ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

Views : 690124

വിഷ്ണു പതിയെ അഭിയുടെ അടുത്തേക്ക് നടന്നു…,,, എന്നിട്ട് താഴെ കിടക്കുന്ന കത്തി എടുത്ത് വിഷ്ണുവിൻ്റെ  കൈയിലുള്ള ലോക്ക് മുറിച്ചു കളഞ്ഞു…,,,

 

അതിനുശേഷം ശ്രീനിവാസ് റെഡ്‌ഡിയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി…,,,

 

“”ടാ..,,

അവനെ വിട്ടേക്ക്…,,,

സേഫ് ആയിട്ട് എത്തിക്ക്…””… വിഷ്ണു തൻ്റെ  ആളുകൾക്ക് നിർദേശം നൽകി….,,,,അതിനുശേഷം ഫോൺ കട്ട്‌ ചെയ്തു…,,

 

“”ശ്രീനിവാസേ…,,,,,

താൻ ഞങ്ങളുടെ പിന്നാലെയാണ് എന്ന് മനസിലാക്കിയപ്പോൾ തന്നെ നിൻ്റെ  മോനെ ഞാൻ പൊക്കിയിരുന്നു…,,,,

നീ എന്താ വിചാരിച്ചേ…,,,

പത്തിരുപതു ഗുണ്ടകളെ കൊണ്ട് വന്നാൽ പുത്തൻപുരക്കൽ ചന്ദ്രശേഖരനെ അങ്ങോട്ട് ചെരവി പോക്കാമെന്നോ…????

അത് നിൻ്റെ  സ്വപ്നം മാത്രമാണ് ശ്രീനിവാസേ..,,,

നീ അതിന് വേറെ ജനിക്കണം…,,,

നിൻ്റെ  കാലനെ നീ തന്നെ ക്ഷെണിച്ചു വരുത്തിയിട്ടുണ്ടല്ലോ….,,,

വരട്ടെ അത് വരെ ഇവിടെ കിടക്ക്…,,””…. വിഷ്ണു പറഞ്ഞു തീർന്നതും അരയിൽ ഇരിക്കുന്ന റിവോൾവർ എടുത്ത് അതിൻ്റെ  പിൻ ഭാഗം കൊണ്ട് അയാളുടെ തലയിൽ ശക്തിയിൽ അടിച്ചു…,,,

 

അടികിട്ടിയതും അയാൾ ബോധം മറഞ്ഞുകൊണ്ട് താഴേക്ക് വീണു….,,,

 

“”അഭി..,,,

നിനക്ക് പ്രശ്നം ഒന്നും ഇല്ലലോ…??…””…. വിഷ്ണു തൊട്ട് അടുത്തുള്ള കസേരയിൽ ഇരുന്നുകൊണ്ട് അഭിയോട് ചോദിച്ചു…,,,

 

“”ഇല്ല..,, വിഷ്ണു…,,

എനിക്ക് കുഴപ്പം ഒന്നുമില്ലാ…,,””….,,,

 

“”ഇപ്പോ…,, നിനക്ക് മനസ്സിലായോ…???

ഞാൻ നേരത്തെ പറഞ്ഞ എൻ്റെ  മറ്റൊരു പേരിൻ്റെ  അർത്ഥം….???…””….

 

“”എനിക്ക് വുശ്വസിക്കാൻ പറ്റുന്നില്ല വിഷ്ണു…,,

നിന്നെ അവർ പിടിച്ചുകൊണ്ടുപോയപ്പോൾ..,,

ഞാൻ ശരിക്കും പേടിച്ചുപോയി….,,,

അവിടെ എന്താ സംഭവിച്ചത്….,,,””…. വിഷ്ണു ആകാംക്ഷയോടെ ചോദിച്ചു….,,

 

വിഷ്ണു അവിടെ നടന്ന സംഭവങ്ങൾ എല്ലാം അഭിയോട് പറഞ്ഞു…,,,

 

പെട്ടന്നാണ് ഒരു വലിയ ശബ്ദത്തോട് കൂടി മില്ലിൻ്റെ  ഷട്ടർ പൊളിഞ്ഞു വീണത്…,,,

 

ഫെബിനും കമാൻഡോസും കൂടെ കൈയിൽ ഗണുമായി പൊളിഞ്ഞു വീണ ഷട്ടറിൻ്റെ  മുകളിലൂടെ ഉള്ളിലേക്ക് നടന്നു…,,, പിന്നാലെ ചന്ദ്രശേഖരനും, സജീവും…,,,

Recent Stories

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤😘😘😘😘

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. 😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… 💚💚💚

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com