?ബാല്യകാലസഖി 2? [കുട്ടപ്പൻ] 1185

ആദ്യത്തെ അകൽച്ച ഒക്കെ മാറിയപ്പോ അവളും നല്ലപോലെ സംസാരിച്ചു.

എന്നാൽ അവളുടെ നോട്ടം മുഴുവൻ സരസ്വതിയമ്മയുടെ മടിയിൽ തലവച്ച് കിടന്നുറങ്ങുന്ന അപ്പുവിന്റെ മുഖത്തായിരുന്നു.

 

ആ മയക്കത്തിലും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

സരസ്വതിയാകട്ടെ ഒരു മകനെ കിട്ടിയ സന്തോഷത്തിൽ അവന്റെ കവിളിലും മുടിയിലും ഒക്കെ തലോടിക്കൊണ്ടിരുന്നു.

 

അത് ദേവികയിൽ ചെറിയ അസൂയയോടെ നോക്കി.

 

അതുപോലെ തന്നെ ലക്ഷമിയമ്മക് ഒരു മകളോടെന്നപോലുള്ള വാത്സല്യമായിരുന്നു ദേവൂനോട്.

 

*****************

 

ഒരു ദിവസം കൊണ്ട് തന്നെ രണ്ട് കുടുംബങ്ങളും നല്ലപോലെ അടുത്തു. പ്രത്യേകിച്ച് ലക്ഷ്മിയും സരസ്വതിയും.

അതുപോലെ തന്നെ സരസ്വതിക്ക്‌  അപ്പുവിനെ ഒത്തിരി ഇഷ്ടമായി.

 

അവന്റെ കുട്ടിത്തം നിറഞ്ഞ മുഖവും അവന്റെ സംസാരവും അമ്മേ എന്ന വിളിയും ഒക്കെ അവർ നല്ല പോലെ ഇഷ്ടപ്പെട്ടു. ലക്ഷ്മിക്ക് ദേവികയേയും അതുപോലെ തന്നെ. അവളുടെ ലക്ഷ്മിയമ്മേ എന്ന വിളി അവർ ആസ്വദിച്ചു.

 

ആലത്തൂരിലേക്ക് ബാലകൃഷ്ണനും ലക്ഷ്മിയും അപ്പുവും ഒക്കെ താമസം മാറിയിട്ട് ഇന്ന് രണ്ടാം ദിവസം ആണ്.

രാവിലെ തന്നെ അപ്പു കുളിയൊക്കെ കഴിഞ്ഞു.

 

ഇന്ന് ആലത്തൂരിലെ സ്കൂളിൽ അവന്റെ ആദ്യ ദിവസമാണ്.അതിന്റെ ത്രില്ലിൽ ആണ് അവൻ. അതേ സമയം അവൻ തന്റെ കൂട്ടുകാരെ മിസ്സ്‌ ചെയ്യുകയും ചെയ്യുന്നുണ്ട്.

 

ലക്ഷ്മി ഉണ്ടാക്കിയ പുട്ടും കടലക്കറിയും നല്ലപോലെ കഴിച്ച് അവൻ സ്കൂളിലേക്ക് ഇറങ്ങി.

അവൻ അച്ഛന്റെ കൂടെയാണ് സ്കൂളിലേക്ക് പോയത്.

 

ആ സ്കൂളിൽ ബാലകൃഷ്ണന്റെയും ആദ്യ ദിവസം ആണല്ലോ. അതുകൊണ്ട് തന്നെ അവർ നേരത്തേ ഇറങ്ങി.

 

സമയം ഒൻപത് ആയതേ ഉള്ളു. പത്തുമണിക്കെ ക്ലാസ്സ്‌ തുടങ്ങൂ എന്നത് കൊണ്ടും അവിടുത്തെ വിദ്യാർത്ഥികൾ ഒക്കെ സ്കൂളിന് ചുറ്റുവട്ടം ആയത് കൊണ്ടും ഒൻപതര കഴിയാതെ പിള്ളേരൊക്കെ വരുന്നത് വളരെ വിരളമാണ്.

27 Comments

    1. കുട്ടപ്പൻ

      ?

  1. രാഹുൽ പിവി

    കുട്ടപ്പാ എനിക്കീ ഫ്ലാഷ് ബാക്ക് പറഞ്ഞ് വന്ന രീതി ഇഷ്ടമായി.പാലക്കാടൻ ഗ്രാമ ഭംഗി എല്ലാം നിറഞ്ഞ് നിന്ന നല്ലൊരു നാടിൻ്റെ ചിത്രം മനസ്സിലേക്ക് കയറി വന്നു?????

    ദേവുവിന് കളിക്കാൻ ഒരു കൂട്ട് ഇല്ല എന്ന് പറഞ്ഞപ്പോ തന്നെ അപ്പു വരും എന്ന് കരുതിയില്ല.ഇനി പതിയെ അവനും അവളും കൂട്ടുകാർ ആവട്ടെ❣️

    അവസാന പേജ് കണ്ടിട്ട് അരുതാത്തത് ഒന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. ചാവില്ല എന്നത് മാത്രം ഉറപ്പുണ്ട്.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. കുട്ടപ്പൻ

      Pv മുത്തേ ?. ഇഷ്ടായി അല്ലേടാ ?. ഞാൻ ഈ പാർട്ട്‌ എഴുതി തുടങ്ങുന്നതിനു മുന്നേ കണ്ട ഒരു ഫോട്ടോയിൽ നിന്നാണ് ആദ്യത്തെ ആ പ്രകൃതി വർണന കൊണ്ടുവന്നത്.

      അവർ കൂട്ടുകാർ ആവട്ടെ എന്ന് തന്നെ പ്രത്യാശിക്കാം. അത്രല്ലേ നമ്മളെ കൊണ്ട് പറ്റു ?.

      ശേ ആദ്യപാർട്ടിൽ അവൾ ജീവനോടെ വന്നില്ലായിരുന്നെങ്കി കൊന്നേനെ ഞാൻ അവളെ ?. ഇനിയിപ്പോ അവളെ രക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആയിപ്പോയി ?. അതോണ്ട് ആ കാര്യം ആലോചിച്ചു ടെൻഷൻ ആവണ്ട ❤️.

      അടുത്ത പാർട്ട്‌ കുറച്ച് ടൈം എടുത്ത് പേജ് കൂട്ടി എഴുതിയാലോ എന്ന് ചിന്തിക്കുവാ. നോക്കട്ടെ. പെട്ടന്ന് തരാൻ നോക്കാം ❤️

  2. കഥ പൂർവ്വാധികം ഭംഗിയോടെ മുന്നോട്ട് പോകുന്നു. കഥ ഏതാണ്ട് ട്രാക്കിലേക്ക് കയറി. ഒഴുക്കുള്ള വായിക്കാൻ രസമുള്ള ഭാഗം ആയിരുന്നു ഇതും. തുടർഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. കുട്ടപ്പൻ

      നന്ദി ജ്വാല ചേച്ചി ❤️. അടുത്ത പാർട്ട്‌ വേഗം തരാൻ നോക്കാം ❤️

  3. കുട്ടപ്പ..

    പൊളി, കഥ ട്രാക്കിൽ കയറി വരുന്നുണ്ട്,
    പേജ് കൂട്ടാൻ ശ്രമിക്ക്, വായിച്ചു ഒന്ന് ലെവൽ ആയപ്പൊളേക്കും തീർന്നു പോയി.
    ദേവിക ഡെഡ് ആകുമോ, അവൻ രക്ഷിക്കുമോ എന്ന് അറിയാനിട്ട് ഒരു സമാധാനം ഇല്ല.
    അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യാൻ നോക്ക്.

    കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ZAYED ❤️

    1. കുട്ടപ്പൻ

      ❤️❤️❤️❤️❤️

      ദേവു മരിക്കുന്നില്ല എന്ന് ആദ്യ പാർട്ട്‌ വായിച്ചപ്പോ മനസിലായില്ലേ ?. അപ്പൊ അതോർത്തു ടെൻഷൻ ആവണ്ട. പേജ് കൂട്ടുന്ന കാര്യം ആലോചിക്കാവുന്നതാണ്.

      പെട്ടന്ന് തരാൻ നോക്കാം ?

  4. (മെലിഞ്ഞ)തടിയൻ

    ബാക്കി വേഗം തരണേ????

    1. കുട്ടപ്പൻ

      ❤️. പെട്ടന്ന് തരാൻ ശ്രെമിക്കാം തടിയാ

  5. Kuttappooooooo,❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. കുട്ടപ്പൻ

      ഡാനിക്കുട്ടോ ❤️

  6. ithrem cheriya kochine mukki kollalleda paavam kittum?

    1. കുട്ടപ്പൻ

      Kurach vaytanmaarude koode koodeet njan oru psycho aayo enn enikk nalla doubt und ?

  7. കുട്ടപ്പാ ???

    1. കുട്ടപ്പൻ

      ❤❤

  8. ഡേയ് വായിച്ചിട്ടില്ല നിന്റെ മുൻപുള്ള സ്റ്റോറിയും പെൻഡിങ്ങിൽ ആണ് എല്ലാം വായിക്കും കേട്ടോ ❤

    1. കുട്ടപ്പൻ

      Eppo aayalum vaayichaa mathi. ❤

  9. Sthalangal okke nerit kandathu pole und

    1. കുട്ടപ്പൻ

      ?. Sneham muthey ❤❤

  10. ❤️❤️

    1. കുട്ടപ്പൻ

      Mazoo?

  11. അതുൽ കൃഷ്ണ

    ??

    1. കുട്ടപ്പൻ

      Ak❤

  12. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

    1. കുട്ടപ്പൻ

      Uff ❤

Comments are closed.