ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

അവർ എന്നെ പിടിച്ചു..,,,, ഞാൻ നടന്ന കാര്യം എല്ലാം അവരോട് പറഞ്ഞു…,,,

 

അപ്പോഴാണ് ഞാൻ ഒരു സത്യം മനസിലാക്കിത്…,,, എന്നെ ജോലിക്ക് കൊണ്ടുപോയ ആളുടെ പേര് സക്കീർ എന്നല്ലായിരുന്നു…,,, വേറെ എന്തോ ആയിരുന്നു..,,,,

 

അയാളുടെ ഒപ്പം നിന്നിരുന്ന കറുത്ത വസ്ത്രം ധരിച്ച ആളായിരുന്നു യഥാർത്ഥ  സക്കീർ…,,,

 

അയാൾ ആർക്കോ ഫോൺ ചെയ്തുകൊണ്ട് നടന്ന സംഭവങ്ങൾ വിളിച്ചു പറഞ്ഞു…,,,

 

അതിനുശേഷം യഥാർത്ഥ സക്കീർ അയാളുടെ സഹായികളുടെ സഹായത്തോടെ എൻ്റെ  കണ്ണുകൾ ചൂർന്ന് എടുത്തു…,,, അതിനുശേഷം എന്നെ നാട്ടിലേക്ക് അയച്ചു…,,, “””””””””””ഭൂവൻ പറഞ്ഞു നിറുത്തി….,,,,

 

“”ബാക്കി ഞാൻ പറയാം….””…. മാനസി പറഞ്ഞു…,,,

 

“”മാഡം…,,

നാട്ടിൽ അദേഹം തിരിച്ചെത്തിയപ്പോൾ…,,,

ഞാൻ ആകെ തകർന്നു പോയിരുന്നു….,,,

അങ്ങനെയാണ് ഞാൻ പോലീസിൽ പരാതി കൊടുത്തത്….,,,

അവർ അന്വേഷിച്ചു വേണ്ട നടപടികൾ സ്വീകരിക്കാം എന്ന് പറഞ്ഞു…,,,

പിറ്റേദിവസം എൻ്റെ  ഭർത്താവിനെ ഇവിടെനിന്നും കൊണ്ടുപോയ ആ സക്കീർ വന്നിരുന്നു…,,,

അയാൾ ഞങ്ങൾക്ക് ഒരു ഓഫർ തന്നിരുന്നു…,,,

കേസ് പിൻവലിച്ചാൽ ഇപ്പോ ഞങ്ങൾ താമസിക്കുന്ന ഈ ഫ്ലാറ്റ് ഞങ്ങളുടെ സ്വന്തം പേരിൽ എഴുതി തരാം എന്നും..,,,

ഇവിടെ നിന്നും കിട്ടുന്ന എല്ലാ വരുമാനവും ഞങ്ങളോടും എടുത്തോളുവാനും പറഞ്ഞു…,,,

ഒരു ഗതിയും ഇല്ലാത്തവന് പിടിച്ചു കെറുവാനുള്ള ഒരു അവസരം കിട്ടിയപ്പോൾ…,,,

ഞങ്ങളുടെ മക്കളെ ആലോചിച്ചുകൊണ്ട് ആ ഓഫർ ഞങ്ങൾ സ്വീകരിച്ചു…,,,

അങ്ങനെയാണ് മാഡം ഞങ്ങൾ ഇവിടെ എത്തിയതും ആ കേസ് പിൻവലിച്ചതും….,,,””…. മാനസി പറഞ്ഞു നിറുത്തി…,,,

 

“മാനസി പറഞ്ഞതെല്ലാം സത്യമാണ് മാഡം…””… ഭൂവൻ പറഞ്ഞു..,,,

 

“”മാഡം…,,,,

ഇത് വേറെ ആരും അറിയരുത്…,,

അറിഞ്ഞാൽ അയാൾ ഞങ്ങളെ കൊല്ലും…””… ഭൂവൻ ഒന്നുടെ നിത്യയെ ഓർമിപ്പിച്ചു….,,,

 

“”പേടിക്കണ്ട…,,, ഭൂവൻ..,,

ഞങ്ങൾ ഇവിടെ വന്നിട്ടില്ല…,,.

നിങ്ങൾ ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല…,,

മനസിലായോ…,,,,

ഞങ്ങൾ ഇറങ്ങുന്നു…,,,””…. അതും പറഞ്ഞുകൊണ്ട് നിത്യ ഭൂവൻ്റെ  കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു…,,, ഡെയ്സിയും ഭൂവൻ്റെ  കൈയിൽ പിടിച്ചു….,,,

 

അതിനുശേഷം നിത്യയും ഡെയ്സിയും അവിടെ നിന്നും നടന്നു നീങ്ങി….,,

 

പെട്ടന്നാണ് പിന്നിൽ നിന്നും ഒരു പൊട്ടിച്ചിരി കേട്ടത്…,,,

 

ഡെയ്സിയും നിത്യയും തിരിഞ്ഞു നോക്കി….,,, നോക്കുമ്പോൾ കാണുന്നത് ഭൂവൻ ഇരുന്ന് പൊട്ടിച്ചിരിക്കുന്നു….,,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.