ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

“”അതെന്താ അങ്ങനെ പറഞ്ഞത്….,,

ഏത് ജോലിക്കും അതിൻ്റെതായ മഹത്വം ഉണ്ട്…,,

ഡ്രൈവർ പണി എന്താ മോശമാണോ…???

നാല് മാസം ഇവിടെ കേറിക്കോ….,,,.

അതിൻ്റെ  ഒപ്പം ഓഫീസ് വർക്കും പഠിക്കാലോ..,,,

പിന്നെ കമ്പനിയിൽ കയറുമ്പോൾ ട്രെയിനീ ആയിട്ട് കേറണ്ടല്ലോ…,,,,””…. ആമി പറഞ്ഞു…,,,

 

“”ഞാൻ ഒന്ന് ആലോചിക്കട്ടെ….,,,””…

 

“”ആലോചിച്ചിട്ട് യെസ് എന്ന് പറഞ്ഞാൽ മതി..,,, കേട്ടോ…,,,””… ആമി പറഞ്ഞു…,,

 

“”നോ പറഞ്ഞാലോ….??…””…. ആദി ചോദിച്ചു…,,

 

“”നോ പറഞ്ഞാൽ…,,

അപ്പോ ഞാൻ അച്ഛനോട് വിളിച്ചു പറയും. ,,,

അന്ന് എസ്റ്റേറ്റിൽ വന്നത് ആദിത്യൻ എന്ന ആദി ആണെന്ന്…,,,നോക്കിക്കോ…””… ആമി കൃത്രിമ ദേഷ്യം ഭാവിച്ചുകൊണ്ട് പറഞ്ഞു…,,,

 

“”ഭീഷണി ആണോ….???…””… ആദിയും ദേഷ്യത്തോടെ ചോദിച്ചു….,,,

 

“”ആ…..,,, അതെ….,,,

അല്ലപിന്നെ…,,,

കാമുകൻ്റെ  പോസ്റ്റ്‌ വേണം…,,

എന്നാ പറഞ്ഞത് ഒന്നും കേൾക്കേം ഇല്ലാ…,,

ദുഷ്ടൻ…..””.. ആമി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…,,,

 

“”വേണ്ട…,,,

ഞാൻ ഫെബിൻ ചേട്ടനോട് പറഞ്ഞോളാം….,,,””….

 

“”ഹ്മ്മ് അങ്ങനെ വഴിക്ക് വാ…,,,””… അത് പറഞ്ഞുകൊണ്ട് ആമി ചിരിച്ചു…,,,

 

“”ഇനി എന്നാ കാണുവാൻ പറ്റുന്നത്…??…””… ആദി ചോദിച്ചു..,,,

 

“”ഇനി ഇവിടെ തന്നെ ഉണ്ടല്ലോ…,,,

പിന്നെ ആ മൊബൈൽ ഒന്ന് തന്നെ….””… ആമി ആദിയുടെ പോക്കറ്റിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു….,,,

 

ആദി വേഗം തന്നെ തൻ്റെ  പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ആമിക്ക് കൊടുത്തു…,,, ആമി ആദിയുടെ ഫോണിൽ തൻ്റെ  നമ്പർ അടിച്ചു ഡയൽ ചെയ്തു…,,, അതിനുശേഷം ഫോൺ തിരിക്കെ കൊടുത്തു….,,,

 

“”ഞാൻ വിളിക്കാം…””… ആദി ചിരിച്ചുകൊണ്ട് പറഞ്ഞു…

 

“”ഹ്മ്മ് ചെല്ല്…,,

കള്ള കാമുകൻ പോവാൻ നോക്ക്…,,,””……

 

പെട്ടന്നാണ് പുറത്ത് നിന്നും ഒരു വണ്ടിയുടെ ഹോൺ മുഴങ്ങിയത്…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.