ആദിത്യഹൃദയം 8 [Akhil] 1582

ഇവനെയല്ലേ മാസ്റ്റർ തേടുന്നത്……????
ആമി ആദിത്യനെ തന്നെയല്ലേ ചൂണ്ടി കാണിച്ചത്..,,, ആദിത്യനെയല്ലേ ആമി വാക്കുകൾ കൊണ്ട് വർണ്ണിച്ചത്….,,,, “”””””””””””സജീവന്റെ മനസിലൂടെ നിമിഷ നേരം കൊണ്ട് ഇത്രയും ചോദ്യങ്ങൾ മിന്നിമറഞ്ഞു കൊണ്ടിരുന്നു….,,,,
സജീവൻ പെട്ടന്ന് തിരിഞ്ഞു നോക്കിയതും തന്റെ തൊട്ട് പിന്നിലായി ആദി നിൽക്കുന്നു….,,,
“”സർ..,,,
എന്റെ ഫോണും പേഴ്സും…,,””…. ആദി പറഞ്ഞു…,,,””ആഹ്ഹ്..,,,
ഞാൻ…,,,!!!!
ഇത്..,,,!!!!
തരാൻ….,,,!!!
വരുവാർന്നു…….””…. സജീവ് വിക്കി കൊണ്ട് പറഞ്ഞൊപ്പിച്ചു….,,,,എന്നിട്ട് ഫോണും പേഴ്സും ആദിക്ക് കൈമാറി…,,, ആദി സജീവിന്റെ കൈയിൽ നിന്നും അത് വാങ്ങിക്കൊണ്ട് വേഗം തന്നെ പുറത്തേക്കിറങ്ങി…,,,

ആദി കുറച്ച് നേരം ഫെബിൻ ചേട്ടനോട് സംസാരിച്ചതിന് ശേഷം ബുള്ളററ്റിന്റെ അടുത്തേക്ക് നടന്നു….,,,

ഈ സമയം മുഴുവനും ആമി ആദിയുടെ അടുത്ത് ഒന്ന് സംസാരിക്കുവാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു…,,, എന്നാൽ ഒന്നും തന്നെ നടന്നില്ല…,,, എല്ലാ സ്ഥലത്തും ഓരോരുത്തർ ഉണ്ടായിരുന്നു….,,,ആദി ഇതെല്ലാം കണ്ടിരുന്നുവേങ്കിലും ആരെങ്കിലും കാണുമോ എന്ന പേടി കാരണം ആമിയെ മനപൂർവം ഒഴിവാക്കികൊണ്ടിരുന്നു….,,,,

ആദി ബുള്ളറ്റിന്റെ അടുത്ത് എത്തിയതും വേഗം തന്നെ ബുള്ളറ്റിൽ കയറി..,,, മുകളിലെ ബാൽക്കണിയിലേക്ക് നോക്കിയപ്പോൾ ആമി ബാൽക്കണിയിലെ മതിലിൽ കൈകുത്തി നിന്ന് തന്നെ ശ്രദ്ധാപൂർവം നോക്കികൊണ്ടിരുന്നു….,,,,

ആദി ആമിയെ നോക്കി ഒന്ന് പുഞ്ചിരിച്ചതിനു ശേഷം വേഗം തന്നെ അവിടെ നിന്നും ഫ്ലാറ്റിലേക്ക് തിരിച്ചു…,,,

 

<<<<<<()>>>>>>

 

ആദിക്ക് പേഴ്സും ഫോണും കൊടുത്തതിനു ശേഷം…,,,,

സജീവിന് ശ്വാസം എടുക്കുവാനൊന്നും പറ്റുന്നില്ല..,,, നെഞ്ചിനുള്ളിൽ എന്തോ തടസ്സം അനുഭവപ്പെടുന്നത് പോലെ…,,, തന്റെ കാലനെ മുൻപിൽ കണ്ടത് പോലെ..,,,,,

“”ആദിത്യൻ….,,,,
അവൻ എന്നെ കൊല്ലും…,,,
ഫ്രഡ്‌ഡിയെകാളും അതി ഭയാനകമായ മരണം എന്നെ കാത്തിരിക്കുന്നു…,,,””…. സജീവ് മനസ്സിൽ ആലോചിച്ചു…,,,

സജീവ് വേഗം തന്നെ ടീൻ മേശയുടെ അടുത്തേക്ക് നടന്നു….,,, അവിടെ മേശയിൽ ഇരിക്കുന്ന ജഗ് മൊത്തമായി വായിലേക്ക് കമഴ്ത്തികൊണ്ട് വെള്ളം കുടിച്ചു…,,,

മനസ്സ് ഒന്ന് ശാന്തമായതും സജീവ് പതിയെ വരതയിലേക്ക് ഇറങ്ങി…,,, പുറത്തെക്കിറങ്ങിയ സജീവ് കണ്ടത് ഫെബിനോട് സംസാരിച്ചു കഴിഞ്ഞതിനു ശേഷം തന്റെ ബുള്ളറ്റിന്റെ അടുത്തേക്ക് നടക്കുന്ന ആദിയെയാണ്…,,,

സജീവ് വേഗം തന്നെ തന്റെ ഫോൺ എടുത്ത് ആദിയുടെ കുറെ ഫോട്ടോ എടുത്തു…,,,, ആദി ഗേറ്റ് കടന്നു പോയതും സജീവ് വേഗം തന്നെ തന്റെ മുറിയിലേക്ക് നടന്നു….,,,

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.