❤ വൈശാലി ❤ [VECTOR] 237

അവളുടെ മൗനം വല്ലാത്ത ഒരു അസ്വസ്ഥത അവനിൽ പടർത്തിയതും ബലമായി അവളെ തിരിച്ച് കിടത്തി നെഞ്ചിൽ മുഖം അമർത്തി കൊണ്ട് ചുറ്റി വരിഞ്ഞു അവൻ…

 

ഏറെ നേരത്തെ നിശബ്ദത്തെ ഭേദിച്ച് കൊണ്ട് വൈശാലി തന്നെയാണ് സംസാരത്തിന് തുടക്കം ഇട്ടത്…

 

“ന്റെ വയറ്റിൽ ഒരു കുഞ്ഞ് ഉണ്ടായാലും എന്നെയും ഇങ്ങനെ തള്ളി ഇടുവോ..???” അവൾ ചോദിക്കുന്നത് കേട്ടതും ഞെട്ടലോടെ അവൻ അവളെ നോക്കി…

 

“എന്താ മോളെ നീ ഈ പറയുന്നത്… എനിക്ക് അന്ന് അറിവില്ലായിരുന്നു… അത് കൊണ്ടാ ഇന്നും ഉരുകുവാ ഞാൻ… ആ മുഖത്ത് എങ്ങനെയാ ഞാൻ നോക്കുക… ഒരു പക്ഷെ കൊച്ച് കുഞ്ഞിനെ പോലെ പൊട്ടിക്കരയും ഞാൻ… ഒന്നും വേണ്ടാ ഇങ്ങനെ തന്നെ മതി…” പെയ്യുന്ന കണ്ണുകൾ വീറോടെ തുടച്ച് കൊണ്ടവൻ തിരിഞ്ഞ് കിടന്നു…

 

“എങ്ങനെയാ ഹരിയേട്ടാ നിങ്ങൾ ഇത്രക്കും ദുഷ്ടൻ ആയത്… പാവം അല്ലേ അമ്മാ!! ഒരു പെണ്ണ് അവളുടെ പൂർണ്ണത കൈവരിക്കുന്നത് എപ്പോഴാണ് എന്നറിയുവോ ഒരു അമ്മ ആവുമ്പോഴാ!!! ആ കുഞ്ഞ് ജീവനാ നിങ്ങൾ ഇല്ലാതാക്കിയേ എന്നിട്ടും ആ സ്ത്രീക്ക് നിങ്ങളോട് സ്നേഹം മാത്രമേ ഒള്ളു… ഒരുപക്ഷെ ഈ ഭൂമിയിൽ തന്നെ ഇത്രക്കും നിങ്ങളെ സ്നേഹിക്കുന്ന ഒരാൾ ഉണ്ടാവില്ല…

 

ഇനിയും കാണാതെ പോവരുത് ആ സ്നേഹം… ഒന്ന് അടുത്ത് പോയി രണ്ട് വാക്ക് സംസാരിച്ച് നോക്ക് ഈ ജന്മം തന്നെ അത് മതിയാവും അവർക്ക് ജീവിച്ച് തീർക്കാൻ… അച്ഛൻ മരിച്ചിട്ട് ആർക്ക് വേണ്ടിയാ അവർ ഇവിടെ നിൽക്കുന്നത്… നിങ്ങൾക്ക് വേണ്ടിയാ!!!എന്നെങ്കിലും ഒരിക്കൽ നിങ്ങൾ അവരുടെ അടുത്തേക്ക് ചെല്ലും ആ മടിയിൽ ഒന്ന് കിടക്കും എന്നൊക്കെയാ ആ അമ്മ എന്നോട് പറഞ്ഞെ… കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണുനീരിനൊപ്പം മനോഹരമായ ഒരു ചിരിയും ഉണ്ടായിരുന്നു ആ ചുണ്ടിൽ…ഇനിയും ആ പാവത്തിനെ വേദനിപ്പിക്കല്ലേ ഏട്ടാ!!!” പറഞ്ഞ് നിർത്തിയതും അവളും കരഞ്ഞ് പോയിരുന്നു…

 

എന്തക്കയോ തീരുമാനിച്ച് കൊണ്ട് ഹരി പതിയെ കണ്ണുകൾ അടച്ചു…

 

_____________________________

രാവിലെ എഴുന്നേറ്റ് പണികൾ എല്ലാം കഴിഞ്ഞ് തുണികൾ എല്ലാം ഒതുക്കി വെക്കുകയായിരുന്നു കൗസല്യ…

 

“*അമ്മാ*” പിറകിൽ നിന്നും ഹരിയുടെ ശബ്ദം കേട്ടതും ഞെട്ടി കൊണ്ടവർ തിരിഞ്ഞ് നോക്കി…

 

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.