❤ വൈശാലി ❤ [VECTOR] 237

Views : 54527

ശരീരത്തിൽ വെള്ളം തട്ടുമ്പോൾ അങ്ങിങ്ങായി നീറുന്നുണ്ട്!! ഞാൻ എന്തേ ഇങ്ങനെ??ഇരുപത് കൊല്ലം ആയി ജീവിക്കാൻ തുടങ്ങിയിട്ട് ഇനിയും ഒന്നിനോടും പ്രതികരിക്കാൻ താൻ പഠിച്ചിട്ടില്ല!!! ആദ്യമായി പ്രതികരിച്ചത് ഹരിയേട്ടനോടാണ് സമ്മാനമായി ഒരു മഞ്ഞച്ചരട്‌ കിട്ടി… ആലോചിക്കും തോറും അവളോട് തന്നെ അവൾക്ക് പുച്ഛം തോന്നി… കുളി കഴിഞ്ഞ് കട്ടിലിൽ കിടക്കുന്ന ഹരിയെ ഒന്ന് നോക്കി അവൾ തറയിൽ ഒരു ബെഡ്ഷീറ്റ് വിരിച്ച് കിടന്നു…

 

“വൈശു മോളെ,, ഹരി ഒരു പാവാ കുറച്ച് മുൻകോപം ഉണ്ടെന്നേ ഒള്ളു… ഉള്ള് നിറയെ സ്നേഹാ ന്റെ കുട്ടിന്റെ… ” രാവിലെ എണീറ്റ് അടുക്കളയിലേക്ക് ചെന്ന് ചായ ഇടുമ്പോൾ ആണ് ദോശ ചുട്ട് കൊണ്ട് കൗസല്യ പറഞ്ഞത്… എല്ലാം ഒരു ചിരിയോടെ അവൾ കേട്ട് നിന്നു…

 

പാറക്കൽ തറവാട്ടിലെ കേശവൻ ആണ് ഹരിയുടെ അച്ഛൻ… ഹരിയേട്ടന്റെ കുഞ്ഞു വയസ്സിലെ അമ്മ മരിച്ചിരുന്നു… പിന്നെ എല്ലാം അച്ഛനും തറവാട്ട്ക്കാരും ആയിരുന്നു അവന്…. ബിസിനസ്‌ മാൻ ആയിരുന്ന ഹരിയുടെ അച്ഛൻ അദ്ദേഹത്തിന്റെ സ്റ്റാഫ്‌ ആയ കൗസല്യയെ കല്യാണം കഴിക്കണം എന്ന് വീട്ടിൽ പറഞ്ഞപ്പോൾ പൂർണ്ണ സമ്മതം ആയിരുന്നു എല്ലാവർക്കും.. ഹരിക്ക് ഒഴികെ!! സ്കൂളിൽ പഠിക്കുമ്പോ കൂട്ടുകാര് ഓരോന്ന് പറഞ്ഞ് കൊടുത്തു ഈ കഥകളിലെ രണ്ടാനമ്മയെ പറ്റി..സ്നേഹം ഇല്ലാത്ത എപ്പോഴും അടിയും പട്ടിണിക്കും കിടത്തുന്ന അച്ഛന്റെ രണ്ടാം ഭാര്യ അതായിരുന്നു അവന്റെ ചിന്താഗതി…

 

കുറേ അവൻ എല്ലാവരുടെയും പിറകെ നടന്ന് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞെങ്കിലും ആരും അവന്റെ വാക്ക് ചെവി കൊണ്ടില്ല…. കുഞ്ഞ് ഹരിയുടെ മനസ്സിൽ വല്ലാത്ത നോവായി മാറിയിരുന്നു ആ സംഭവം… കൗസല്യയെ കാണുമ്പോൾ എല്ലാം തന്നെ അച്ഛനിൽ നിന്നും പിരിക്കാൻ വന്ന സ്ത്രീ ആയിട്ടേ അവൻ കണ്ടുള്ളു.. അത് കൊണ്ട് തന്നെ അച്ഛന്റെ രണ്ടാം വിവാഹത്തിന് ശേഷം അവൻ വീട്ടിൽ ആരോടും അധികം മിണ്ടില്ല… എന്നാൽ എല്ലാ ആവശ്യത്തിനും മുൻപന്തിയിൽ ഉണ്ടാവുകയും താനും….

 

ഇതെല്ലാം നാട്ടുകാർ പറയുന്നത് കേട്ടിട്ടുണ്ട്… വൈശാലിക്കും ഒത്തിരി ഒത്തിരി ഇഷ്ട്ടാ തന്റെ ഹരിയേട്ടനെ… അന്നൊരിക്കൽ…..

 

“വൈശാലി……”ബാക്കി ആലോചിക്കും മുന്നേ ഹരിയുടെ ശബ്ദം ആ വീടാകെ പ്രതിധ്വനിച്ച് കേട്ടു

 

“ചെല്ല് മോളെ അവൻ വിളിക്കുന്നുണ്ട്.. ” കയ്യിൽ ഒരു ചായ കപ്പും തന്ന് കൗസല്യ അവളോട് പറഞ്ഞതും പുഞ്ചിരിയോടെ അവൾ മുറിയിലേക്ക് ചെന്നു…

 

ഒരു നീല ബനിയനും കാവി മുണ്ടും ഉടുത്ത് കട്ടിലിൽ ഇരുന്ന് ഫോണിൽ നോക്കുക ആയിരുന്നു ഹരി… അവനെ കണ്ടതും എന്തെന്ന് ഇല്ലാത്ത പരവേശം ആയിരുന്നു അവൾക്ക്!!! അരികിലേക്ക് എത്തും തോറും ഹൃദയം പൊട്ടിപ്പോകും എന്ന വണ്ണം ഹൃദയമിടിപ്പ് വർധിച്ചു… ചായ ടേബിളിൽ വെച്ച് അവൾ മുഖം ഉയർത്തി നോക്കി…

Recent Stories

The Author

VECTOR

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks😍✌️

    1. 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🖤🖤🖤🖤🖤🖤❤❤❤❤❤❤❤🖤🖤🖤🖤🖤

  2. ❤️❤️❤️❤️❤️❤️❤️❤️

    1. 💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..😜😜

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..😬😊

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….😟😟😟😟
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട😁😎🤣

      1. 👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻✌🏻

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    💓💓💓💓💓💓💓💓💓💓💓
    💞💞💞💞💞💞💞💞💞💞💞
    💖💖💖💖💖💖💖💖💖💖💖
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. 👋❤🖤💞🖤❤💞💕💞🖤❤💞💔❤💞❤💞🖤❤💞🖤💞🔸❤💞🔸🖤💞🖤❤💞💞🖤❤💞🖤❤💞🖤❤💞🔸💞🖤💞❤🖤💞❤🖤💞❤💞❤🖤💞❤🖤💞❤🖤💞❤🖤💞💞🖤💞

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤🌹🌹❤🌹❤🌹🌹🌹❤🌹❤❤❤❤🌹🌹🌹🌹❤❤🌹🌹

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ 🙄🙄🙄

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️🖤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

  15. 🅺🅸🅲🅷🆄

    ❤️

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com