ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

Views : 690021

“”സർ..,,,

ഏകദേശം അയായിരം കേസ് ഫയൽ ഇപ്പോൾ നമ്മുക്ക് കിട്ടിയിട്ടുണ്ട്….,,,

ഞാൻ ഒന്നുംകൂടെ അതിൽ നിന്നും ഫിൽറ്റർ ചെയ്തു എടുത്തതാ…,,,””…. ഡെയ്സി പറഞ്ഞു ..,,,

 

“”രാഹുൽ..,,

ആ കേസ് എല്ലാം ബിഗ് സ്ക്രീനിലേക്ക് ഒന്ന് കണക്ട് ചെയ്തേ..,,,””… ശിവദേവ് പറഞ്ഞു….,,,, അത് കേട്ടതും രാഹുൽ വേഗം തന്നെ ആ ഫിൽറ്റർ ചെയ്തു എടുത്ത കേസുകൾ മുഴുവനും ബിഗ് സ്ക്രീനിലേക്ക് മാറ്റി..,,,,

 

ശിവദേവ് കുറച്ച് നേരം അതെല്ലാം നിരീക്ഷിച്ചു…,,,

 

“”സർ..,,,

ഞാൻ കേസ് ഫയൽ ഫിൽറ്റർ  ചെയ്തതിനു ശേഷം…,,,,

പിൻവലിച്ചിട്ടുള്ള കേസുകൾ നോക്കിയിരുന്നു…,,,,

കുറെ അധികം ഉണ്ട്…,,,

എന്നാലും വീണ്ടും കീ വേർഡ്‌സ് ഉപയോഗിച്ച് ഞാൻ സെർച്ച്‌ ചെയ്തു….,,,

അതിൽ നിന്നും എനിക്ക് മൂന്ന് കേസുകൾ കിട്ടി…,,,

അതിലെ ഒരെണ്ണം എന്തോ വശപ്പിശക്ക് പോലെ..,,

സർ അതൊന്ന് നോക്കിക്കേ…,,””.. ഡെയ്സി ചിന്തിച്ചു നിൽക്കുന്ന ശിവദേവിനോട് പറഞ്ഞു…,,,

 

ഡെയ്സി പറഞ്ഞു തീർന്നതും ആ കേസിൻ്റെ  ഫയൽ രാഹുൽ ബിഗ് സ്ക്രീനിൽ കാണിച്ചു..,,,

 

“”സർ…,,,

ഇത് ഭൂവൻ ധർമേഷ്…,,,

അയാളുടെ ഭാര്യാണ് കേസ് കൊടുത്തിരുന്നത്..,,,,

ഭൂവൻ ഒരു കൂലി പണിക്കാരൻ ആണ്…,,,

ഒരു കൊല്ലത്തിനു മുൻപ് അയാൾക്ക് ഒരു വർക്ക്‌ കിട്ടിയിരുന്നു….,,,

അത് എവിടെയാണ് എന്ന് കേസ് ഫയലിൽ പറഞ്ഞിട്ടില്ല…,,,

എന്നാൽ അയാളെ കൊണ്ടുപോയ ആളുടെ പേര് ഇതിൽ പറഞ്ഞിട്ടുണ്ട് ഏതോ ഒരു സക്കീർ…,,,,

രണ്ട് മാസത്തിനു ശേഷം ഭൂവൻ തിരിച്ചു നാട്ടിൽ എത്തി…,,,

എന്നാൽ പോയത് പോലെയല്ല അയാൾ തിരിച്ചു വന്നത്….,,,

അയാളുടെ രണ്ട് കണ്ണുകൾ അവർ ചുരന്നു എടുത്തിരുന്നു…,,,

അത് കണ്ട അയാളുടെ ഭാര്യ മാനസിയാണ് പോലീസിൽ കേസ് കൊടുത്തത്…,,

എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ അവർ കേസ് പിൻവലിച്ചു…,,, “”….. ഡെയ്സി ആ കേസ് ഫയൽ ചരുക്കികൊണ്ട് എല്ലാവരോടുമായി  പറഞ്ഞു….,,,

 

“”ഈ ഭൂവൻ ധർമേഷ് ഇപ്പോൾ എവിടെയാണ്….??…””… ശിവദേവ് ചോദിച്ചു….,,,

 

“”സർ…,,,

അയാൾ ഇപ്പോൾ മുംബയിലാണ് താമസിക്കുന്നത്…,,,””… രാഹുൽ പറഞ്ഞു…,,,

Recent Stories

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤😘😘😘😘

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. 😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… 💚💚💚

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com