ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

Views : 690087

“”അവിടേക്ക് എത്തിപെടുവാനുള്ള മാർഗം എന്താണ്….,,,,””….. മാസ്റ്റർ ചോദിച്ചു…,,,

 

“”അതിനുള്ള വഴി ഞാൻ കണ്ടിട്ടുണ്ട്…,,,

സ്ക്രോളിൽ പറയുന്ന സ്വർണ്ണ പെട്ടിയുള്ള സ്ഥലം കടലിൻ്റെ  അടിത്തട്ടിയിലാവും…,,,,

ആ കോർഡിനേറ്റസിൻ്റെ  തൊട്ട് അടുത്തായിട്ടാണ് റഷ്യൻ ഓഷ്യനോഗ്രഫിക് ഡിപ്പാട്മെന്റിൻ്റെ  തണ്ടർ സ്ട്രോമം എന്ന ഷിപ് നിലയുറപ്പിച്ചിരിക്കുന്നത്…,,,,””….സക്കീർ പറഞ്ഞു…,,

 

“”അവരുടെ കൈയിൽ കടലിൻ്റെ  അടിയിൽ നിന്നും വസ്തുക്കൾ റിട്രിവ് ചെയുവാനുള്ള സംവിധാനം ഉണ്ടോ…???….””…. മാസ്റ്റർ ചോദിച്ചു….,,

 

“”ഞാൻ അതും അന്വേഷിച്ചിരുന്നു മാസ്റ്റർ…,,,

അവരുടെ കൈയിൽ നെക്സ്റ്റ് ജനറേഷൻ DSV ആൽവിൻ ഉണ്ട്…,,,

അതിന് ഏകദേശം 2 ടൺ കപ്പാസിറ്റി ഉണ്ട്…,,,

അതുകൊണ്ട് അവർക്ക് എന്തും റിട്രിവ് ചെയുവാൻ സാധിക്കും….,,,,

ആ കോർഡിനേറ്റസിൻ്റെ  ഇരുപത് കിലോ മീറ്റർ അകലെയാണ് ഇപ്പോൾ ആ ഷിപ്പിൻ്റെ  സ്ഥാനം…,,

പക്ഷെ എനിക്ക് അവരോട് പറയുവാനുള്ള അധികാരം ഇല്ല..,,,,,

മാസ്റ്റർ അവരെ നേരിട്ട് വിളിക്കേണ്ടി വരും….,,,””….സക്കീർ പറഞ്ഞു…,,,

 

“”ഹ.. ഹ…,,,

അത് ഞാൻ നോക്കിക്കോളാം….,,,

എൻ്റെ  വാക്ക് മറി കടക്കുവാൻ ഇന്ന് ഈ ഭൂമിയിൽ  ആരും തന്നെ ജനിച്ചിട്ടില്ല….,,

ആ സ്വർണ്ണ പെട്ടി എൻ്റെ  കൈയിൽ വന്നാൽ…,,,

ഒരു ശക്തിക്കും എന്നെ തോല്പിക്കുവാനാവില്ല…,,””… മാസ്റ്റർ പറഞ്ഞു…,,,

 

“”മാസ്റ്റർ…,,,

ആ സ്വർണ്ണ പെട്ടിയിൽ എന്താണ് ഉള്ളത്…??…””… സക്കീർ ചോദിച്ചു…,,,

 

“”സമയമാവുമ്പോൾ പറയാം സക്കീർ…,,,

ആ പെട്ടി അങ്ങനെ ആർക്കും തുറക്കുവാൻ പറ്റില്ല..,,,

അതിന് പുരുഷ രൂപം തന്നെ വിചാരിക്കണം….””…. മാസ്റ്റർ പറഞ്ഞു….,,

 

“”മാസ്റ്റർ…,,

പുരുഷ രൂപത്തെ കണ്ടവർ…,,,

ഇവിടെ എത്തേണ്ട സമയം കഴിഞ്ഞില്ലേ മാസ്റ്റർ…,,,””…. സക്കീർ ചോദിച്ചു….,,,

 

“”അവരെ ഞാൻ വിളിച്ചിരുന്നു സക്കീർ…,,,

എന്നാൽ അവരുടെ അടുത്ത് നിന്നും യാതൊരുവിധ പ്രതികരണവും ഇല്ല…,,,

അതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്….,,,

ഒന്നെങ്കിൽ അവർ പിടിക്കപ്പെട്ടു അല്ലെങ്കിൽ മരണപ്പെട്ടു…,,,,

അതുകൊണ്ട് ഞാൻ സെൽഫ് ഡിസ്‌ട്രക്ഷൻ പ്രോട്ടോകോൾ ആക്റ്റീവ് ചെയ്തിട്ടുണ്ട്…,,,

അവരുടെ കൈയിലുള്ള സാറ്റ് ലൈറ്റ് ഫോൺ ഇതിനോടകം പൊട്ടി തെറിച്ചിട്ടുണ്ടാവും….,,””… മാസ്റ്റർ പറഞ്ഞു….,,,

Recent Stories

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤😘😘😘😘

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. 😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… 💚💚💚

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com