബൈയിലെ മറൈൻഡ്രൈവിൽ ഒരു ഷിപ് കരയിലേക്ക് ഇടിച്ചു കയറിയിട്ടുണ്ട്….,,,

ആ ഷിപ്പിൽ എന്തോ ദുരുഹതയുണ്ട്….,,,

നമ്മളോട് ഒന്ന് ചെക്ക് ചെയുവാൻ പറഞ്ഞിട്ടുണ്ട്…,,,

ഡെയ്സിയെയും കൂടെ കൂട്ടിക്കോളൂ….,,,

ഇപ്പോൾ തന്നെ ഇറങ്ങിയേക്ക്..,,

അവിടെന്ന് ഇരുപത് മിനിറ്റ് അല്ലേ ഉള്ളു….,,,

പിന്നെ ഒരു പ്രധാന കാര്യം….,,,

നിങ്ങളുടെ ഫ്ലൈറ്റ് ക്യാൻസൽ ചെയ്തിട്ടുണ്ട്…,,,

ഞാനും രാഹുലും ഇന്ന് ഉച്ചക്ക് മുംബൈയിൽ എത്തും…,,,

ബാക്കി എല്ലാം നേരിൽ കാണുമ്പോൾ പറയാം…,,,””…. ശിവദേവ് പറഞ്ഞു….,,,

 

“”യെസ്..,,, സർ…,,

ഞങ്ങൾ ഇപ്പോൾ തന്നെ പുറപ്പെടാം…,,,””….നിത്യ അതും പറഞ്ഞു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു…,,,

 

വേഗം തന്നെ ഡെയ്സിയും നിത്യയും ഫ്രഷായി.,, ശിവദേവ് പറഞ്ഞതുപോലെ ഹോട്ടലിൽ നിന്നും മറൈൻഡ്രൈവിലേക്ക് നീങ്ങി…,,,

 

മറൈൻഡ്രൈവിലേക്കുള്ള വഴിയെല്ലാം പോലീസ് ബ്ലോക്ക്‌ ചെയ്തിട്ടുണ്ട്…,,, വാഹനങ്ങൾ ഒന്നും കടത്തിവിടുന്നില്ല….,,,

 

ഡെയ്സിയും നിത്യയും ആ ബ്ലോക്കിൽ പെട്ടുപോയിരുന്നു…,,,

 

നേരം വൈക്കും എന്ന് മനസ്സിലായതും അവർ ഇരുവരും വന്നിരുന്നു ക്യാബിന് പൈസ കൊടുത്തതിനു ശേഷം…,,,, സംഭവ സ്ഥലത്തേക്ക് നടന്നു നീങ്ങി…,,,

 

കുറച്ച് ദൂരം മുൻപിലേക്ക് നടന്നതും ബാരിക്കേഡ് വെച്ചിട്ടുള്ള സ്ഥലത്ത് വെച്ച് നിത്യയെയും ഡെയ്സിയെയും പോലീസ് തടഞ്ഞു…,,,

 

നിത്യ തൻ്റെ  ഐഡി കാണിച്ചതും പോലീസ് തന്നെ അവരെ ഡിപ്പാർട്മെന്റ് വണ്ടിയിൽ ഷിപ്പിൻ്റെ  അടുത്ത് എത്തിച്ചു…,,,

 

ഡെയ്സിയും നിത്യയും വണ്ടിയിൽ നിന്നുമിറങ്ങി മൊത്തത്തിൽ ഒന്ന് നിരീക്ഷിച്ചു….,,,,

 

ഷിപ്പിൻ്റെ  ഇടത്തെ വശത്ത് തന്നെ തണ്ടർ സ്ട്രോമം എന്ന് വലിയ അക്ഷരത്തിൽ എഴുതിയിട്ടുണ്ട്…,,,,

 

അവർ ഇരുവരും പതിയെ ഷിപ്പിൻ്റെ  അടുത്തേക്ക് നടന്നു…,, ഷിപ് ചെരിയാത്തിരിക്കാനുള്ള എല്ലാ സംവിധാനങ്ങളും സ്റ്റേറ്റ് പോലീസ് ചെയ്തിരുന്നു…,,,

 

നിത്യയും ഡെയ്സിയും ഷിപ്പിൻ്റെ  അടുത്തേക്ക് എത്തിയതും ഒരു IPS ഓഫീസർ അവരുടെ അടുത്തേക്ക് വന്നു….,,,,

 

“”നിത്യ ആൻഡ് ഡെയ്സി അല്ലേ..????…””….IPS ഓഫീസർ ചോദിച്ചു…,,,

 

“”അതെ..,,,,…'”…. നിത്യ പറഞ്ഞു…,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.