ആദിത്യഹൃദയം 8 [Akhil] 1583

Views : 221377

“”””””ഒരാൾ പോലീസ് ക്യാമ്പിലേക്ക് ഊരി പിടിച്ചിരിക്കുന്ന വാളുമായി നടന്നു വരുന്നു…

അയാളെ ക്യാമ്പിലെ സെക്യൂരിറ്റി തടയുവാൻ ശ്രമിക്കുന്നു,,, അയാൾ സെക്യൂരിറ്റിയെ ആക്രമിക്കുന്നു…,,,

സെക്യൂരിറ്റിയെ ആക്രമിക്കുന്നത് കണ്ടതും ക്യാമ്പിലുള്ള നാൽപതോളം പോലീസുകാർ അയാൾക്ക് നേരെ ഓടി അടുക്കുന്നു…..,,,,

എന്നാൽ തന്റെ അമാനുഷിക ശക്തിയും വേഗതയും കൊണ്ട് ആ നാൽപതോളം പോലീസുകാരെ അയാൾ ഒറ്റക്ക് നേരിടുന്നു…,,,,

അയാളുടെ ഒറ്റ ഇടിയിൽ തന്നെ എഴുനേൽക്കുവാൻ പറ്റാതെ എല്ലാവരും നിലം പതിച്ചുകൊണ്ടിരിക്കുന്നു…,,,

എല്ലാവരെയും നിമിഷ നേരത്തിനുള്ളിൽ കിഴ്പെടുതിയ ആ വ്യക്തി ക്യാമ്പിലേക്ക് കയറി പോകുന്നു…,,,,

കുറച്ച് സമയത്തിന് ശേഷം അയാൾ പുറത്തേക്ക് വരുന്നു…,,,, ഫോണിൽ സംസാരിക്കുന്നു…,,, അതിനു ശേഷം CCTV ക്യാമറയിലേക്ക് നോക്കുന്നു വീണ്ടും അകത്തേക്ക് പോകുന്നു..,,,അതോടെ ക്യാമറ ഓഫ് ആവുന്നു…,,,,””””””‘

അഞ്ചുമിനിറ്റ് നീളമുള്ള വീഡിയോ…,,,
അത് കണ്ടു കഴിഞ്ഞതും ഡെയ്സി….,,,

“”What the heck….,,,,,””…….,,,,,,

“”ഡെയ്സി..,,,
ഇപ്പോൾ എന്ത് തോന്നുന്നു…,,,””…. ശിവദേവ് ചോദിച്ചു…,,,,

“”സർ…,,,
ഞാൻ കൺഫ്യൂസ്ഡ് ആണ്….,,,
എനിക്ക് ഇത് ഉൾകൊള്ളുവാൻ പറ്റുന്നില്ല…,,,””… ഡെയ്സി വാക്കുകൾക്കായി പരതി കൊണ്ട് പറഞ്ഞു…,,,,

“”ഡെയ്സി…,,,
ഞാനും ആദ്യം ഇയാളെ പോലെ തന്നെ ആയിരുന്നു…,,,
ഇതൊന്നും വിശ്വസിച്ചില്ല….,,,,,
അന്ന് നടന്ന സംഭവം എന്താണ് എന്ന് ഞാൻ പറയാം…,,,,””…. ശിവദേവ് ഡെയ്സിയോട് പറഞ്ഞു…,,, എന്നിട്ട് നേരെ ടേബിളിൽ വെച്ചിരിക്കുന്ന കുപ്പിയിൽ നിന്നും കുറച്ച് വെള്ളം കുടിച്ചു എന്നിട്ട് എല്ലാവരോടുമായി സംസാരിച്ചു തുടങ്ങി …,,,,

 

“””””ഇരുപത്തി നാല് വർഷങ്ങൾക്ക് മുൻപുള്ള ഒരു രാത്രി….,,,

അന്ന് ഞാൻ മുംബൈ സിറ്റി പോലീസ് കമ്മിഷണർ ആയിരുന്നു…,,, പോലീസ് ക്ലബ്ബിന്റെ വാർഷികത്തോട് അനുബന്ധിച്ച് സഞ്ജീവ് ഗാന്ധി നാഷണൽ പാർക്കിന്റെ അടുത്തുള്ള പോലീസ് ക്യാമ്പിൽ മുതിർന്ന ഓഫീസർസ് അടക്കം ഇരുന്നൂറോളം പേർ ഒത്തുകൂടിയിരുന്നു….,,,

ഒരു ദിവസത്തെ പരുപാടി….,,,,അന്ന് ഇന്നും എനിക്ക് മദ്യപിക്കുന്ന ശീലം ഇല്ലാ..,,,കൂടെയുള്ള മിക്ക ഓഫീസർസും മദ്യപിച്ചിരുന്നു…,,,,

ഏകദേശം രാത്രി പത്തുമണി ആയപോഴേക്കും ഞാൻ ഒഴികെ,,..എല്ലാവരും അവിടെ നിന്നും തിരിച്ചിരുന്നു..,,,

പരുപാടിയുടെ മുഴുവൻ ചുമതലയും എനിക്കായിരുന്നു…,,, അതുകൊണ്ട് ഞാൻ ക്യാമ്പിൽ നിന്നും ഇറങ്ങിയപ്പോൾ സമയം രാത്രി പതിനൊന്നു കഴിഞ്ഞിരുന്നു…,,,

ഞാൻ ക്യാമ്പിൽ നിന്നും ഇറങ്ങുമ്പോൾ അവിടെ മൊത്തം നാല്പത്തി രണ്ട് പോലീസ് കോൺസ്റ്റബിൾസ് ഉണ്ടായിരുന്നു…,,,,

ഏകദേശം രണ്ട് കിലോമീറ്ററോളം ഞാൻ എന്റെ ഡിപ്പാർട്മെന്റ് വണ്ടി

Recent Stories

730 Comments

  1. DRACULA 🤴 PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം 💚💚

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… 😅😅😅

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha 💥

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla🥺

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie🤤🤤🤤adyame adichu maatile

          1. Vanu vannu ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com