ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

Views : 689096

“”ഞാൻ വേണ്ടത് പോലെ ചെയ്തോളാം മാസ്റ്റർ….,,””…. സക്കീർ അതും പറഞ്ഞു കൊണ്ട് അവിടെ നിന്നും ഫോണുമായി നടന്നു നീങ്ങി..,,,

 

*********************************************************

 

സാക്കേത് ഡൽഹി

 

സമയം ഏകദേശം ഉച്ച കഴിഞ്ഞിരിക്കുന്നു….,,, നിത്യ പതിയെ കോഫി മേക്കറിൽ നിന്നും നാല് കപ്പ്‌ കോഫി ട്രേയിലെന്തി പതിയെ നടന്നു…,,,

 

ആദ്യം തന്നെ ഡെയ്സിക്കും രാഹുലിനും കൊടുത്തു..,,, എന്നിട്ട് പതിയെ ശിവദേവിൻ്റെ  അടുത്തേക്ക് നടന്നു ..,,,

 

ശിവദേവ് റൂമിൻ്റെ  മൂലയിലുള്ള സോഫയിൽ ഉച്ചമയത്തിലായിരുന്നു….,,,

 

നിത്യ ശിവദേവിൻ്റെ  അടുത്തെത്തിയതും പതിയെ ശിവദേവിനെ വിളിച്ചു എഴുന്നേൽപ്പിച്ചു…,,, ശിവേദേവ് എഴുന്നേറ്റതും അയാൾ വേഗം തന്നെ നിത്യയുടെ കൈയിൽ നിന്നും കോഫി വാങ്ങിക്കൊണ്ട് സംസാരിച്ചു തുടങ്ങി…,,,

 

“”നിത്യ…,,

എന്തായി കാര്യങ്ങൾ…???..””…. ശിവദേവ് ചോദിച്ചു….,,,

 

“”സർ..,,,

ഫസ്റ്റ് സ്റ്റേജ് കഴിഞ്ഞു…,,,

സർ അതൊന്ന് നോക്കിയാൽ നന്നായിരുന്നു…,””…. നിത്യ പറഞ്ഞു….,,,

 

നിത്യയുടെ വാക്ക് കേട്ടതും ശിവദേവ് കോഫി കുടിച്ച് തീർത്തുകൊണ്ട് വേഗം തന്നെ ഡെയ്സിയുടെയും രാഹുലിൻ്റെ യും അടുത്തേക്ക് നടന്നു…,,,

 

“”രാഹുൽ എന്താണ് അപ്ഡേറ്റ്….,,””… അടുത്തെത്തിയ ശിവദേവ് ചോദിച്ചു…,,,,

 

“”സർ…,,,

ഞാൻ ഇപ്പോൾ Xkeyscore സോഫ്റ്റ്‌വെയർ ആണ് യൂസ് ചെയുന്നത്…,,,

എല്ലാ ഡാറ്റാ ബേസും ഞാൻ ക്രാക്ക് ചെയ്തു…,,,

ഞാൻ ടൈപ് ചെയ്ത കീ വേർഡിൽ നിന്നും ഏകദേശം പതിനഞ്ചു ലക്ഷത്തോളം കേസ് ഫിൽറ്റർ ചെയ്തിട്ടുണ്ട്….,,,,””….. രാഹുൽ പറഞ്ഞു…,,,

 

“”ഗുഡ് വർക്ക്‌ രാഹുൽ…,,,

എന്തെങ്കിലും ആസ്വഭാവികമായ കേസ് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നോ…???…,,,

നന്നായി ഡീറ്റൈൽ ആയിട്ട് ചെക്ക് ചെയ്യു..,,,””…. ശിവദേവ് പറഞ്ഞു….,,,

Recent Stories

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤😘😘😘😘

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. 😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… 💚💚💚

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com