❤ വൈശാലി ❤ [VECTOR] 237

“ആഹ് വരാം മോളെ നീ ഇപ്പൊ കഴിക്ക്…”

 

വല്യമ്മയുടെയും വൈശുവിന്റെയും സംസാരം ഹരി കേൾക്കുന്നുണ്ടെങ്കിലും അവൻ ഭക്ഷണത്തിൽ തന്നെ മുഴുവൻ ശ്രദ്ധയും  കൊടുത്തു…കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിൽ തന്നെ എന്ന പോലെ ചാരുവും അവനെ തന്നെ നോക്കി കൊണ്ടിരുന്നു…

 

“എന്നാൽ ശെരി വല്യമ്മേ നിങ്ങൾ വല്യച്ചനെയും ചാരുവിനെയും കൂട്ടി അങ്ങോട്ടേക്ക് ഒരു ദിവസം വരൂ…” അവരെ കെട്ടിപിടിച്ചു കൊണ്ട് വൈശാലി പറഞ്ഞതും തിരികെ അവരും അവളെ പുണർന്ന് കൊണ്ട് തലയാട്ടി സമ്മതിച്ചു…

___________________________

ചാരുവിനോടും യാത്ര പറഞ്ഞ് രണ്ടുപേരും കാറിൽ കയറി…

 

“ന്റെ കുട്ടിക്ക് കിട്ടേണ്ട ജീവിതം ആണ്.. ആ അശ്രീകരം പിടിച്ച ജന്തു എല്ലാം നശിപ്പിച്ചു… ഞെളിഞ്ഞ് വന്നിരിക്കുന്നത് കണ്ടില്ലേ മൂദേവി നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെടി…”അത്രയും നേരത്തെ നാടകം അവസാനിപ്പിച്ച് കൊണ്ട് വല്യമ്മ ചാരുവിനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് നെഞ്ചിൽ അടിച്ച് കൊണ്ട് പറഞ്ഞു… അവർ പോവുന്നതും നോക്കി പകയെരിയുന്ന കണ്ണുകളോടെ അവൾ മുറിയിൽ കയറി വാതിൽ ആഞ്ഞടച്ചു…

 

കാറിൽ കയറിയതും രണ്ടുപേരും ഒന്നും തന്നെ മിണ്ടിയില്ല… തങ്ങൾക്ക് ഇടയിലെ മൗനം വല്ലാത്ത അസ്വസ്ഥത ഉളവാക്കി ഹരിയിൽ…

 

“വൈശാലി എന്താ ഒന്നും മിണ്ടാത്തത്… സ്വന്തം സ്നേഹം മറന്ന് ഭർത്താവിനെ എങ്ങനെ അനിയത്തിക്ക് നേടി കൊടുക്കും എന്ന് ആലോചിക്കുക ആയിരിക്കുംലേ?? ” ഉള്ളിൽ ഒളിപ്പിച്ച ചിരി അപ്പാടെ വിഴുങ്ങി അവൻ ചോദിച്ചതും ആ പെണ്ണിന്റെ കണ്ണിൽ നിന്നും കണ്ണീർ അണപൊട്ടി ഒഴുകാൻ തുടങ്ങി… നേർത്ത തേങ്ങലുകൾ കാറിൽ ഉയർന്നതും ബ്രേക്ക്‌ ചവിട്ടി കൊണ്ടവൻ അവൾക്ക് നേരെ തിരിഞ്ഞു…

 

“ഹ്മ്മ്?? ആണോ?? ” വീണ്ടും അവൻ ചോദിച്ചതും ചുണ്ട് വിതുമ്പി കൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു.തിരികെ അവളെ അവന്റെ കൈകൾ വലയം തീർത്തിരുന്നില്ല…

 

“അങ്ങനെ അല്ല ഹരിയേട്ടാ… അവരല്ലേ ന്നെ നോക്കിയേ ചാരുവിന് നിങ്ങളെ ഇഷ്ട്ടാന്ന് പറയുമ്പോൾ ന്റെ ഇഷ്ട്ടം വേണ്ടെന്ന് വെച്ചു.. അതാ ഞാൻ അന്ന് ഈ കവിളിൽ കൈ വെച്ചത് പൊറുക്കണം… ” അവന്റെ കവിളിൽ മൃദുവായി തലോടി കൊണ്ടവൾ പറഞ്ഞതും ആ കൈകളിൽ അവന്റെ അധരങ്ങൾ പതിഞ്ഞു…

 

“പിന്നെന്തേയ് ഇപ്പോ ഒരു മനം മാറ്റം…??” കുസൃതിയോടെ അവൻ ചോദിച്ചതും അവളുടെ ചുണ്ടിൽ പരിഭവം നിറഞ്ഞു…

 

“ഇപ്പൊ എല്ലാവർക്കും എന്നോടുള്ള ദേഷ്യം മാറിയില്ലേ… ചാരുവിനും എന്നോട് ദേഷ്യല്ല…അപ്പൊ…. ”

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.