ആദിത്യഹൃദയം 8 [Akhil] 1582

ഫ്ലാറ്റിൽ എത്തിയതും ഫെബിൻ തന്റെ സുപ്പീരിയറിനോട് പുതിയ കോൺട്രാക്ട് കിട്ടിയതും ഇന്ന് നൈറ്റ്‌ തന്നെ വർക്ക്‌ തുടങ്ങണം എന്നും പറഞ്ഞു…,,,

അതോടെ ഇരുപത് ടൈഗർ കമാൻഡോസിനെ പുത്തൻപുരക്കലിൽ പോസ്റ്റ്‌ ചെയ്യുവാൻ തീരുമാനമായി….,,,

ഇന്ന് സന്ധ്യക്കുള്ളിൽ അവർ ബാംഗ്ലൂരിൽ എത്തും എന്ന് ഇൻഫർമേഷൻ ഫെബിനു കിട്ടി…,,

അതോടെ ഫെബിൻ അവർ ബാംഗ്ലൂർ എത്തുന്നതും നോക്കി വെയിറ്റ് ചെയ്തിരുന്നു…,,

 

<<<<<<<()>>>>>>>>

 

അന്ന് ഉച്ചക്ക് ശേഷം പുത്തൻപുരക്കൽ മണി മാളികയിലേക്ക് ചന്ദ്രശേഖരന്റെ ഫാമിലി ഫ്രണ്ട് ഡോക്ടർ വിജയലക്ഷ്മി വന്നിരുന്നു ആമിക്ക് കൗൺസിലിങ് കൊടുക്കുവാൻ…,,,,

വിജലക്ഷ്മി വന്നതും ആദ്യം തന്നെ ചന്ദ്രശേഖരനായിട്ട് കുറച്ച് നേരം സംസാരിച്ചു…,,,

“”വിജി..,,,
നമ്മുടെ കമ്മിഷണർ ആമിയുടെ മൊഴി എടുക്കണം എന്ന് പറഞ്ഞിരുന്നു…,,,
ഈ ഒരു അവസ്ഥയിൽ…..,,,,
എനിക്ക് അറിയില്ല…,,,
എന്റെ ആമി മോൾ ഒന്ന് ഉഷാറായാൽ മതിയായിരുന്നു…,,,””… ചന്ദ്രശേഖരൻ വിജയലക്ഷ്മിയോട് പറഞ്ഞു…,,,

“”ചന്ദ്രേട്ടാ…,,,,
ആമികുട്ടിക്ക് ചെറിയ മാറ്റം ഒക്കെ വന്നു എന്നല്ലേ പറഞ്ഞത്…,,,
അത് ഒരു പോസിറ്റീവ് കാര്യം അല്ലേ….,,,
ചന്ദ്രേട്ടൻ ഒന്നുകൊണ്ടും പേടിക്കണ്ട ഇന്നത്തെ കൌൺസിലിങ്ങോട് കൂടി ആമി നമ്മുടെ പഴയ ആമിക്കുട്ടിയായി തിരിച്ചു വരും…,,,
ചന്ദ്രേട്ടൻ നോക്കിക്കോ…,,””… ഡോക്ടർ വിജയലക്ഷ്മി ആവേശത്തോടെയാണ് പറഞ്ഞത്…,,,

ഒരു ചെറു പുഞ്ചിരിയിൽ വിജലക്ഷ്മിക്കുള്ള മറുപടി ചന്ദ്രശേഖരൻ ഒതുക്കി…,,, അതിനുശേഷം വിജയലക്ഷ്മി നേരെ ആമിയുടെ മുറിയിലേക്ക് നടന്നു…,,,

ഏകദേശം മൂന്ന് മണിക്കൂറോളം അവർ സംസാരിച്ചു…,,, വിജയലക്ഷ്മി പുറത്തുവന്നതും മല്ലിക്കയും സൗഭാഗ്യയും സുമിത്രമ്മയും ശേഖരനും അങ്ങിനെ എല്ലാവരും ഉണ്ടായിരുന്നു….,,,

“”എല്ലാവരും ഉണ്ടല്ലോ….,,,””…. വിജയലക്ഷ്മി ചിരിച്ചുകൊണ്ട് പറഞ്ഞു….,,,

“”വിജി ആന്റി…,,,
ആമിക്ക് ഇപ്പോ എങ്ങനെയുണ്ട്….,,???…”””… അഭി ചോദിച്ചു…,,,

“”നിങ്ങൾക്ക് എല്ലാവർക്കും നല്ല അടിയുടെ കുറവുണ്ട്….,,,
ആമിമോൾക്ക് ഒരു കുഴപ്പവും ഇല്ലാ …,,,
ഞാൻ കുറച്ച് അധികം കാര്യങ്ങൾ അവളോട് പറഞ്ഞിട്ടുണ്ട്…..,,,
ആരും അവളെ ശല്യം ചെയ്യണ്ട….,,,
അവൾ സ്വമേധയാ മുറിയിൽ നിന്നും പുറത്തേക്ക് വരട്ടെ…,,,,
മനസിലായല്ലോ എല്ലാവർക്കും….,,,””….. വിജയലക്ഷ്മി എല്ലാവരോടുമായി പറഞ്ഞു….,,,എല്ലാവരും ശരി എന്ന രീതിയിൽ സംസാരിച്ചു…,,, കുറച്ച് നേരം കൂടെ അവരോട് സംസാരിച്ചതിന് ശേഷം ഡോക്ടർ വിജയലക്ഷ്മി അവിടെ നിന്നും ഇറങ്ങി….,,,,

 

<<<<<<<<<()>>>>>>>>>

 

ആദി ഉച്ചക്ക് ശേഷമാണ് ഫ്ലാറ്റിലേക്ക് വന്നത്..,, ഫ്ലാറ്റിൽ കയറിയതും ബാൽക്കണിയിൽ സിഗരറ്റ് പുകച്ചുകൊണ്ട് ഫെബിൻ ചേട്ടൻ ഇരിക്കുന്നുണ്ടായിരുന്നു….,,,

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.