⚔️ദേവാസുരൻ⚒️( Demon king) 2373

നന്ദു: എല്ലാം നല്ല ചർച്ചയിൽ ആയിരുന്നല്ലോ….

ഫാത്തിമ: ഞങ്ങൾ വെറുതെ സംസാരിച്ച് ഇരുന്നതാ….

ഇന്ദ്രൻ: വെറുതെയോ…..?

.അവർ ഒന്നും പറഞ്ഞില്ല….

പാർവതി: വെറുതെ ഒന്നുമല്ല…. തന്നെക്കുറിച്ച് ആയിരുന്നു ചർച്ചാ….

പാർവതി അവരെ നോക്കി ചിരിച്ച് പറഞ്ഞു.. അവർ ഇരുവരും പാർവതിയെ തുറിച്ചു നോക്കി…
ആ സമയം തന്നെ സപ്ലെയർ ചേട്ടൻ അവർക്ക് ഭക്ഷണം കൊണ്ടുവന്നു… ഇന്ദ്രനും നന്ദുവും ഓരോ ഊണ് പറഞ്ഞു…
അയാൾ അതേടുക്കുവാൻ പോയി…

ഇന്ദ്രൻ: എന്നെക്കുറിച്ച് എന്താ ഇത്ര വലിയ ചർച്ച…

ഇന്ദ്രൻ പാർവതിയുടെ പാത്രത്തിലെ മീനിൽ നിന്നും ഒരു കഷ്ണം നുള്ളി വായിൽ ഇട്ട് അവരോട് ചോതിച്ചു…

പാർവതി: ഇയാൾക്ക് എന്നോട് ആഘാതമായ പ്രേമം ആണെന്നും എന്നേം കൊണ്ടേ പോകു എന്നൊക്കെ ആണ് പറയുന്നേ…. സത്യാണോ ആശാനേ…..

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…. അത് പറഞ്ഞുതീർന്നതും ഇന്ദ്രനും നന്ദുവും ഒരു പൊട്ടിച്ചിരി ആയിരുന്നു…

ഫാത്തിമ: എന്താ രണ്ടും ഇങ്ങനെ ചിരിക്കുന്നെ….

ഇന്ദ്രൻ: ഏയ്‌…. ഒന്നുല്ല… ഈ താമാശ കേട്ട് ചിരിച്ചതാ…

അന്നാ: അതെന്താ… ഞങ്ങടെ പാറു  സുന്ദരി അല്ലെ ചേട്ടാ…..

അന്നാ ഒരു കണ്ണടച്ച് ചോതിച്ചു…

ഇന്ദ്രൻ: മ്മ്….. അത്ര സുന്ദരി ഒന്നും അല്ല…. ഒരു ആവറേജ്…..

പാർവതി അവനെ തുറിച്ചു നോക്കി… ഇന്ദ്രൻ ചിരിച്ചുകൊണ്ട് തന്നെ അവളുടെ പാത്രത്തിൽ നിന്നും ഒരു മീനിന്റെ പീസ് കൂടെ നുള്ളി….

പാറു: ഇന്റെ കൃഷ്ണാ…. മീന് മൊത്തം തീർക്കോടാ കൊരങ്ങ…..

അവൾ കള്ള ദേഷ്യം കാണിച്ച് പറഞ്ഞു… അതിന് ഇന്ദ്രൻ വെറുതെ ചിരിക്കുക മാത്രം ചെയ്തു…

ഫാത്തിമ: അതൊക്കെ പോട്ടെ…. എന്താ എടുത്തോ പൊടുത്തോ എന്നൊരു പെങ്ങള് വിളി…..

ഇന്ദ്രൻ; അതിനെന്നാ….

ഫാത്തിമ: അതിനൊന്നും ഇല്ലാ…. പക്ഷെ എന്തോ ഒരു ഉടായിപ്പ് മണക്കുന്നുണ്ട്…..

ഇന്ദ്രൻ: ഹ ഹ ഹ ….. ഉടായിപ്പോ….

ഫാത്തിമ: അതേ…. ഉടായിപ്പ്… എന്നോട് ഇതേ പോലെ കഴിഞ്ഞ കൊല്ലം ഒരു ചെർക്കൻ പെങ്ങളെ എന്നും വിളിച്ച് വന്നതാ…. അവസാനം പറഞ്ഞത് i love u ന്ന്….. അതാ ചോതിച്ചേ…..

ഇന്ദ്രൻ: അതിന് ഞാനാ ചെർക്കാൻ അല്ലല്ലോ…. എനിക്ക് പ്രേമമെന്ന് കേൾക്കുന്നതെ കലിയാണ്….

അന്നാ: അതിൽ എന്തോ മണക്കുന്നുണ്ടല്ലോ…..

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.