ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

ആദി കട്ടിലിൽ നിന്നും ഇറങ്ങി വാഷ്റൂമിൽ കയറി മുഖം കഴുകി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി…,,,

 

ഹാളിൽ തന്നെ ഫെബിൻ ഇരിക്കുന്നുണ്ടായിരുന്നു….,,,,ആദിയെ കണ്ടതും ഫെബിൻ സംസാരിച്ചുതുടങ്ങി….,,,

 

“”ഇപ്പോ എങ്ങനെയുണ്ട്…??…””…

 

“”കുഴപ്പമില്ല….,,,

രാവിലെ തോന്നിയ തളർച്ച എല്ലാം മാറി..,,””… ആദി പറഞ്ഞു…,,,

 

“”ഞാൻ നിന്നെ കുറിച്ച് ആലോചിക്കുകയായിരുന്നു…,,,,

ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉത്തരം കിട്ടാതെ കിടക്കുന്നുണ്ട്….,,””…..

 

“”അതെല്ലാം കണ്ടുപിടിക്കണം ചേട്ടാ…,,””…

 

“”പക്ഷെ എങ്ങനെ…???..,,,

എവിടെ നിന്നും തുടങ്ങും…???….””..,,,ഫെബിൻ ചോദിച്ചു…,,,

 

“”എന്തെങ്കിലും കിട്ടാതിരിക്കില്ല…,,,,””…ആദി പറഞ്ഞു…,,,

 

“”നീ ഒന്നും കഴിച്ചിട്ടില്ലല്ലോ….,,,

വേഗം റെഡി ആയി വാ..,,,

നമുക്ക് പുറത്ത് പോയി ഭക്ഷണം കഴിക്കാം….,,,””….. ഫെബിൻ അതും പറഞ്ഞുകൊണ്ട് ഡ്രസ്സ്‌ മാറുവാനായി മുറിയിലേക്ക് നടന്നു…,,,

 

പെട്ടന്ന് എന്തോ ഓർമ്മവന്നതും ആദി..,,,

 

“”ഫെബിൻ ചേട്ടാ…..,,,,,,””….. നടന്നുകൊണ്ടിരിക്കുന്നു ഫെബിനെ ആദി പിന്നിൽ നിന്നും വിളിച്ചു…,,

 

“”എന്താ…??…””…. വിളി കേട്ടതും ഫെബിൻ സംശയത്തോട് ആദിയോട് ചോദിച്ചു….,,,

 

“”ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ മറന്നു..,,,

മീര ഡോക്ടറെ ലത്തീഫിൻ്റെ  ക്ലബ്ബിൽ നിന്നും രക്ഷിച്ചു തിരികെ വന്നപ്പോൾ….,,,,

ഞാൻ രാമപുരത്ത് വെച്ച് കണ്ട കാറിൻ്റെ  കാര്യം പറഞ്ഞില്ലേ..,,,,

ആ കാറിൽ ഞാൻ ഫെബിൻ ചേട്ടൻ്റെ …,,,,

ന്യൂ ജനറേഷൻ ട്രാക്കർ ഒട്ടിച്ചിരുന്നു…,,,

അതിൻ്റെ  നാടുവിലത്തെ ബട്ടൺ അമർത്തിയിരുന്നു…,,,

ആ കാർ എവിടേക്കാണ് പോയത് എന്ന് ലാപ്ടോപ്പിൽ നോക്കിയാൽ അറിഞ്ഞൂടെ…??…,,,

അതേപോലെ ആ കാറിൽ അവർ എന്താണ് സംസാരിച്ചത് എന്നും മനസിലാക്കികൂടെ…??…””…..

 

“”എടാ..,,,

ഇത്രയും പ്രധാനപെട്ട കാര്യം നീ എങ്ങനെ മറന്നു…???..,,,

തീർച്ചയായും അവരെ ട്രാക്ക് ചെയ്യുവാനും…,,,

അവരുടെ സംസാരം കേൾക്കുവാനും പറ്റും…,,,””…. ഫെബിൻ പറഞ്ഞു…,,,

 

“”എന്നാ അതൊന്ന് നോക്കിയാലോ….???…””… ആദി ചോദിച്ചു…,,,

 

“”അതിൻ്റെ  സോഫ്റ്റ്‌വെയർ എൻ്റെ  ലാപ്ടോപ്പിൽ ആണ്….,,,

ചന്ദ്രശേഖരൻ സിറിൻ്റെ  വീട്ടിൽ ആണ്….

നീ വേഗം റെഡി ആയി വാ…,,,

ഭക്ഷണം കഴിച്ചിട്ട് നമ്മുക്ക് അവിടെ പോയി ലാപ്ടോപ്പ് എടുത്തിട്ട് വരാം…,,,””…..

 

ആദിയും ഫെബിനും വേഗം തന്നെ ഫ്രഷായി വന്നു..,,, അതിനുശേഷം കാറിൽ കയറി ഫെബിൻ എന്നും പോകാറുള്ള ഹോട്ടലിലേക്ക് തന്നെ പോയി..,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.