ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

Views : 690087

“”നിത്യ തനിക്ക് എന്ത് തോന്നുന്നു….,,??…””…. ശിവദേവ് ചോദിച്ചു…,,,

 

“”സർ…,,,

എൻ്റെ  മനസ്സ് പറയുന്നു….,,

നമ്മൾ തേടുന്ന ഉത്തരത്തിലേക്കുള്ള വഴി….,,

ഈ ഭൂവൻ മൂലം തുറക്കപ്പെടും എന്ന്….,,,””… നിത്യ പറഞ്ഞു…,,,

 

“”രാഹുൽ…,,

താൻ അയാളുടെ ഹിസ്റ്ററി ഒന്ന് ചെക്ക് ചെയ്തേ…,,,

എന്തേലും കിട്ടുമോ എന്ന് നോക്ക്…,,

ബാങ്ക് ബാലൻസും ചെക്ക് ചെയ്തേക്ക്…,,

അതേപോലെ അയാളുടെ സ്വത്ത് വിവരങ്ങളും ….,,””…ശിവദേവ് പറഞ്ഞു…,,

 

ശിവദേവ് പറഞ്ഞതും രാഹുൽ വേഗം തന്നെ ഭൂവൻ ധർമേഷിൻ്റെ  ഹിസ്റ്ററി ചെക്ക് ചെയ്തുകൊണ്ടിരുന്നു…,,,

 

കുറച്ച് സമയത്തിന് ശേഷം….,,,

 

“”സർ….,,,

അയാളുടെ ഫുൾ ചരിത്രം എടുത്തിട്ടുണ്ട്…,,,

ഇപ്പോ വലിയ സെറ്റ് അപ്പ്‌ ഒക്കെയാണ്…,,,

മുംബൈലെ അന്ധേരിയിൽ ഒരു മുന്തിയ ഫ്ലാറ്റ് ഒക്കെയുണ്ട്….,,

പിന്നെ അക്കൗണ്ട് ബാലൻസ് ഏകദേശം അഞ്ചു കോടിയുടെ അടുത്തും…,,,,””… രാഹുൽ പറഞ്ഞു…,,,

 

“”ഓഹ്..,,,

അങ്ങനെയാണല്ലേ….,,

എന്നാൽ നമുക്ക് അയാളെ ഒന്ന് നേരിൽ കാണണമല്ലോ…,,,

ഈ പൈസയുടെ ഉറവിടം അറിയണ്ടേ…???

ആ ഉറവിടത്തിൽ നമ്മൾ അന്വേഷിക്കുന്ന കേസിൻ്റെ  എന്തേലും തുമ്പ് ഇല്ലാതിരിക്കില്ല…,,,””… ശിവദേവ് പറഞ്ഞു….,,,

 

“ഡെയ്സി ആൻഡ് നിത്യ…,,,

നിങ്ങൾ രണ്ടാളും പോകുവാൻ തെയ്യാറായിക്കോളൂ….,,,,

ഭൂവൻ ധർമേഷിനെ കാണണം…,,,

അയാൾക്ക് അറിയാവുന്നത് എന്താണെങ്കിലും അത് ചോദിച്ചു മനസിലാക്കണം….,,,

ഇപ്പോ സമയം മൂന്ന് കഴിഞ്ഞില്ലേ….,,,

രാഹുലെ ഇവർക്ക് പോകുവാനുള്ള ടിക്കറ്റ് ഒന്ന് നോക്കിക്കേ…,,

ഫ്ലൈറ്റോ ട്രിയിനോ..,,, ഏതായാലും കുഴപ്പമില്ല…,,,””… ശിവദേവ് പറഞ്ഞു…,,,

 

രാഹുൽ വേഗം തന്നെ ടിക്കറ്റ് നോക്കി…,,,

 

“”ഫ്ലൈറ്റ് ഇനി നാളെ ഉച്ചക്കെ ഉള്ളു…,,,

ട്രെയിനിൽ ആണെങ്കിൽ നാളെ ഉച്ചക്ക് അവിടെ എത്തും…,,,

ഇന്ന് വൈകീട്ട് ആറുമണിക്ക് ഡൽഹി നിസാമുധിനിൽ നിന്നും ട്രെയിൻ ഉണ്ട്….””… രാഹുൽ പറഞ്ഞു…,,,

Recent Stories

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤😘😘😘😘

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. 😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… 💚💚💚

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com