Rise of a Demon Lord Ch :1 [Arrow] 1765

Views : 31568

 

 

” too വീക്ക്‌ ” ഞാൻ അതും പറഞ് അവളെ നോക്കി, ഒന്ന് പുഞ്ചിരിച്ചു. അവൾ ഇതൊക്കെ കണ്ട് പേടിച്ചു വിറച്ചു നിൽക്കുകയാണ്. അവൾ നിലത്തേക്ക് തളർന്ന് ഇരുന്നു.

 

 

” black ഹെയർ….. റെഡ് eyes….. Demon Lord ”  ഇത്രയും പറഞ്ഞിട്ട് അവളുടെ ബോധം മറഞ്ഞു

 

 

എനിക്ക് കറുത്ത മുടിയാണ്, നല്ല ചുവപ്പ് നിറമാണ് എന്റെ കൃഷ്ണമണിക്ക്. എന്നുംപറഞ്ഞു ഇവൾ എന്തിനാ ബോധം കെട്ടുവീണേ??

 

 

” ആര്യ?? ”

 

 

” അവൾക്ക് കുഴപ്പമൊന്നുമില്ല, പൾസ് ഒക്കെ നോർമലാണ് സർ. ബോധം പോയതാണ് ” ആര്യ സ്കാൻ റിസൾട്ട്‌ പറഞ്ഞു.

 

 

” എന്നാൽ ഞങ്ങളെ തിരികെ ഷിപ്പിലേക്ക് ടെലപോർട്ട് ചെയ് ” ഞാൻ ആര്യയോട് പറഞ്ഞു.

 

 

” Yes സർ. but, സർ കൊന്ന അയാളുടെ magic  ക്രിസ്റ്റൽ നല്ല വാല്യൂ ഉള്ള ഒന്നാണ്. അത് വെറുതെ കളയുന്നത് വേസ്റ്റ് ആണ് ” ആര്യ

 

 

” okey, അത് നമ്മൾ എങ്ങെനെയാ എടുക്കുന്നേ?? ” ഞാൻ ആര്യയോട് ചോദിച്ചപോൾ എന്റെ കയ്യിൽ മൂർച്ചയുള്ള ഒരു സർജിക്കൽ ബ്ലയിഡ് വന്നു. എനിക്ക് കാര്യം മനസ്സിലായി. ഞാൻ x റെ വിഷൻ മോഡ് ഓണാക്കിയിട്ട് അവന്റെ നെഞ്ച് കീറി ആ ക്രിസ്റ്റൽ പുറത്ത് എടുത്തു. പിന്നെ ഞാൻ ആ പെണ്ണിനെ എന്റെ കയ്യിൽ കോരി എടുത്തു.

 

Recent Stories

The Author

Arrow

102 Comments

  1. അവിടെ കടും കെട്ട് വന്നല്ലോ ഇനി അടുത്ത ഇതല്ലേ, കാത്തിരിക്കുന്നു 💞💕

  2. കടുകെട് പുതിയ 2 ഭാഗം pl ൽ വന്നിട്ടുണ്ട്

  3. Arrow mwuthee kadumkett ennu varum

  4. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു ബ്രോ
    വേഗം ഇടണേ
    കട്ട വെയ്റ്റിംഗ്
    🥰🥰🥰🥰🥰

    1. Kadum kett ittaludane ithum post cheyyum ennu paranju bro☺️

    2. Bro adutha part udane undakumo

  5. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു

  6. അഭിജിത്ത്

    അടുത്ത പാർട്ട് എപ്പോഴാ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com